U N - Janam TV
Saturday, November 8 2025

U N

പാകിസ്താനിലെ രൂക്ഷമായ വെള്ളപ്പൊക്കത്തിലും മഴയിലും കൊല്ലപ്പെട്ടത് 1700 പേർ; പരിക്കേറ്റത് 12,800 പേർക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ രൂക്ഷമായി പെയ്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തി 1,700 പേർ മരണപ്പെടുകയും 12,800 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഏറ്റവും ...

“ഇത് യുദ്ധത്തിനുള്ള സമയമല്ല”; ലോക നേതാക്കൾക്കൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദേശത്തെ പിന്തുണച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്

ന്യുയോർക്ക്: റഷ്യൻ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ സംഭാഷണത്തിലെ സന്ദേശത്തെ പിന്തുണച്ച് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഇത് യുദ്ധത്തിനുള്ള സമയമില്ലെന്ന് പുടിനോട് ...

ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാം; ഐക്യരാഷ്‌ട്ര സഭയിൽ നന്ദി അറിയിച്ച് വിവിധ രാജ്യങ്ങളുടെ പ്രതിനിധികൾ

ന്യൂയോർക്ക്: ഇന്ത്യയെ ഏതു സാഹചര്യത്തിലും കണ്ണടച്ച് വിശ്വസിക്കാമെന്ന് ജമൈക്ക വിദേശകാര്യ മന്ത്രി കാമിന ജെ സ്മിത്ത്. കൊറോണ വ്യാപനത്തിൽ തങ്ങളുടെ രാജ്യം കടുത്ത പ്രതിസന്ധി നേരിട്ടപ്പോൾ വാക്സിനുകൾ ...

ലഷ്കർ ഇ ത്വായിബ കൊടും ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എൻ തീരുമാനത്തെ എതിർത്ത് ചൈന

ന്യുയോർക്ക്: ലഷ്കർ ഇ ത്വായിബ കൊടും ഭീകരൻ സാജിദ് മിറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാനുള്ള യു എൻ തീരുമാനത്തെ എതിർത്ത് ചൈന. യു എസും ഇന്ത്യയും സംയുക്തമായി ...

ആഗോള മാനവ വികസന റാങ്കിങ്ങിൽ പാകിസ്താന് 161-ാം റാങ്ക്; പട്ടിക പുറത്ത് വിട്ട് ഐക്യരാഷ്‌ട്ര സഭ

ഇസ്ലാമബാദ്: ആഗോള മാനവ വികസന റാങ്കിങ്ങിൽ 161-ാം സ്ഥാനത്തെത്തി പാകിസ്താൻ. ലോകത്തിലെ 192 രാജ്യങ്ങളിലായി ഐക്യരാഷ്ട്ര സഭ നടത്തിയ യു എൻ ഡി പി റിപ്പോർട്ട് പ്രകാരം ...

പ്രളയ സമയത്ത് റേഷൻ നൽകാമെന്ന് പറഞ്ഞു കൂട്ടികൊണ്ടുപോയി: പ്രായപൂർത്തിയാകാത്ത ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനവുമായി യു എൻ പ്രതിനിധി

വാഷിംഗ്ടൺ: പാകിസ്താൻ അതിഭീകരമായ വെള്ളപ്പൊക്കത്തിന്റെ പിടിയിൽ അമർന്നിരിക്കുമ്പോൾ ന്യുനപക്ഷ വിഭാഗത്തിൽ പെട്ട ഹിന്ദു പെൺകുട്ടിയെ കൂട്ടബലാത്സംഘം ചെയ്ത സംഭവത്തെ രൂക്ഷമായി വിമർശിച്ച് യു എൻ പ്രതിനിധി മംഗ ...

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം; ഭീകരതയ്‌ക്ക് ഇരയാക്കപ്പെട്ടവരുടെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്

ന്യുയോർക്ക്: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്. 26/11 മുംബൈ ഭീകരാക്രമണത്തിൽ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിന്റെ ജനറൽ മാനേജരായിരുന്നു ...

യുദ്ധ ഭീഷണിക്കിടെ മറ്റൊരു ഹിരോഷിമ ദിനം; ആണുബോംബ് ആക്രമണത്തിന്റെ 77-ാം വാർഷികത്തിൽ സമാധാനത്തിനായി പ്രാർഥനയോടെ ലോകം

ഹിരോഷിമ ദിനത്തിന്റെ 77-ാം വാർഷിക അനുസ്മരണം നടത്തി ജപ്പാൻ. അണുബോംബ് സ്ഫോടനത്തിന്റെ വാർഷിക ദിനത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പേസ് മെമ്മോറിയൽ പാർക്കിൽ ...

താലിബാൻ അഫ്ഗാനിസ്ഥാനിൽ നടപ്പിലാക്കുന്നത് പ്രാകൃത ഭരണമെന്ന് ഐക്യരാഷ്‌ട്ര സഭ

ഇസ്‌ലാമാബാദ് : താലിബാൻ ഭരണത്തിന് കീഴിൽ അഫ്‌ഗാനിസ്ഥാനിലെ ജനങ്ങൾ ക്രൂരമായ പീഡനത്തിനിരയാവുകയാണെന്ന് ഐക്യരാഷ്ട്ര സഭ പറഞ്ഞു . ജനങ്ങളുടെ ജീവനും സ്വത്തിനും യാതൊരു വിധ സുരക്ഷയും കൽപ്പിക്കാത്ത ...