triple talaq - Janam TV
Tuesday, July 15 2025

triple talaq

പ്രധാനമന്ത്രിയെയും യോഗി ആദിത്യനാഥിനെയും പിന്തുണച്ചത് ഇഷ്ടപ്പെട്ടില്ല; മുത്തലാഖ് ചൊല്ലി ഭർത്താവ്;കേസെടുത്ത് പോലീസ്

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പിന്തുണച്ചതിന് ഭാര്യയെ ക്രൂരമായി ഉപദ്രവിച്ച് മുത്തലാഖ് നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്. മൊറാദാബാദ് സ്വദേശിയായ നദീം ...

30 പോര; ഇനി 10 ലക്ഷം കൂടി വേണം; കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ യുവതിയെ മൊഴിചൊല്ലി; ഭർത്താവിനെതിരെ കേസ്- triple talaq

ബംഗളൂരു: കർണാടകയിൽ കൂടുതൽ സ്ത്രീധനം നൽകാത്തതിന്റെ പേരിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി ബന്ധം വേർപെടുത്തി. ബംഗളൂരുവിലെ സദ്ദുഗുണ്ട്പാളയത്താണ് സംഭവം. യുവതിയുടെ പരാതിയിൽ ഭർത്താവ് മുഹമ്മദ് അക്രമിനെതിരെ പോലീസ് ...

മുത്തലാഖ് നിയമവിരുദ്ധമാക്കിയതിന് ശേഷമുള്ള ആദ്യ ശിക്ഷാവിധി ഗുജറാത്തിൽ; ഭാര്യയെ ഉപേക്ഷിച്ച എൻജിനീയർക്ക് തടവ്; മോദി സർക്കാരിന് നന്ദിയറിയിച്ച് യുവതി

അഹമ്മദാബാദ് : ഗുജറാത്തിൽ മുത്തലാഖ് ചൊല്ലിയ കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി. മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചതിന് പിന്നാലെ ആദ്യമായാണ് പ്രതിക്ക് ശിക്ഷ വിധിക്കുന്നത്. ഹെബാത്പൂർ സ്വദേശിയായ ...

സ്ത്രീധനം നൽകാത്തതിന് കത്തിലൂടെ മുത്തലാഖ് ചൊല്ലി ഭർത്താവ്; പരാതിയുമായി യുവതി

ലക്‌നൗ : സ്ത്രീധനം നൽകാത്തതിന് ഭർത്താവ് മുത്തലാഖ് ചൊല്ലിയെന്ന പരാതിയുമായി യുവതി പോലീസ് സ്‌റ്റേഷനിൽ. നവി മുംബൈ സ്വദേശിയായ കരീം മഖ്ബൂലിനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ജർമനിയിലുള്ള ഭർത്താവ് ...

പ്രതിപക്ഷ പാർട്ടികൾ മുസ്ലിം സ്ത്രീകളെ കണ്ടത് വോട്ട് ബാങ്കായി മാത്രം; മുത്വലാഖ് എന്ന ദുരാചാരത്തിൽ നിന്ന് അവരെ മോചിപ്പിച്ചത് കേന്ദ്ര സർക്കാർ: പ്രധാനമന്ത്രി

ലക്‌നൗ: വോട്ട് ബാങ്കിങ്ങിന് വേണ്ടിയല്ലാതെ പ്രതിപക്ഷ പാർട്ടികൾ മുസ്ലീം സ്ത്രീകളുടെ ഉന്നമനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വോട്ട് മുന്നിൽ കണ്ട് മാത്രമാണ് പ്രതിപക്ഷ പാർട്ടികൾ ...

മുത്വലാക്കിനെതിരായ നിയമം; മുസ്ലീം സ്ത്രീകൾക്ക് മോദി നൽകിയത് സ്വാതന്ത്ര്യമെന്ന് ജെപി നദ്ദ; ബംഗ്ലാദേശിലും പാകിസ്താനിലും പോലും ഇല്ലാത്ത നിയമമായിരുന്നുവെന്ന് നദ്ദ

ശരവസ്തി; മുത്വലാഖിനെതിരെ നിയമം കൊണ്ടുവന്നതിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകുകയായിരുന്നുവെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. കോടിക്കണക്കിന് മുസ്ലീം സ്ത്രീകൾക്ക് സ്വാതന്ത്ര്യം ലഭിച്ചതിന് ...

പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന മുഖ്യമന്ത്രിയുടെ തന്ത്രം പഴകിത്തേഞ്ഞത്: കേന്ദ്രമന്ത്രി വി മുരളീധരൻ

തിരുവന്തപുരം: ഹലാൽ വിഷയത്തിൽ മുഖ്യമന്ത്രിയുടെ നിലപാടിനെയും അഭ്യന്തര വകുപ്പിന്റെ പ്രവർത്തനത്തെയും വിമർശിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. പോലീസിനെക്കുറിച്ച് ചോദിക്കുമ്പോൾ ഹലാലിനെക്കുറിച്ച് പറയുന്ന പിണറായി വിജയന്റെ തന്ത്രം പഴകിത്തേഞ്ഞതാണെന്ന് ...

പെൺകുഞ്ഞിന് ജന്മം നൽകി; ഫോണിലൂടെ ഭാര്യയെ മൊഴി ചൊല്ലി ; യുവാവിനെതിരെ കേസ്

ഭോപ്പാൽ : മദ്ധ്യപ്രദേശിൽ പെൺകുഞ്ഞിന് ജന്മം നൽകിയ ഭാര്യയെ ഭർത്താവ് മൊഴിചൊല്ലി. ഇൻഡോറിലെ എംഐജിയിലാണ് സംഭവം. ഭർത്താവ് ആസ് മുഹമ്മദ് ഖാനെതിരെ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചു. ...

മുത്വലാഖിനെതിരെ വിധി നേടിയ വീട്ടമ്മയെ ഭർത്താവ് ഇരുമ്പ് വടികൊണ്ട് ആക്രമിച്ചു; പരാതി

ഇടുക്കി : മുത്വലാഖിനെതിരെ വിധി നേടിയ വീട്ടമ്മയെ ഭർത്താവ് ആക്രമിച്ചു. ഇടുക്കിയിലാണ് സംഭവം. കൊന്നത്തടി സ്വദേശി ഖദീജയ്ക്കാണ് ഭർത്താവ് പരീതിൽ നിന്ന് ആക്രമണം നേരിടേണ്ടി വന്നത്. ഇരുമ്പ് ...

സൗദി അറേബ്യയിൽ നിന്നും ഫോണിൽ വിളിച്ച് മൊഴി ചൊല്ലി; യുവാവിനെതിരെ കേസ്

ലക്‌നൗ : ഉത്തർപ്രദേശിൽ യുവതിയെ ഫോണിലൂടെ മൊഴി ചൊല്ലിയതായി പരാതി. ഫത്തേപൂർ സ്വദേശിനി റസിയ ഭാനുവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പരാതിയിൽ പോലീസ് മുഹമ്മദ് ഗൗണ്ടി സ്വദേശിയും ...

മുത്തലാഖ് കേസുകളിൽ 80% കുറവ്; കേന്ദ്രസർക്കാരിനെ പ്രശംസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ന്യൂഡൽഹി: മുത്തലാഖ് നിരോധന നിയമം നടപ്പിലാക്കിയതോടെ മുസ്ലീം സമുദായത്തിൽ മുത്തലാഖ് ചൊല്ലിപിരിയൽ 80 ശതമാനത്തോളം കുറഞ്ഞുവെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഏകപക്ഷീയവും ഭരണഘടന വിരുദ്ധവുമായിരുന്നു ...

ആറാമതും വിവാഹം കഴിക്കാൻ ശ്രമം; മുൻ മന്ത്രി ചൗധരി ബഷീറിനെതിരെ കേസ്

ലക്‌നൗ : ആറാമതും വിവാഹം കഴിക്കാൻ പദ്ധതിയിട്ട മുൻ മന്ത്രിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. സമാജ്‌വാദി പാർട്ടി നേതാവ് ചൗധരി ബഷീറിനെതിരെയാണ് കേസ് എടുത്തത്. മൂന്നാമത്തെ ഭാര്യയുടെ ...

മുത്വലാഖ് ചൊല്ലി വീട്ടില്‍ നിന്നും ഇറക്കിവിട്ടു ; ഭാര്യയുടെ പരാതിയില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ഹൈദരാബാദ് : തെലങ്കാനയില്‍ ഭാര്യയെ മുത്വലാഖ് ചൊല്ലിയ ആള്‍ അറസ്റ്റില്‍. അബുള്‍ സമി എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. 24 വയസ്സുകാരിയായ ഭാര്യയുടെ പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. ...

Page 2 of 2 1 2