കണ്ണും പൂട്ടി ഒരു കറക്ക്, നല്ല കാറ്റെന്ന് കീപ്പര്‍; ഞാന്‍ ബാബറിനെ അനുകരിക്കുകയാണോ എന്ന് ഐഷോ സ്പീഡ്; പാക് നായകനെ എയറിലാക്കി പുത്തന്‍ വീഡിയോ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കണ്ണും പൂട്ടി ഒരു കറക്ക്, നല്ല കാറ്റെന്ന് കീപ്പര്‍; ഞാന്‍ ബാബറിനെ അനുകരിക്കുകയാണോ എന്ന് ഐഷോ സ്പീഡ്; പാക് നായകനെ എയറിലാക്കി പുത്തന്‍ വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 13, 2023, 12:13 pm IST
Facebook
Twitter
WhatsAppTelegram

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഹൈവേള്‍ട്ടേജ് മത്സരം നടക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ അവശേഷിക്കുന്നുള്ളു. ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ വന്‍ ആവേശത്തിലാണ് വിശ്വപോരാട്ടത്തിനായി കാത്തിരിക്കുന്നത്. ഇതിനിടെ വാര്‍ത്തകളില്‍ നിറയുന്നത് ഒരു അമേരിക്കന്‍ യുട്യൂബറാണ്.

ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഏറ്റവും വലിയ ആരാധകനായ ഐഷോ സ്പീഡാണ് ആ താരം. ഇന്ത്യയെയും വിരാട് കോഹ്‌ലിയെയും പിന്തുണയ്‌ക്കാന്‍ ഇന്ത്യയിലെത്തിയിട്ടുണ്ട്. സ്പീഡ് അഹമ്മദാബാദ് തെരുവുകളില്‍ ഡാന്‍സ് ചെയ്തും ക്രിക്കറ്റ് കളിച്ചും ആരാധകരെ കൈയിലെടുക്കുകയാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ- പാക് മത്സരം കാണാന്‍ സപീഡുമുണ്ടാകും.

യൂട്യൂബിലെ ഏറ്റവും വലിയ ലൈവ് സ്ട്രീമറുകളില്‍ ഒരാളാണ് സ്പീഡ്. അഹമ്മദാബാദില്‍ വിരാട് കോഹ്ലിയുടെ ജഴ്സി ധരിച്ചെത്തിയ സ്പീഡ് പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം തീര്‍ക്കുന്നത്. ബാറ്റ് ചെയ്യുന്നതിനിടെ ഒന്നു രണ്ടു പന്തുകള്‍ ബാറ്റില്‍ കൊള്ളാതെ പോയപ്പോള്‍, താരം അലറി കൊണ്ട് താന്‍ പാക് നായകന്‍ ബാബര്‍ അസമിനെ അനുകരിക്കുകയാണോ എന്നുമാണ് ചോദിക്കുന്നത്. ഇതുകേട്ട് കൂടി നില്‍ക്കുന്നവര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്. എന്തായാലും വീഡിയോ ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും സ്പീഡ് ടീം ഇന്ത്യയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു.

Speed after missing the ball – ” I’m playing like Babar Azam” 😭😭😭 pic.twitter.com/bM9TTYoc7Y

— Sohel. (@SohelVkf) October 12, 2023

“>

 

Tags: IShowSpeedbabar azamTROLLS
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies