എ.ഐ ​ഗ്രൂപ്പ് മാതൃക! മുംബൈയിലും എം.ഐ ​ഗ്രൂപ്പുകൾ; ചേരിതിരിഞ്ഞ് രോഹിത്-പാണ്ഡ്യ പക്ഷങ്ങൾ ?
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

എ.ഐ ​ഗ്രൂപ്പ് മാതൃക! മുംബൈയിലും എം.ഐ ​ഗ്രൂപ്പുകൾ; ചേരിതിരിഞ്ഞ് രോഹിത്-പാണ്ഡ്യ പക്ഷങ്ങൾ ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 28, 2024, 03:39 pm IST
Facebook
Twitter
WhatsAppTelegram

രണ്ടുമത്സരങ്ങൾ തോറ്റ മുംബൈ ക്യാമ്പിൽ നിന്ന് ശുഭ വാർത്തകളല്ല പുറത്തുവരുന്നത്. താരങ്ങൾ പരസ്പരം ചേരിപോരിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ടീമിൽ രോഹിത് പക്ഷവും പാണ്ഡ്യ പക്ഷവും ഉടലെടുത്തെന്നാണ് റിപ്പോർട്ട്. ജസ്പ്രിത് ബുമ്ര,സൂര്യകുമാർ യാദവ്,തിലക് വർമ്മ എന്നിവരടക്കമുള്ളവർ രോഹിത് പക്ഷത്തും ഇഷാൻ കിഷൻ അടക്കമുള്ള കുറച്ചുപേർ പാണ്ഡ്യ പക്ഷത്തുമെന്നാണ് റിപ്പോർട്ടുകൾ. രണ്ടാമത്തെ തോൽവിയോടെ ചേരിപ്പോര് കലശലായെന്നും മാദ്ധ്യമങ്ങൾ അടിവരയിടുന്നു.

ഹാർദിക്കിന്റെ ക്യാപ്റ്റൻ സിയിൽ രോഹിത് ശർമ്മ അതൃപ്തിയിലാണ്. ഇത് ​ഗ്രൗണ്ടിൽ തന്നെ താരം പ്രകടമാക്കിയിരുന്നു. പാണ്ഡ്യയുടെ പല തീരുമാനങ്ങളും തിരിച്ചടിയാവുന്നതിൽ ടീമിലെ ഒരുപറ്റം താരങ്ങളും ദേഷ്യത്തിലെന്നാണ് സൂചന. ഹൈദരാബാദിനെതിരെയുള്ള മത്സരത്തിൽ ഹാർ​ദിക്കിന്റെ പല തീരുമാനങ്ങളും പാളിപ്പോയിരുന്നു.

ബാറ്റിം​ഗിലും ശോഭിക്കാതിരുന്ന താരത്തിനെതിരെ ആരാധകരും തിരിഞ്ഞിരുന്നു. വലിയ തോതിലുള്ള വിമർശനമാണ് മുംബൈ ക്യാപ്റ്റൻ നേരിടുന്നത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണ് മുംബൈ ഇന്നലെ വഴങ്ങിയത്. 277 റൺസാണ് ഹൈദരാബാദ് അടിച്ചുകൂട്ടിയത് മുംബൈ 31 റൺസിന് തേൽക്കുകയായിരുന്നു.

Tags: factionsmumbai indiansROHITteamtwohardikdivided
Share
Tweet
SendShare

More News from this section

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

ഹാര്‍ദിക് പാണ്ഡ്യ പുറത്ത്; സഞ്ജു സാംസണും ജസ്പ്രീത് ബുംറയും ഇന്ത്യന്‍ ടീമില്‍; അഫ്ഗാനെതിരായ ടി20 ടീമിനെ പ്രഖ്യാപിച്ചു

ബ്രസീലും ഉറുഗ്വെയും ഇന്ത്യയിലേക്ക്; വമ്പന്‍ പോരാട്ടങ്ങള്‍ക്ക് 26 അംഗ ടീമിനെ പ്രഖ്യാപിച്ചു; നാല് മലയാളികള്‍; ജിങ്കാനും ചാങ്തേയും പുറത്ത്

കളിച്ച മൈതാനം ഇനി അവരുടെ പേരില്‍; പോളാര്‍ഡിനും ബ്രാവോയ്‌ക്കും നരെയ്നും അപൂര്‍വ ആദരം

സകയുടെ ഗോളില്‍ ആഴ്‌സണലിന് തുടര്‍ച്ചയായ രണ്ടാം ജയം; ചരിത്രം കുറിച്ച് സുസുക്കിയും

15കാരന്റെ ബാറ്റില്‍ മറ്റൊരു ചരിത്രം; ദുലീപ് ട്രോഫിയില്‍ പുതിയ റെക്കോര്‍ഡുമായി വൈഭവ് സൂര്യവംശി

Latest News

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

കൊച്ചി അമൃത ആശുപത്രിയിൽ പീഡിയാട്രിക് കാർഡിയോളജി മെഗാ മെഡിക്കൽ ക്യാമ്പ് സെപ്റ്റംബർ 20 ന്

ട്രെയിനിലെ മദ്യപാനത്തിനെതിരെ റെയില്‍വേയ്‌ക്ക് നടപടി സ്വീകരിക്കാം; 145(എ) വകുപ്പ് ഭരണഘടനാ വിരുദ്ധമല്ലെന്ന് ഹൈക്കോടതി

ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ വഴിത്തിരിവ്; ‘പഴയ പാളികളല്ല’, ദ്വാരപാലക പാളികള്‍ക്ക് ഏഴ് വര്‍ഷം മാത്രം പഴക്കം; ജംഷഡ്പൂര്‍ ലാബ് പരിശോധനയില്‍ നിര്‍ണായക കണ്ടെത്തല്‍

സോഷ്യല്‍ മീഡിയ വഴി അനധികൃത ലോട്ടറി വില്‍പ്പന; മീനാക്ഷിപുരത്ത് നാലുപേര്‍ അറസ്റ്റില്‍

‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍ വിമാനത്താവളം ഓഹരി തട്ടിപ്പ് കേസ്; മാണി സി കാപ്പന് ഒരു വര്‍ഷം തടവും 1.20 കോടി രൂപ പിഴയും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies