TROLLS - Janam TV
Sunday, July 13 2025

TROLLS

കടുവയും കാട്ടുപന്നിയും വന്നപ്പോൾ ക്ഷമിച്ചു! സാംസ്കാരിക നായകർ വന്നു,ജനം പ്രതികരിച്ചു; പരിഹാസവുമായി ജോയ് മാത്യു

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ എം.സ്വരാജിൻ്റെ തോൽവിയെയും സാംസ്കാരിക നായകരുടെ പ്രചാരണത്തെയും പരിഹസിച്ച് സംവിധായകനും നടനുമായ ജോയ് മാത്യു. ഫെയ്സ്ബുക്ക് കുറിപ്പിലായിരുന്നു അദ്ദേഹം സംസ്കാരിക നായകരെ കളിയാക്കിയത്. എഴുത്തുകാരൻ സച്ചിദാനന്ദൻ ...

പാകിസ്താന് തലവേദനയായി സ്വന്തം പൗരന്മാർ; സോഷ്യൽ മീഡിയയിൽ സർക്കാരിനെ എടുത്തിട്ട് അലക്കി പാകിസ്താനികൾ

ജമ്മുകശ്മീരിലെ പഹൽഗാമിൽ 26 വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്ത ഭീകരാക്രമണത്തിൽ ഇന്ത്യ ചുമത്തിയ ആരോപണങ്ങളിൽ വെള്ളപൂശാനുള്ള കഠിന ശ്രമത്തിലാണ് പാക് സർക്കാർ. ഇതിനിടെ ഷെഹ്ബാസ് ഷെരീഫ് സർക്കാരിന് പുതിയ ...

എനിക്ക് വിദ്യാഭ്യാസമില്ല, ഇം​ഗ്ലീഷ് അറിയാത്തതിൽ ലജ്ജയുമില്ല; എന്റെ രാജ്യത്തിന് ഇതല്ല വേണ്ടത്: റിസ്വാൻ

ഇം​ഗ്ലീഷിന്റെ പേരിൽ പുത്തൻ വാർത്തകൾ സൃഷ്ടിച്ച മുൾട്ടാൻ സുൽത്താൻസ് നായകനും പാക് താരവുമായ മുഹമ്മദ് റിസ്വാൻ. ഇം​ഗ്ലീഷിൻ്റെ പേരിൽ എന്നു ട്രോളുകളിൽ നിറയുന്ന താരവുമാണ് റിസ്വാൻ.പിഎസ്എല്ലിലെ ആദ്യ ...

ഇന്ത്യ കണ്ടുപിടിച്ചു, ഹെഡ് നിശബ്ദനാകുന്ന ​ഗ്രൗണ്ട്! ടീമിനെ താറടിച്ച് മൈക്കൽ വോൺ

ട്രാവിസ് ഹെഡിന് മുന്നിൽ ഒരിക്കൽക്കൂടി ഇന്ത്യ പതറിയപ്പോൾ രൂക്ഷപരിഹാസവുമായി എത്തിരിക്കുകയാണ് മുൻ ഇം​ഗ്ലണ്ട് താരവും കമന്റേറ്ററുമായ മൈക്കൽ വോൺ. മഴ പെയ്യുമ്പോൾ കവർ ചെയ്തിരിക്കുന്ന ഒരു ​ഗ്രൗണ്ടിൻ്റെ ...

എന്തുവാ..! സോഷ്യൽ മീഡിയയിൽ സൂര്യ ചിത്രത്തിന് ദയാവധം; ഇതിലും ഭേദം അണ്ണന്റെ GOAT ന്ന് കമൻ്റുകൾ

സിരുത്തൈ ശിവ സംവിധാനം ചെയ്ത സൂര്യ ചിത്രം കങ്കുവയെ സോഷ്യൽ മീഡിയയിൽ ദയാവധത്തിന് വിധേയമാക്കി ആരാധകർ. നായകനും നിർമാതാവും സംവിധായകനുമടക്കം നാലുപാട് നിന്നും തള്ളി മറിച്ച ചിത്രം ...

ഈ പീറ പൊലീസ് അറസ്റ്റ് ചെയ്യാനോ, കീഴടങ്ങുന്നതല്ലേ ഹീറോയിസം! പിന്നെ ഈ സർക്കാർ കുടുംബത്തോടെപ്പമല്ലേ “ദിവ്യ”യുടെ; അലക്കി സോഷ്യൽ മീഡിയ

ഈ സർക്കാർ ഒപ്പമുണ്ട്.. ആരുടെ ഒപ്പം സംശയമെന്ത് പിപി ദിവ്യയുടെ കുടുംബത്തിനൊപ്പം...! നമ്മളല്ലാതെ മറ്റാര് സഖാക്കളെ., ആ കുടുംബത്തെ കൈവിടാൻ പറ്റുമോ. സോഷ്യൽ മീഡിയയിൽ നിറയുന്ന പരിഹാസ ...

“ലഹരി” കേസ് വരുമ്പോൾ പഴം തിരുകും! പുരോ​ഗമന സിനിമാക്കാരെ തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ; ഇത് “ഡബിൾ താപ്പെന്ന്” പരിഹാസം

മലയാള സിനിമയിലെ താരങ്ങൾക്കെതിരെ വീണ്ടും ലഹരിയുടെ ചൂണ്ടുവിരലുകൾ നീളുമ്പോൾ വാതുറക്കാതെ പുരോ​ഗമന സിനിമാക്കർ. പ്രത്യേക കേസുകൾ വരുമ്പോൾ ഇവർ വാതുറക്കാറില്ലെന്നാണ് സോഷ്യൽ മീഡിയിയൽ ആരാധകരുടെ പക്ഷം. അവരാരും ...

ഒടിടിയിൽ വെട്ടിയിട്ട “വാഴ”യായി! സോഷ്യൽ മീഡിയ താരങ്ങൾ തോൽവിയെന്ന് വിമർശം

തിയേറ്ററിൽ ചിരിപ്പിച്ച് ബോക്സോഫീസിൽ ഹിറ്റടിച്ച വാഴ ഒടിടിയിൽ സ്ട്രീം ചെയ്തതിന് പിന്നാലെ ഓവർറേറ്റഡ് എന്ന വിമർശനം ഉയർന്നു. വിപിൻ ദാസ് തിരക്കഥയൊരുക്കിയ ചിത്രം ആനന്ദ് മേനോനാണ് സംവിധാനം ...

വിരാട് ഗോളിയും ജസ്പ്രീത് ബ്രിഹായും മികച്ച പ്രകടനം നടത്തി! നോക്കി വായിച്ച് തെറ്റിക്കാൻ പറ്റുമോ സക്കീർ ഭായിക്ക്! ബട്ട് മുഖ്യൻ ക്യാൻ; ട്രോളി സോഷ്യൽമീഡിയ

തിരുവനന്തപുരം: ഇന്ത്യൻ ടീമിന്റെ നെടുംതൂണായ താരങ്ങളുടെ പേരിൽ പിശക് വരുത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് സോഷ്യൽ മീഡിയ. ടി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിനെ നിയമസഭ ...

2022-ലെ സെമി ഫൈനൽ ഓർമ്മയുണ്ടോ എന്ന് ഇംഗ്ലണ്ട് ? ഏകദിന ലോകകപ്പിൽ ഏറ്റുമുട്ടിയത് ഓർക്കുന്നില്ലേയെന്ന് ഇന്ത്യൻ ആരാധകർ

2022-ലെ ടി20 ലോകകപ്പ് സെമി ഫൈനൽ ഇന്ത്യൻ ആരാധകർക്ക് ഇന്നും ഓർമ്മയുണ്ടാകും. 10 വിക്കറ്റിനാണ് ഇംഗ്ലണ്ടിനോട് ഇന്ത്യ തോറ്റത്. അതേ ഇംഗ്ലണ്ടാണ് ഇത്തവണത്തെ സെമിയിലും  ടീം ഇന്ത്യയുടെ ...

ഇതിവന്റെ അഭിനയമാണെങ്കിൽ ഓസ്‌കാർ കൊടുക്കണം സാറേ! ട്രോളന്മാരുടെ പ്രിയ താരങ്ങളായി അഫ്ഗാന്റെ ആശാനും ശിഷ്യനും

കാവിലെ പാട്ടു മത്സരത്തിന് കാണാം എന്ന് പറയാൻ അഫ്ഗാനിസ്ഥാൻ തയ്യാറായിരുന്നില്ല. സൂപ്പർ 8-ലെ ബംഗ്ലാദേശിനെതിരായ മത്സരത്തിന്റെ ഗതി മഴ നിർണയിക്കുമെന്ന അവസ്ഥ. ഡെക്ക് വെർത്ത് ലൂയീസ് നിയമപ്രകാരം ...

വീണ്ടും പവനായി ശവമായി; കുറച്ച് ബിരിയാണിയെടുക്കട്ടെ; പാകിസ്താൻ ക്രിക്കറ്റ് ബോർഡിനെ ട്രോളി സ്വിഗ്ഗി

120 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ പാകിസ്താനെ ഇന്ത്യ വരിഞ്ഞുകെട്ടി. അനായാസം ലക്ഷ്യം മറികടക്കാമെന്ന് കരുതിയ പാകിസ്താന് അവസാന നിമിഷം പിഴച്ചു. ഇന്ത്യൻ ബൗളർമാരുടെ കണിശതയ്ക്ക് മുന്നിൽ പാകിസ്താൻ ...

ടിവി തല്ലിപ്പൊളിക്കാൻ കുറച്ച് എനർജി ഡ്രിംഗ് എടുക്കട്ടെ? ഒടുവിൽ പാകിസ്താനെ ട്രോളി സ്വിഗ്ഗിയും

ഇന്ത്യയും പാകിസ്താനും എപ്പോഴൊക്കെ നേർക്കുനേർ വരുമ്പോഴും വൈകാരികമായ ആവേശം ആരാധകരിൽ ഉണ്ടാകാറുണ്ട്. മത്സരത്തിൽ ഇന്ത്യയോട് പാകിസ്താൻ പരാജയപ്പെട്ടാൽ ട്രോളന്മാർക്ക് ആഘോഷരാവാണ്. ടി20 ലോകകപ്പിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള മത്സരം ...

ദിസ് ഈസ് ക‍ർമ്മ…!ഷാക്കിബിനെ എയറിലാക്കി ശ്രീലങ്കയുടെ ടൈം ഔട്ട് ആഘോഷം

ബം​ഗ്ലാദേശിനെതിരെയുള്ള ടി20 പരമ്പര വിജയത്തിന് പിന്നാലെ ഷാക്കിബ് അൽ ഹസനെയും ബം​ഗ്ലാദേശ് ടീമിനെയും പരിഹസിച്ച് ശ്രീലങ്കൻ വിജയാഘോഷം. ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് വിജയാഹ്ലാദം അവർ പരസ്യമാക്കിയത്. താരങ്ങളെല്ലാം ...

ഇവനെ ക്യാപ്റ്റനാക്കിയത് പമ്പര വിഡ്ഢിത്തം; മരുമകനെ വേദിയിലിരുത്തി പരിഹസിച്ച് ഷാഹിദ് അഫ്രീദി

ഇന്ത്യയിൽ നടന്ന ഏകദിന ലോകകപ്പിലെ ദയനീയ പ്രകടനത്തിന് പിന്നാലെ പാകിസ്താൻ ടീമിൽ വമ്പൻ അഴിച്ചുപണിയാണ് നടന്നത്. ക്യാപ്റ്റനായിരുന്ന ബാബർ അസം എല്ലാ ഫോർമാറ്റിൽ നിന്നും രാജി പ്രഖ്യാപിച്ചു. ...

കണ്ണും പൂട്ടി ഒരു കറക്ക്, നല്ല കാറ്റെന്ന് കീപ്പര്‍; ഞാന്‍ ബാബറിനെ അനുകരിക്കുകയാണോ എന്ന് ഐഷോ സ്പീഡ്; പാക് നായകനെ എയറിലാക്കി പുത്തന്‍ വീഡിയോ

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈവേള്‍ട്ടേജ് മത്സരം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ വന്‍ ആവേശത്തിലാണ് വിശ്വപോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഇതിനിടെ വാര്‍ത്തകളില്‍ നിറയുന്നത് ...

ഒരു മാറ്റവുമില്ല….! ഫീൽഡിംഗിൽ പഴയ ഫോം തുടർന്ന് പാകിസ്താൻ: ട്രോൾ മഴ

കൊളംബോ: ഏഷ്യാകപ്പിൽ പാകിസ്താൻ താരങ്ങൾക്കെതിരെ സമൂഹമാദ്ധ്യമങ്ങളിൽ ട്രോൾ മഴ. മഴ മൂലം തടസ്സപ്പെട്ട കളിയിൽ പാക് പേസ് നിരയെ പ്രതിരോധത്തിലാഴ്ത്തിയാണ് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും ചേർന്ന് ...

അവസരം മുതലാക്കിയില്ല; സഞ്ജുവിനെതിരെ വിമർശനവുമായി ആരാധകർ, സമൂഹമാദ്ധ്യമങ്ങളിൽ ട്രോളുകളും

ഫ്‌ലോറിഡ: അവസരം കിട്ടിയിട്ടും മുതലാക്കാത്ത സഞ്ജു വി സാംസണെ സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ച് ആരാധകർ. വെസ്റ്റ് ഇൻഡീസിനെതിരെ അവസാന ടി20-യിലും നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് മലയാളി താരത്തിനെതിരെ ആരാധകർ തിരിഞ്ഞത്. ...

ഈ ദുർഘട പാതയെ കേരളത്തിലെ ഓട്ടോകൾ മറികടക്കും സാറേ; അതിന് ഗൂർഖ വേണോ ? മാസാകുമെന്ന് വിചാരിച്ച് കേരള പോലീസ് പോസ്റ്റ് ചെയ്ത വീഡിയോയെ ട്രോളിക്കൊന്ന് മലയാളികൾ

ട്രോളുകൾ ഏറ്റുവാങ്ങുക എന്നത് കേരള പോലീസിന് പുതുമയുള്ള കാര്യമല്ല. തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജ് എന്നിവയിലൂടെയെല്ലാം രസകരമായ ട്രോളുകളാണ് കേരള പോലീസ് ഏറ്റുവാങ്ങുന്നത്. ചില വീഡിയോകൾ ...

ഒരു കല്ലെങ്കിലും നേരെ ആക്കിയോ ? ആലപ്പുഴയെ മനോഹരമാക്കുമെന്ന് വീമ്പടിച്ച തോമസ് ഐസക്കിന് നേരെ മലയാളികളുടെ ട്രോൾ മഴ

കാലം മായ്ക്കാത്ത മുറിവുകൾ ഇല്ല, അതുപോലെ തന്നെ ഫേസ്ബുക്ക് മറക്കാത്ത പോസ്റ്റുകളുമില്ല. ഫേസ്ബുക്ക് പോസ്റ്റുകളിലൂടെ മനുഷ്യൻ വിളമ്പുന്ന ചില അബദ്ധങ്ങൾ കാലം എത്ര കഴിഞ്ഞാലും ഫേസ്ബുക്ക് മറക്കില്ല. ...

ട്രോളന്മാരെ കഥ അങ്ങനെയല്ല; ഷൈൻ ലഹരി ഉപയോഗിച്ചിട്ടില്ല; വിശദീകരണവുമായി തിരക്കഥാകൃത്ത് മുനീർ മുഹമ്മദുണ്ണി

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും ചർച്ചയായിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. ഇത്തവണ 'വെയിൽ' എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് താരം നടത്തിയ അഭിമുഖമാണ് ചർച്ചയ്ക്ക് വഴിയൊരുക്കിയിരിക്കുന്നത്. ലഹരി ...