ബം​ഗാളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രത്തിന് തീയിട്ട് അക്രമികൾ; നേതൃത്വം നൽകിയത് മുഹമ്മദ് അസ്ഗർ അലി; കണ്ണടച്ച് മമതാ സർക്കാർ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ബം​ഗാളിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദുക്ഷേത്രത്തിന് തീയിട്ട് അക്രമികൾ; നേതൃത്വം നൽകിയത് മുഹമ്മദ് അസ്ഗർ അലി; കണ്ണടച്ച് മമതാ സർക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2024, 02:53 pm IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: ബം​ഗാളിലെ സന്ദേശ്‌ഖാലി ബലാത്സം​ഗക്കേസിൽ തൃണമൂൽ കോൺഗ്രസ് നേതാവ് ഷെയ്ഖ് ഷാജഹാനെ ഇതുവരെയും അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. ഹിന്ദു സമൂഹത്തിന് നേരെ തൃണമൂൽ കോൺഗ്രസ് നേതാക്കളും അണികളും അക്രമങ്ങൾ അഴിച്ചു വിടുമ്പോൾ കണ്ണടച്ചുകൊണ്ട് പിന്തുണ നൽകുകയാണ് മുഖ്യമന്ത്രി മമതാ ബാനർജി. ഷെയ്ഖ് ഷാജഹാനും സംഘവും സന്ദേശ്‌ഖാലിയിലെ ഹിന്ദു സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചിട്ടും അവർക്ക് നീതി ലഭ്യമാക്കാൻ മമത സർക്കാർ ശ്രമിക്കുന്നില്ല. ഇതിനിടെ മാൾഡയിലെ ഹിന്ദു ക്ഷേത്രത്തിന് നേരെയും അക്രമം അഴിച്ചു വിടുകയാണ് ഒരു സംഘം.

മാൾഡയിലെ കൃഷ്ണനഗറിലാണ് ഹിന്ദു ക്ഷേത്രം തകർത്തത്. മുഹമ്മദ് അസ്ഗർ അലി എന്ന വ്യക്തിയുടെ നേതൃത്വത്തിൽ അക്രമികൾ നൂറ്റാണ്ടുകൾ പഴക്കമുള്ള ഹിന്ദു മാ കാളി ക്ഷേത്രം കത്തിക്കുകയായിരുന്നു. ഹിന്ദുക്കൾക്കും അവരുടെ വിശ്വാസങ്ങൾക്കും നേരെ വലിയ അക്രമ പരമ്പരകളാണ് ബം​ഗാളിൽ അരങ്ങേറുന്നത്. ഇതിനെതിരെ ബിജെപി രം​ഗത്ത് വന്നു. ബം​ഗാളിന്റെ വിവിധ ഇടങ്ങളിൽ ഹിന്ദു സമൂഹത്തിന് നേരയുണ്ടാകുന്ന ക്രൂരമായ അക്രമങ്ങൾ മമതാ ബാനർജിയുടെ കഴിവ് കേടിനെയാണ് തുറന്നു കാട്ടുന്നതെന്ന് ബിജെപി പ്രതികരിച്ചു. സംഭവത്തിൽ പ്രതിഷേധം ശക്തമാകുകയാണ്.

Trinamool’s Shahjahan accused of horrific crimes like sexual violence against Hindu women in Sandeshkhali.

Meanwhile, in Krishnanagar, Malda, miscreants, led by Mohammed Asgar Ali, shamelessly burn a century-old Hindu Maa Kali temple.

These brazen attacks on Hindus and their… pic.twitter.com/Ndh0FWgEN1

— BJP West Bengal (@BJP4Bengal) February 21, 2024

“>

Tags: west bengalTrinamoolKrishnanagarMalda
Share
Tweet
SendShare

More News from this section

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

തൊട്ടിൽപ്പാലത്തുനിന്ന് കാണാതായ അധ്യാപിക അനുമോളെ കണ്ടെത്തി; ആൺസുഹൃത്തായ അബ്ദുൽ സമദ് കസ്റ്റഡിയിൽ

വനാതിര്‍ത്തിയില്‍ വന്‍ വാറ്റുകേന്ദ്രം; റാന്നി എക്‌സൈസിന്റെ മിന്നല്‍ പരിശോധന; പിടികൂടിയത് 3,000 ലിറ്ററിന്റെ കോട

അനധികൃത കരിങ്കൽ ഖനനം: സ്ഫോടകവസ്തു കേസ് അട്ടിമറിക്കാൻ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന് ആരോപണം; എസ്.ഐക്ക് സ്ഥലംമാറ്റം

ചോദ്യം ചെയ്യലിന് ഹാജരാകണം; പിണറായി വിജയന്റെ വീട്ടിൽ സമൻസ് പതിപ്പിച്ച് ഇ ഡി സംഘം

Latest News

കാസർകോട് സൈനുൽ ആബിദിൻ വധക്കേസ്; പ്രതികളായിരുന്ന 21 ബി.ജെ.പി- ആർ.എസ്.എസ് പ്രവർത്തകർ നിരപരാധികൾ

അമ്മാടത്ത് ദമ്പതികളെ വീടിന്റെ ടെറസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാലിത്തീറ്റയ്‌ക്കുള്ള തവിട് ബിസ്‌കറ്റില്‍ ഉപയോഗിച്ചെന്ന് കണ്ടെത്തല്‍; പ്രിയഗോള്‍ഡ് കമ്പനിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; മൂന്ന് കമ്പനികള്‍ക്കെതിരെയും എഫ്എസ്എസ്എഐ നടപടി

മാറാട് വംശഹത്യയിലെ പ്രതിക്ക് വഖഫ് ബോർഡ് ചെയർമാൻ പദവി; വി ഡി സതീശൻ മുസ്ലിം ലീഗിന്റെ വെറും കൂലിപ്പണിക്കാരൻ; എം.സി. മായിൻ ഹാജിയുടെ നിയമത്തിനെതിരെ ഹിന്ദു ഐക്യവേദി

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

‘ഒളിക്യാമറ ദൃശ്യങ്ങൾ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി’; ഡി.കെ. ശിവകുമാറിനെതിരെ ഗുരുതര ആരോപണങ്ങൾ; കോടതിയെ സമീപിച്ച് മുൻ മുഖ്യമന്ത്രി

വിഴിഞ്ഞത്തെ ഒഴിവാക്കി കണ്ണൂരിൽ കിഫ്ബി ഭൂമി വാങ്ങിക്കൂട്ടിയതിൽ ദുരൂഹത; 12,252 കോടിയുടെ ബിനാമി ഇടപാട്? വിജിലൻസ് അന്വേഷണം ശുപാർശ ചെയ്ത് വിദഗ്ധ സമിതി

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies