ദീപുവിനെ കൊന്നത് തന്നെ; ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരിക്ക്; സിപിഎമ്മിന്റെ കള്ള പ്രചാരണങ്ങൾ പൊളിയുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ദീപുവിനെ കൊന്നത് തന്നെ; ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം തലയ്‌ക്കേറ്റ പരിക്ക്; സിപിഎമ്മിന്റെ കള്ള പ്രചാരണങ്ങൾ പൊളിയുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 28, 2022, 05:28 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവർത്തകന്റെ മരണത്തിന് കാരണം സിപിഎം പ്രവർത്തകരുടെ ക്രൂരമർദ്ദനത്തെ തുടർന്നെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. തലയ്‌ക്കേറ്റ സാരമായ പരിക്കാണ് മരണത്തിന് കാരണം ആയതെന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ നിന്നും തലയൂരാൻ ദീപു മരിച്ചത് ലിവർ സിറോസിസിനെ തുടർന്നാണെന്ന തരത്തിൽ സിപിഎം പ്രവർത്തകർ പ്രചാരണം നടത്തിയിരുന്നു. എന്നാൽ ഈ പ്രചാരണങ്ങൾ കള്ളമാണെന്ന് വ്യക്തമാക്കുന്നതാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്.

സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ദീപുവിന്റെ തലയ്‌ക്ക് പുറകിലായി രണ്ട് പരിക്കുകളാണ് ഏറ്റിരിക്കുന്നത്. ഇതിന്റെ അളവുൾപ്പെടെയുള്ള വിവരങ്ങൾ പോസ്റ്റമോർട്ടം റിപ്പോർട്ടിൽ ഉണ്ട്. നേരത്തെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോൾ തന്നെ തലയിലെ പരിക്കാണ് മരണ കാരണം ആയതെന്ന് വ്യക്തമായിരുന്നു. എന്നാൽ ലിവർ സിറോസിസ് തലയിലെ നാഡികൾ പൊട്ടുന്നതിന് വേഗം വർദ്ധിപ്പിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം.

കുന്നത്തുനാട് എംഎൽഎ പി.വി ശ്രീനിജൻ ഉൾപ്പെടെയുള്ളവരാണ് ദീപുവിന്റെ മരണകാരണം ലിവർ സിറോസിസ് ആണെന്ന പ്രചാരണം നടത്തിയത്. പ്രവർത്തകരുടെ മർദ്ദനമല്ല മറിച്ച് മറ്റ് രോഗങ്ങളാണ് മരണത്തിന് കാരണം ആയതെന്നും, സംഭവത്തിൽ അന്വേഷണം വേണമെന്നുമായിരുന്നു എംഎൽഎ പറഞ്ഞിരുന്നത്. എന്നാൽ മുഖം രക്ഷിക്കാൻ സിപിഎം നടത്തിയ വ്യാജ പ്രചാരണമാണ് ഇതെല്ലാമെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുമ്പോൾ വ്യക്തമാകുന്നത്.

ഫെബ്രുവരി 12 നാണ് സിപിഎം പ്രവർത്തകർ ദീപുവിനെ മർദ്ദിച്ചത്. ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ നടന്ന വിളക്കണയ്‌ക്കൽ സമരത്തിനിടെയായിരുന്നു സംഭവം. സംഘം ചേർന്ന് എത്തിയ സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. അവശനായ ദീപു സിപിഎം പ്രവർത്തകരുടെ ഭീഷണിയെ തുടർന്ന് ആശുപത്രിയിൽ പോയിരുന്നില്ല. പിന്നീട് ആരോഗ്യനില വഷളായതോടെ ട്വന്റി ട്വന്റി പ്രവർത്തകർ ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അടിയന്തിര ശസ്ത്രക്രിയയുൾപ്പെടെ നടത്തിയിരുന്നു എങ്കിലും ദിവസങ്ങൾക്കുള്ളിൽ ദീപു മരിക്കുകയായിരുന്നു,

Tags: CPMtwenty twentydeepu
Share
Tweet
SendShare

More News from this section

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies