ഒരിക്കൽ കേട്ടാൽ ആരും ഒന്ന് തുള്ളി പോകും! യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ നേടി 'ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ'
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഒരിക്കൽ കേട്ടാൽ ആരും ഒന്ന് തുള്ളി പോകും! യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ നേടി ‘ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 05:49 pm IST
FacebookTwitterWhatsAppTelegram

ഒള്ളുള്ളേരു ഒള്ളുള്ളേരു മാണിനങ്കരെ…ബിരാജ്‌പ്പേട്ടെ ഡോണ്ടുഗെയെ മാണിനങ്കരെ.. ഒരിക്കൽ കേട്ടാൽ ആരുമൊന്നു തുള്ളിപോകുന്ന ചടുലമായ സംഗീതവും വരികളും. പുറത്തിറങ്ങിയതു മുതൽ ഉത്സവയിടങ്ങളിലെ സ്ഥിരം സാന്നിദ്ധ്യം. അജഗജാന്തരം എന്ന ചിത്രത്തിലെ ഗാനം യൂട്യൂബിൽ 100 മില്ല്യൺ കാഴ്ചക്കാരെ സ്വന്തമാക്കിയിരിക്കുകയാണ്.

പരമ്പരാഗതമായ നാടൻപാട്ടിനെ റീമിക്‌സ് ചെയ്താണ് ചിത്രത്തിൽ അവതരിപ്പിച്ചത്.മാവില ഗോത്രവിഭാഗത്തിന്റെ പരമ്പരാഗത നൃത്തഗാനമാണ് ‘അജഗജാന്തര’ത്തിനുവേണ്ടി ജസ്റ്റിൻ വർഗീസ് റീമിക്‌സ് ചെയ്തത്. നാടൻപാട്ട് കലാകാരികൂടിയായ പ്രസീത ചാലക്കുടിയാണ് ഗാനം ആലപിച്ചത്. പ്രസീതയുടെ ആലാപനമികവും ഗാനത്തിന്റെ താളാത്മകതയും ചേർന്ന് ഗാനത്തെ ജനപ്രിയമാക്കി. പുറത്തിറങ്ങി രണ്ട് വർഷമാകാറാവുമ്പോഴും ‘ഒള്ളുള്ളേരു’വിന് ആരാധകർ ഏറെയാണ്.

“>http://

ടിനു പാപ്പച്ചൻ-ആന്റണി വർഗ്ഗീസ് കൂട്ടുകെട്ടിലുള്ള ‘അജഗജാന്തരം’ റിലീസിന് മുമ്പ് തന്നെ പുറത്തിറങ്ങിയ പാട്ടുകൾ ഓരോന്നും ഹിറ്റ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. അജഗജാന്തരം 4.7 കോടി ബജറ്റിലാണ് നിർമ്മിച്ചത്. 25 കോടിയിൽ കൂടുതൽ ബോക്സ് ഓഫീസ് കളക്ഷൻ ചിത്രം നേടി.അർജുൻ അശോകനും ആന്റണി വർഗീസും ഒന്നിച്ച സിനിമയിലെ ആക്ഷൻ രംഗങ്ങൾ കൈടി നേടിയിരുന്നു.

Tags: songtrending
ShareTweetSendShare

More News from this section

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

നെന്മാറ ഇരട്ടക്കൊലക്കേസ് ; കുറ്റക്കാരനെന്ന് കണ്ടെത്തിയ ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

Latest News

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies