two - Janam TV
Friday, November 7 2025

two

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ഐപിഎല്ലിൽ അരങ്ങേറിയതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ വണ്ടർ കിഡ് വൈഭവ് സുര്യവംശിയുടെ ആരാധകരും ഇരട്ടിയായി. ഐപിഎല്ലിൽ സെഞ്ച്വറി നേടി റെക്കോർഡ് സ്വന്തമാക്കിയതോടെ ആരാധക സ്നേഹം വർദ്ധിച്ചു. ഇത് ...

തീപിടിത്തത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടി; അച്ഛനും മക്കൾക്കും ദാരുണാന്ത്യം

ഡൽഹിയിൽ ദ്വാരകയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടിത്തതിൽ മൂന്നുപേർക്ക് ദാരുണാന്ത്യം. തീപിടിത്തിൽ നിന്ന് രക്ഷപ്പെടാൻ ഏഴാം നിലയിൽ നിന്ന് ചാടിയ അച്ഛനും രണ്ടുമക്കളുമാണ് മരിച്ചതെന്നാണ് സൂചന. ദൃക്സാക്ഷിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ...

പ്ലസ് ടു കാലത്തെ സൗഹൃദം ലഹരി കച്ചവടത്തിലെത്തിച്ചു; എംകോം-കാരനും യുവതിയും പിടിയിൽ,വമ്പൻ വേട്ട

പാലക്കാട് കോങ്ങാട് 1.2 കിലോ​ഗ്രാം മെത്താംഫെറ്റമിനുമായി യുവതിയും യുവാവും അറസ്റ്റിൽ. മണ്ണൂർ കമ്പനിപ്പടി കള്ളക്കലിൽ സരിതയും(30), മങ്കര കണ്ണമ്പരിയാരം കൂട്ടാല സുനിലു(30)മാണ് പിടിയിലായത്. ഇരുവരും കേറ്ററിം​ഗ് മറയാക്കിയാണ് ...

എന്തൊര് തല്ലാണ്..! ഉറങ്ങിക്കിടന്ന ഹോട്ടൽ ജീവനക്കാര മർദിച്ച് യുവതികൾ, പിന്നെ മോഷണവും; വീഡിയോ

ഹോട്ടൽ റിസപ്ഷനിലെ സോഫയിൽ ഉറങ്ങിക്കിടന്ന ഒരു ജീവനക്കാരനെ യുവതികളടങ്ങുന്ന സംഘം വളഞ്ഞിട്ട് മർദിച്ചു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. ​ഗാസിയബാദിലെ ലോണി ബോർഡർ ഏരിയയിലാണ് സംഭവം. ...

ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും പെൺകുട്ടികളെ കാണാതായി; തെരച്ചിൽ ആരംഭിച്ച് പൊലീസ്

ആലപ്പുഴ: പൂച്ചാക്കലിലെ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും രണ്ട് പെൺകുട്ടികളെ കാണാതായി. സൂര്യ അനിൽകുമാർ (15), ശിവകാമി (16) എന്നിവരെയാണ് ഇന്ന് പുലർച്ചെ മുതൽ കാണാതായത്. ...

ബോർഡുകൾ നിരന്നു, ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്‌ക്കും പ്രവേശനം ഇല്ല, എൻട്രി എക്സിറ്റ് പോയിൻ്റുകളും

കോഴിക്കോട്: കേരളത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന ആറുവരി പാതയായ ദേശീയപാത-66 ല്‍ ഇരുചക്ര വാഹനങ്ങള്‍ക്കും ഓട്ടോയ്ക്കും പ്രവേശനം ഉണ്ടാകില്ല. ഇക്കാര്യം വ്യക്തമാകുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍ പണി പൂര്‍ത്തിയായ ഭാഗങ്ങളില്‍ ...

തുമ്പിപ്പെണ്ണും കൂട്ടാളി അമീറും ഇനി 10 കാെല്ലം അകത്ത്; രാസലഹരി വില്പനയിൽ ശിക്ഷിച്ച് കോടതി

എറണാകുളം: ലഹരി വിതരണവും വില്പനയും നടത്തിവന്ന സ്ത്രീ ഉൾപ്പടെ രണ്ടുപേർക്ക് പത്തുവർഷം കഠിന തടവ്. എറണാകുളം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഇരുവരെയും ശിക്ഷിച്ചത്. ലഹരി കേന്ദ്രങ്ങളിൽ ...

ക്ഷേത്രത്തിന് നേരെ ​ഗ്രനേഡ് ആക്രമണം; അജ്ഞാതർ സ്ഫോടക വസ്തുയെറിഞ്ഞു; ബൈക്കിൽ ISI പതാകയെന്ന് സംശയം

പഞ്ചാബിലെ അമൃത്സറിൽ അജ്ഞാതർ ക്ഷേത്രത്തിന് നേരെ ​സ്ഫോടക വസ്തുയെറിഞ്ഞു. ഇന്ന് പുലർച്ചെ 12.30നായിരുന്നു സംഭവം. ​ഗ്രനേഡെന്ന് കരുതുന്ന സ്ഫോടക വസ്തുവാണ് ബൈക്കിലെത്തിയ ആക്രമികൾ എറിഞ്ഞത്. ഇത് ഉ​ഗ്ര ...

വിവാഹ വാ​ഗ്ദാനം നൽകി മതംമാറ്റി! ഒടുവിൽ കാമുകിയെ പെൺസുഹൃത്തുക്കൾക്കൊപ്പം ചേർന്ന് കൊന്ന് കാെക്കയിലെറിഞ്ഞു; അബ്ദുൾ ഹഫീസ് പിടിയിൽ

തമിഴ്നാട്ടിൽ കാമുകിയെ പെൺസുഹൃത്തുക്കളുടെ സഹായത്തോടെ കൊന്ന് കൊക്കയിൽ തള്ളി യുവാവ്. മാർച്ച് ഒന്നിന് യേർക്കാടായിരുന്നു സംഭവം. ബുധനാഴ്ചയാണ് പൊലീസ് യുവതിയുടെ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തുന്നത്. തുറൈയൂർ ...

അമ്മയ്‌ക്ക് ജീവനില്ലെന്ന് അറിഞ്ഞതോടെ വിഷാദത്തിലായി; പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് 9 ദിവസം

ഹൈദരാബാദ്: അമ്മ മരിച്ചതറിഞ്ഞിട്ടും പെൺമക്കൾ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് ഒൻപത് ദിവസം. 25 ഉം 22 ഉം വയസുള്ള യുവതികളാണ് അമ്മയുടെ വിയോ​ഗത്തെ തുടർന്ന് വിഷാദത്തിലായത്. ഇവർ ദിവസങ്ങൾക്ക് ...

അവർക്കായി വാ​ദിച്ച് ഗംഭീർ; തള്ളി രോഹിത്തും അ​ഗാർക്കറും; ടീം സെലക്ഷനിൽ നടന്നത് വലിയ വാഗ്‌വാദം

കഴിഞ്ഞ ദിവസമായിരുന്നു ചാമ്പ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ സംഘത്തെ പ്രഖ്യാപിച്ചത്. 12.30ന് നിശ്ചയിച്ചിരുന്ന വാർത്താസമ്മേളനം തുടങ്ങിയത് വൈകിട്ട് മൂന്നിനായിരുന്നു. ഇതിനിടെ തന്നെ ചർച്ചയിൽ വലിയ വാ​ഗ്വാദങ്ങൾ നടന്നുവെന്ന വാർത്തകളും ...

നടി ഊർമിളയുടെ കാർ പാഞ്ഞുകയറി; മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം ‌

മറാത്തി നടി ഊർമിള കോത്താര സഞ്ചരിച്ചിരുന്നു കാർ പാഞ്ഞു കയറി മെട്രോ തൊഴിലാളിക്ക് ദാരുണാന്ത്യം. മുംബൈ കണ്ഡിവാലിയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. പോയിസർ മെട്രോ സ്റ്റേഷനിൽ ജോലിയിലായിരുന്ന ...

ഇന്ത്യക്കെതിരെയിറങ്ങുന്ന ഓസ്ട്രേലിയക്ക് വമ്പൻ തിരിച്ചടി; സൂപ്പർ താരങ്ങൾക്ക് പരിക്ക്

ടി20 ലോകകപ്പിൽ പാകിസ്താനെതിരെ കൂറ്റൻ ജയം സ്വന്തമാക്കിയെങ്കിലും ഓസ്ട്രേലിയക്ക് തിരിച്ചടിയായി പരിക്കുകൾ. ലോകകപ്പിലെ ​മൂന്നാം മത്സരത്തിലാണ് പാകിസ്താനെ 9 വിക്കറ്റിന് തകർത്ത് ഓസ്ട്രേലിയ ജയം സ്വന്തമാക്കിയത്. പാകിസ്താൻ ...

മദ്യപിച്ച് പൂസായി, കാശ് ചോദിച്ചപ്പോൾ കയർത്തു; കലിപ്പ് തീ‍ർക്കാൻ ബാറിരുന്ന പ്രദേശത്തെ ഫ്യൂസൂരി; kseb ജീവനക്കാരുടെ പണിപോയി

തിരുവനന്തപുരം: മദ്യപിച്ച ശേഷം പണം നൽകാതെ മുങ്ങാനൊരുങ്ങിയ കെ.എസ്.ഇ.ബി ജീവനക്കാർക്ക് പണികിട്ടി. ചോദ്യം ചെയ്ത ബാർ ജീവനക്കാരോട് പ്രതികാരം തീർക്കാൻ ബാറിരുന്ന പ്രദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിച്ച ...

11-ാം വയസിൽ ശരീരം തളർത്തിയ അപകടം; 22-ാം വയസിൽ പാരാലിമ്പിക്സിൽ മൂന്ന് മെ‍ഡലുകൾ; വിധിയെ ചിരിച്ചുതള്ളിയ ഇന്ത്യൻ ഷൂട്ടർ

...ആർ.കെ രമേഷ്.... അപകടത്തിന്റെ രൂപത്തിലെത്തി ശരീരം തളർത്തിയ വിധിയെ ചെറുപുഞ്ചിയിൽ നേരിട്ട അവനി ലെഖാര ഇന്ന് ഇന്ത്യയുടെ അഭിമാനമാണ്. പാരാലിമ്പിക്സിൽ തുടർച്ചയായ രണ്ടാം തവണയും സ്വർണം നേടിയ ...

ആൺകുട്ടികളെ കടത്തിവെട്ടി, ഇന്ത്യയിൽ പുകവലിക്കുന്ന പെൺകുട്ടികളുടെ എണ്ണം പതിന്മടങ്ങായി; ടോബാക്കോ കൺട്രോളിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകൾ

പുകവലി ആരോ​ഗ്യത്തിന് ഹാനികരണമാണെന്ന് പരസ്യം ചെയ്യാതെ തന്നെ എല്ലാവർക്കും അറിയുന്ന കാര്യമാണ്. എങ്കിലും പ്രായഭേദമന്യേ പുകവലി ശീലമാക്കിയവർ അനവധിയാണ്. ഇതിനിടെ ആരോ​ഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യ ടോബാക്കോ ...

കാറപകടം; പാകിസ്താൻ ക്രിക്കറ്റ് താരങ്ങൾക്ക് പരിക്ക്

പാകിസ്താനിലുണ്ടായ കാറപകടത്തിൽ ദേശീയ വനിതാ ക്രിക്കറ്റ് ടീമിലെ രണ്ടുപേർക്ക് പരിക്ക്. ബാറ്റർ ബിസ്മ മാറൂഫ്, സ്പിന്നർ ​ഗുലാം ഫാത്തിമ എന്നിവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇവരുടെ പരിക്ക് ...

എ.ഐ ​ഗ്രൂപ്പ് മാതൃക! മുംബൈയിലും എം.ഐ ​ഗ്രൂപ്പുകൾ; ചേരിതിരിഞ്ഞ് രോഹിത്-പാണ്ഡ്യ പക്ഷങ്ങൾ ?

രണ്ടുമത്സരങ്ങൾ തോറ്റ മുംബൈ ക്യാമ്പിൽ നിന്ന് ശുഭ വാർത്തകളല്ല പുറത്തുവരുന്നത്. താരങ്ങൾ പരസ്പരം ചേരിപോരിലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ദേശീയ-പ്രാദേശിക മാദ്ധ്യമങ്ങളും ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. ടീമിൽ രോഹിത് പക്ഷവും ...

കടയുടെ പേരിൽ തർക്കം; അയൽവാസിയുടെ മക്കളെ കഴുത്തുറത്ത് കൊന്നു; ബാർബറെ മണിക്കൂറുകൾക്കകം വധിച്ച് യുപി പോലീസ്

കടയെ ചൊല്ലിയുള്ള തർക്കത്തിൽ അയൽവാസിയുടെ മക്കളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ബാർബർ പോലീസ് എറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു. ഉത്തർപ്രദേശിലെ ബഡൗണിലാണ് ദാരുണ സംഭവം. പരിക്കേറ്റ ഒരു കുട്ടി ​ഗുരുതരാവസ്ഥയിലണ്. 11 ...

ട്രിപ്പിള്‍ ട്രിപ്പ് ട്രബിളാണ് ചങ്ങായി..! ഇരുചക്രവാഹന യാത്രികർക്ക് എം.വി.ഡിയുടെ മുന്നറിയിപ്പ്; അനുസരിച്ചില്ലെങ്കിൽ ലൈസൻസ് പോകും

തിരുവനന്തപുരം: ഇരുചക്ര വാഹന യാത്രികർക്ക് വീണ്ടും മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാർത്താക്കുറിപ്പിലൂടെയാണ് യാത്രികർക്ക് മുന്നറിയിപ്പ് നൽകിയത്. ഇരുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കൊപ്പം പരമാവധി ഒരു റൈഡറെക്കൂടി മാത്രമേ നിയമപരമായി അനുവദിച്ചിട്ടുള്ളു. ...

ജമ്മുകശ്മീരിൽ ലഹരികടത്ത്; കോടികളുടെ ഹെറോയിനുമായി താലിബ് ഹുസൈനും മുഹമ്മദ് അസീമും പിടിയിൽ

ജമ്മുകശ്മീരിൽ കോടികളുടെ ലഹരിമരുന്നുമായി രണ്ടുപേർ പിടിയിലായി. ആൻഡി നർക്കോട്ടിക്സ് ടാസ്ക് ഫോഴ്സും ജമ്മുകശ്മീർ പോലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവർ പിടിയിലായത്. ഷോപ്പിയാനിൽ നിന്ന് കോടികൾ ...

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ പാമ്പ് കടിയേറ്റു, രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ രണ്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി പുളിക്കലിൽ ഇന്നലെ രാവിലെയാണ് ദാരുണ സംഭവം. പെരിന്തൽ മണ്ണ തൂത സുഹൈൽ - ...

പുല്‍വാമയിലെ ഏറ്റുമുട്ടല്‍, ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ വെടിവച്ച് വീഴ്‌ത്തി സൈന്യം

തിരുവനന്തപുരം:ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടലില്‍ ലഷ്‌കര്‍ കമാന്‍ഡര്‍ ഉള്‍പ്പടെ രണ്ടു ഭീകരരെ സൈന്യം വകവരുത്തി. ലാരോ-പരിഗം മേഖലയിലാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്ത് സൈന്യം ...

സുരക്ഷ കടലാസില്‍ മാത്രം..! ഓടുന്നതിനിടെ രണ്ടായി പിളര്‍ന്ന് ഇലക്ട്രിക്ക് ബൈക്ക്, ഞെട്ടിക്കുന്ന വീഡിയോ

ഒരുവിഭാഗം ആള്‍ക്കാര്‍ക്ക് ഇവികളിലേക്ക് (ഇലക്ട്രിക്ക് വെഹിക്കിള്‍) മാറാന്‍ ഇപ്പോഴും ഒരു വിമുഖതയുണ്ട്. അതിന് പ്രധാന കാരണം കമ്പനികളും വാഹനങ്ങളും വാഗ്ദാനം ചെയ്യുന്ന സുരക്ഷയിലെ ആശങ്ക തന്നെയാണ്. ഇത് ...

Page 1 of 2 12