ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം; ഭീകരതയ്ക്ക് ഇരയാക്കപ്പെട്ടവരുടെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭീകരവാദത്തിനെതിരെ ലോകരാജ്യങ്ങൾ വിട്ടു വീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണം; ഭീകരതയ്‌ക്ക് ഇരയാക്കപ്പെട്ടവരുടെ കരളലിയിപ്പിക്കുന്ന അനുഭവം പങ്കുവെച്ച് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2022, 10:42 am IST
Facebook
Twitter
WhatsAppTelegram

ന്യുയോർക്ക്: ഭീകരവാദത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കണമെന്ന് മുൻ താജ് ഹോട്ടൽ മാനേജർ കരംബീർ കാങ്. 26/11 മുംബൈ ഭീകരാക്രമണത്തിൽ സമയത്ത് മുംബൈയിലെ താജ് ഹോട്ടലിന്റെ ജനറൽ മാനേജരായിരുന്നു അദ്ദേഹം. ഭീകരവാദത്തിനെതിരെ പോരാടാൻ ലോക രാജ്യങ്ങൾ ഒരുമിച്ച് നിൽക്കുകയും കർശനമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം സൂചിപ്പിച്ചു. ന്യൂയോർക്കിൽ നടന്ന ഐക്യരാഷ്‌ട്രസഭയുടെ ആദ്യ ഗ്ലോബൽ കോൺഗ്രസിന്റെ ഉദ്ഘാടന പരിപാടിക്കിടെ ഭീകരവാദത്തിൽ ഇരയാക്കപ്പെട്ടവരുടെ അനുഭവം പങ്കു വെയ്‌ക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുംബൈ സ്‌ഫോടനത്തിൽ കാങ്ങിന്റെ ഭാര്യയും രണ്ട് കുട്ടികളും ഉൾപ്പെടെ നിരവധി നിരപരാധികളുടെ ജീവനാണ് അപഹരിക്കപ്പെട്ടത്. താജ് ഹോട്ടലടക്കം നിരവധി ഇടങ്ങളിൽ ഭീകരത സൃഷ്ടിച്ച ആക്രമണത്തിന്റെ നടുക്കത്തിൽ നിന്നും രാജ്യം ഇന്നും മോചിതമായിട്ടില്ല. ഭീകരർക്ക് രാജ്യാതിർത്തികളിലേക്ക് കടന്നു വരാൻ കഴിയുന്ന എല്ലാ സഹായങ്ങളെയും തുടച്ചു നീക്കണമെന്നും അവരുടെ വംശത്തെ ഉന്മൂലനം ചെയ്യാൻ ലോകരാജ്യങ്ങൾ തയ്യാറാകണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

2008 നവംബർ 26 ന് പത്തോളം പാകിസ്താൻ ഭീകരർ മുംബൈയിലെ അഞ്ച് പ്രധാന സ്ഥലങ്ങളിലാണ് ആക്രമണം നടത്തിയത്. 166 പേർ കൊല്ലപ്പെടുകയും 300ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിന്റെ ഓർമ്മകൾ ഇന്നും നമ്മെ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. ഛത്രപതി ശിവാജി ടെർമിനസ് റെയിൽവേ സ്റ്റേഷൻ, നരിമാൻ ഹൗസ്, കാമ ഹോസ്പിറ്റൽ, ലിയോപോൾഡ് കഫേ, ഒബ്റോയ് ട്രൈഡന്റ് ഹോട്ടൽ, താജ് എന്നിവിടങ്ങളിലാണ് ഭീകര സംഘടനായ ലഷ്‌കർ ഇ തൊയ്ബ ആക്രമണം നടത്തിയത്. തുടർന്ന് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ഒമ്പത് ഭീകരർ കൊല്ലപ്പെടുകയും കൊടും ഭീകരൻ അജ്മൽ കസബ് എന്ന ഭീകരനെ പിടികൂടുകയും ചെയ്തു. നാല് വർഷത്തെ തടവിന് ശേഷം 2012ൽ പൂനെയിലെ യേർവാഡ സെൻട്രൽ ജയിലിൽ കസബിനെ തൂക്കിലേറ്റി.

Tags: MumbaiTerrorist AttackU N
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies