സുരേഷ് ഗോപിക്ക് ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കർ; പ്രവർത്തകരുടെ ത്യാഗത്തിനുളള പ്രതിഫലം; മോദി കേരള രാഷ്ട്രീയത്തെ മാറ്റിമറിച്ചുവെന്ന് ജാവദേക്കർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപിക്ക് ആദ്യ അഭിനന്ദനവുമായി പ്രകാശ് ജാവദേക്കർ; പ്രവർത്തകരുടെ ത്യാഗത്തിനുളള പ്രതിഫലം; മോദി കേരള രാഷ്‌ട്രീയത്തെ മാറ്റിമറിച്ചുവെന്ന് ജാവദേക്കർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 4, 2024, 12:11 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ വിജയം ഉറപ്പിച്ച എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയെ സന്ദർശിച്ച് പ്രകാശ് ജാവദേക്കർ. ലീഡ് നില അര ലക്ഷത്തിലേറെ കടന്നതോടെയാണ് കേരളത്തിന്റെ സംഘടനാ ചുമതലയുളള നേതാവ് കൂടിയായ പ്രകാശ് ജാവദേക്കർ സുരേഷ് ഗോപിയെ നേരിട്ട് കണ്ട് അഭിനന്ദനം അറിയിച്ചത്.

തിരുവനന്തപുരം ശാസ്തമംഗലത്തെ വസതിയിലായിരുന്നു സുരേഷ് ഗോപി. ഇവിടെയെത്തിയാണ് പ്രകാശ് ജാവദേക്കർ അദ്ദേഹത്തെ സന്ദർശിച്ചത്. കേരളത്തിൽ ബിജെപി ചരിത്രം രചിച്ചിരിക്കുകയാണെന്ന് കൂടിക്കാഴ്ചയ്‌ക്ക് ശേഷം പ്രകാശ് ജാവദേക്കർ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദി കേരള രാഷ്‌ട്രീയം മാറ്റി മറിച്ചു. കേരളത്തിലെ ബിജെപി പ്രവർത്തകർ ഏറെ ത്യാഗങ്ങൾ സഹിച്ചതിന് ലഭിച്ച അംഗീകാരമാണിതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

തൃശൂരും തിരുവനന്തപുരവും രണ്ട് എംപിമാരുടെ വിജയം കേരളത്തിൽ ഉറപ്പിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. അന്തിമഫലത്തിന് ശേഷം പാർട്ടി ഇത് ആഘോഷിക്കും. കേരളത്തിലെ പ്രവർത്തകർക്ക് ഏറെ സന്തോഷം തരുന്ന വാർത്തയാണ്. 75 വർഷമാണിതെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു. എൽഡിഎഫും യുഡിഎഫും ജനങ്ങളോട് വേർതിരിവ് കാണിച്ചു. നരേന്ദ്ര മോദി അങ്ങനെ കാണിച്ചില്ല.

കാസർകോഡ് മുതൽ തിരുവനന്തപുരം വരെ ജനങ്ങൾക്ക് മോദി ഭരണത്തിന്റെ പുരോഗതി കാണാം. മോദിയുടെ ജനക്ഷേമ പദ്ധതികൾക്കുളള അംഗീകാരം കൂടിയാണ് ഈ വിജയമെന്നും ജാവദേക്കർ പറഞ്ഞു.

Tags: trending2024 NATIONAL ELECTIONSuresh Gopi
Share
Tweet
SendShare

More News from this section

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

Latest News

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 18 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies