യുദ്ധ ഭീഷണിക്കിടെ മറ്റൊരു ഹിരോഷിമ ദിനം; ആണുബോംബ് ആക്രമണത്തിന്റെ 77-ാം വാർഷികത്തിൽ സമാധാനത്തിനായി പ്രാർഥനയോടെ ലോകം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

യുദ്ധ ഭീഷണിക്കിടെ മറ്റൊരു ഹിരോഷിമ ദിനം; ആണുബോംബ് ആക്രമണത്തിന്റെ 77-ാം വാർഷികത്തിൽ സമാധാനത്തിനായി പ്രാർഥനയോടെ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2022, 10:27 am IST
FacebookTwitterWhatsAppTelegram

ഹിരോഷിമ ദിനത്തിന്റെ 77-ാം വാർഷിക അനുസ്മരണം നടത്തി ജപ്പാൻ. അണുബോംബ് സ്ഫോടനത്തിന്റെ വാർഷിക ദിനത്തിൽ യു എൻ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടെറസ് പേസ് മെമ്മോറിയൽ പാർക്കിൽ നടക്കുന്ന വാർഷിക സമ്മേളനത്തിൽ പങ്കെടുക്കും.1945 ഒഗസ്ത് 6ന് ഹിരോഷിമ നഗരത്തിൽ പൊട്ടിത്തെറിച്ച ബോംബ് പ്രദേശത്താകമാനം സർവ്വനാശം വിതക്കുകയാണ് ചെയ്തത്. അമേരിക്കയുടെ കൊടും ക്രൂരതയിൽ 1,40,000 പേരാണ് കൊല്ലപ്പെട്ടത്. രണ്ടാം ലോക മഹായുദ്ധ കാലത്ത് ഹിരോഷിമയിലും, നാഗസാഖിയിലും അമേരിക്ക നടത്തിയ ആണു ബോംബ് സ്ഫോടനത്തിന്റെ ഞെട്ടലിൽ നിന്നും ജപ്പാൻ ഇന്നും മുക്തരായിട്ടില്ല.

പ്രാരംഭ സ്ഫോടനത്തിൽ പതിനായിരക്കണക്കിന് മനുഷ്യർ കൊല്ലപ്പെടുകയും പിന്നീട് പലരും റേഡിയേഷൻ മൂലം മരണപ്പെടുകയുമാണ് ചെയ്തത്. അമേരിക്കയുടെ ലിറ്റിൽ ബോയ് എന്ന് വിളിപ്പേരുള്ള അണു ബോംബ് ആദ്യം ഹിരോഷിമയെ തകർത്തു ചാമ്പലാക്കി. മൂന്ന് ദിവസത്തിന് ശേഷം നാഗസാഖിയെയും വിഴുങ്ങി സംഹാര താണ്ഡവമാടുകയായിരുന്നു. സംഭവത്തിന് ശേഷം ജപ്പാൻ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോയത്. രാജ്യത്ത് ജനിച്ചു വീഴുന്ന കുട്ടികളിൽ പലർക്കും വിവിധ തരത്തിലുള്ള വൈകല്യങ്ങൾ പിടിപെടുമായിരുന്നു.

അനുസ്മരണ ചടങ്ങിൽ ഹിരോഷിമ മേയർ കേസുമി മാറ്റ്സുയി ആണവ പ്രതിരോധത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നൽകും. യൂറോപ്യൻ യൂണിയനിലെ 101 രാജ്യങ്ങൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് കരുതുന്നു. ഈ കൂടി ചേരലിൽ അന്താരാഷ്‌ട്ര തലത്തിൽ ആണവ നിരോധനം അംഗീകരിച്ചു കൊണ്ടുള്ള യു എൻ ഉടമ്പടി അംഗീകരിക്കാനും അടുത്ത സമ്മേളനത്തിൽ ജപ്പാൻ പങ്കെടുക്കാനും ജാപ്പനീസ് സർക്കാരിനോട് യു എൻ ആവശ്യപ്പെടും. കൊറോണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചടങ്ങു നടക്കുക എന്ന് അറിയിച്ചിട്ടുണ്ട്.

യു എൻ രണ്ടാം ലോക മഹായുദ്ധത്തിന്റെ കറുത്ത ദിനത്തെ അനുസ്മരിക്കാൻ തയ്യാറെടുക്കുമ്പോൾ ആഗോളതലത്തിൽ പലയിടങ്ങളിലും യുദ്ധം അവസാനിക്കാതെ കത്തിയമരുകയാണ്. റഷ്യ ഉക്രയിൻ പ്രശ്നവും ചൈന തായ്‌വാനിൽ നടത്തുന്ന അതിക്രമവും ഈ സമയം ചർച്ചയാകുമെന്ന് കരുതുന്നു. അന്താരാഷ്‌ട്ര തലത്തിൽ വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധം നടക്കുമ്പോഴാണ് യു എൻ ഹിരോഷിമ വാർഷികത്തിന്റെ 77-ാം അനുസ്മരണം നടത്തുന്നതെന്നത് ശ്രദ്ധേയമായാണ്.

Tags: japanhiroshimaU N
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies