Trinamool - Janam TV

Trinamool

അദാനി വിഷയത്തിൽ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു; തൃണമൂലിന് പിന്നാലെ രാഹുൽ നയിച്ച പ്രതിഷേധത്തിൽ നിന്ന് വിട്ടുനിന്ന് സമാജ്‌വാദി പാർട്ടി നേതാക്കൾ

ന്യൂഡൽഹി: അദാനി വിഷയത്തിൽ പ്രതിപക്ഷ സഖ്യമായ ഇൻഡി മുന്നണിയിൽ ഭിന്നത രൂക്ഷമാകുന്നു. തൃണമൂൽ കോൺഗ്രസിന് പിന്നാലെ സമാജ്‌വാദി പാർട്ടിയും കോൺഗ്രസ് പ്രതിഷേധത്തിനൊപ്പം നിൽക്കില്ലെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ...

“ആദ്യം അസുഖമെന്ന് പറഞ്ഞു, പിന്നീടത് ആത്മ​ഹത്യയായി; കേസ് വളച്ചൊടിക്കാൻ പൊലീസും ശ്രമിച്ചു”: തൃണമൂൽ കോൺ​ഗ്രസിനെതിരെ ​ഗുരുതര ആരോപണം

കൊൽക്കത്ത: ആർ ജി കാർ മെഡിക്കൽ കോളേജിൽ വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി അഭിഭാഷകൻ. തൃണമൂൽ കോൺ​ഗ്രസ് പ്രവർത്തകർ ​ഗുണ്ടകളെ ...

അവളൊരു പിശാചാണ്, ഭർത്താവിനെ ഉപേക്ഷിച്ചവൾ, മുസ്ലീം സമൂഹത്തിനിടയിൽ ചില നിയമങ്ങളുണ്ട്, അതവൾ അനുസരിച്ചില്ല: തൃണമൂൽ എംഎൽഎ

കൊൽക്കത്ത: ബം​ഗാളിൽ യുവതിയെ നടുറോഡിലിട്ട് തല്ലിച്ചതച്ച സംഭവത്തിൽ വിവാദ പരാമർശവുമായി തൃണമൂൽ എംഎൽഎ ഹമീദുൾ റഹ്മാൻ. മർദനത്തിന് ഇരയായ സ്ത്രീയെ പൈശാചിക മൃ​ഗമെന്നായിരുന്നു എംഎൽഎ വിശേഷിപ്പിച്ചത്. യുവതിയുടെ ...

ലോക്‌സഭാ വോട്ടെടുപ്പ്; ദുർഗാപൂരിൽ ബിജെപി പ്രവർത്തകർക്ക് നേരെ തൃണമൂൽ അതിക്രമം

ബിർഭൂം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നാലാം ഘട്ടത്തിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ബംഗാളിൽ അക്രമം അഴിച്ചുവിട്ട് തൃണമൂൽ കോൺഗ്രസ്. ദുർഗാപൂരിൽ ബിജെപി പ്രവർത്തകരുമായി തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ ഏറ്റുമുട്ടി. പോളിംഗ് ...

ബം​ഗാളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രത്തിന് തീയിട്ട് അക്രമികൾ; നേതൃത്വം നൽകിയത് മുഹമ്മദ് അസ്ഗർ അലി; കണ്ണടച്ച് മമതാ സർക്കാർ

കൊൽക്കത്ത: ബം​ഗാളിലെ സന്ദേശ്‌ഖാലി ബലാത്സം​ഗക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഹിന്ദു സമൂഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് നേതാക്കളും ...

മമതയ്‌ക്ക് ബിജെപിയെ ഭയം, ഒരേ സ്വരം; രൂക്ഷവിമർശനവുമായി കോൺഗ്രസ്; ഇൻഡി മുന്നണിയിൽ തർക്കം കൊഴുക്കുന്നു

ന്യൂഡൽഹി: ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്ക് ബിജെപിയെ ഭയമാണെന്ന് കോൺഗ്രസ് ലോക്‌സഭ കക്ഷിനേതാവും ബംഗാൾ പിസിസി അദ്ധ്യക്ഷനുമായ അധീർ രഞ്ജൻ ചൗധരി. ബിജെപിയെ ഭയപ്പെടുന്നതിനാലാണ് മമത അടിക്കടി ...

ഉപരാഷ്‌ട്രപതിയെ അധിക്ഷേപിച്ച് തൃണമൂൽ എംപി; കണ്ടുനിന്ന് ആസ്വദിച്ച് ദൃശ്യങ്ങൾ പകർത്തി രാഹുൽ; പ്രതിഷേധം

ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനെ അധിക്ഷേപിച്ച് തൃണമൂൽ എംപി കല്യാൺ ബാനർജി. പാർലമെന്റ് പടിക്കൽ ഇൻഡി സഖ്യ എംപിമാർ നടത്തിയ പ്രതിഷേധ ധർണക്കിടെയാണ് സംഭവം. കല്യാൺ ബാനർജി ...

തൃണമൂൽ നേതാവ് മുസ്തഫാ ഷെയ്ഖിനെ തല്ലിക്കൊന്നു; പിന്നിൽ കോൺഗ്രസെന്ന് ടിഎംസി; ബംഗാളിൽ കനത്ത ജാഗ്രത

കൊൽക്കത്ത: ബംഗാളിൽ ത്രിണമൂൽ നേതാവിനെ തല്ലിക്കൊന്നു. മാൽഡ ജില്ലയിലാണ് സംഭവം. തൃണമൂൽ മുൻ ഗ്രാമ പഞ്ചായത്ത് പ്രധാൻ മുസ്തഫാ ഷെയ്ഖാണ് കൊല്ലപ്പെട്ടത്. പാർട്ടി ഓഫീസിൽ നിന്നും വീട്ടിലേയ്ക്ക് ...

അദ്ധ്യാപക നിയമന അഴിമതി; തൃണമൂൽ കോൺഗ്രസ് നേതാവ് അറസ്റ്റിൽ

കൊൽക്കത്ത: അദ്ധ്യാപക നിയമന അഴിമതിയിൽ തൃണമൂൽ കോൺഗ്രസ് യുവനേതാവ് കുന്തൽ ഘോഷിനെ എൻഫോഴ്‌സ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം ഘോഷിന്റെ വസതിയിൽ എൻഫോഴ്‌സ് ഡയറക്ടറേറ്റ് വിഭാഗം ...

തൃണമൂൽ പ്രവർത്തകനെ മർദ്ദിച്ചവശനാക്കി സ്വന്തം പാർട്ടിക്കാർ; ഇരുമ്പുവടി കൊണ്ട് അടിയേറ്റ ടിഎംസി പ്രവർത്തകൻ അത്യാസന്ന നിലയിൽ

കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് പ്രവർത്തകന് സ്വന്തം പാർട്ടി നേതാക്കളിൽ നിന്ന് ക്രൂര മർദ്ദനം. കൊൽക്കത്തയിലെ ഗാരിയയിലാണ് സംഭവം. തൃണമൂലിന്റെ സജീവ പ്രവർത്തകനായ സുഖ്‌ദേവ് പുരോകൈത്താണ് മർദ്ദനത്തിനിരയായത്. പാർട്ടിയുടെ ...

തൃണമൂൽ എംഎൽഎ മാണിക് ഭട്ടാചാര്യ അറസ്റ്റിൽ; ഇഡി അറസ്റ്റ് ചെയ്തത് അദ്ധ്യാപക നിയമന കുംഭകോണ കേസിൽ – Trinamool MLA Arrested In Bengal 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ അദ്ധ്യാപക നിയമന അഴിമതിക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എംഎൽഎ മാണിക് ഭട്ടാചാര്യയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി നടന്ന ...

പശ്ചിമ ബംഗാൾ അതിർത്തിയിലൂടെ പശുക്കടത്ത് ; കൊയ്യുന്നത് കോടികൾ; സിബിഐ അറസ്റ്റ് ചെയ്ത തൃണമൂൽ സംഘത്തിന്റെ വീഡിയോ വൈറലാകുന്നു

കൊൽക്കത്ത: ബംഗ്ലാദേശിലേയ്ക്ക് വൻതോതിൽ പശുക്കടത്ത് നടത്തി കോടികൾ സമ്പാദി ക്കുന്ന തൃണമൂൽ നേതാക്കൾക്കെതിരെയുള്ള പരാതികൾ വ്യക്തമാക്കുന്ന വീഡിയോ വൈറലാകുന്നു. രണ്ടു ദിവസം മുമ്പ് അറസ്റ്റിലായ തൃണമൂൽ എംഎൽഎ ...

എല്ലാത്തിനും നന്ദി; തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് മുതിർന്ന നേതാവ്; മമതയുടെ ശക്തി ക്ഷയിക്കുന്നു?

കൊൽക്കത്ത : തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയിലെ മുതിർന്ന നേതാവ് പവൻ കെ വർമ്മ രാജിവെച്ചു. എല്ലാത്തിനും നന്ദി അറിയിച്ചുകൊണ്ടാണ് വർമ്മ പാർട്ടി പ്രസിഡന്റിന് രാജി ...

മന്ത്രിയുടെ സഹായിയിൽ നിന്ന് 20 കോടി പിടിച്ച സംഭവം; പാർട്ടിക്ക് ബന്ധമില്ലെന്ന് പറഞ്ഞ് തടിതപ്പാൻ തൃണമൂൽ നീക്കം; ബിജെപിക്കെതിരെ ആരോപണവും-No connection with money recovered

കൊൽക്കത്ത : ബംഗാൾ മന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ നേതാവുമായ പാർത്ഥ ചാറ്റർജിയുടെ അനുയായിയിൽ നിന്ന് പിടിച്ചെടുത്ത 20 കോടി രൂപയുമായി പാർട്ടിക്ക് ബന്ധമില്ലെന്ന് തൃണമൂൽ കോൺഗ്രസ്. ...