Ukraine Evacuation - Janam TV

Ukraine Evacuation

മോദി സർക്കാർ ചെയ്തത് പോലെ മറ്റാെരു രാജ്യവും ചെയ്തിട്ടില്ല; സ്റ്റാലിന്റെ വായടപ്പിച്ച് യുക്രെയ്‌നിൽ നിന്നും തിരികെ എത്തിയ വിദ്യാർത്ഥികൾ

ന്യൂഡൽഹി : യുക്രെയ്ൻ റഷ്യ യുദ്ധം കൊടുമ്പിരികൊള്ളുന്നതിനിടയിലും യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ഓരോ നിമിഷവും കേന്ദ്ര സർക്കാർ നടത്തിവരികയാണ്. രാജ്യത്ത് യുദ്ധം പ്രഖ്യാപിച്ചത് മുതൽ ...

ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ ; ഇനിയുള്ളത് സുമി മാത്രം;ഹംഗറി വഴി 6,200 വിദ്യാർത്ഥികളെ രക്ഷിച്ചുവെന്ന് കേന്ദ്ര മന്ത്രി

ന്യൂഡൽഹി : യുക്രെയ്‌നിൽ നിന്നും വിദ്യാർത്ഥികളെ ഉൾപ്പെടെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. നിലവിൽ 62,00 ഓളം ...

യുക്രെയ്‌നിൽ കുടുങ്ങിയ പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിൽ പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി; യുക്രെയ്‌നിലേക്കല്ലേ പോകേണ്ടതെന്ന് സോഷ്യൽ മീഡിയ

ന്യൂഡൽഹി: യുക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന പഞ്ചാബി വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ പോളണ്ടിലേക്ക് പോകാൻ ഒരുങ്ങി കോൺഗ്രസ് എംപി. പഞ്ചാബിൽ നിന്നുളള കോൺഗ്രസ് എംപി ഗുർജീത് സിംഗ് ഔജ്‌ലയാണ് പോളണ്ടിലേക്ക് പോകാൻ ...

യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയച്ചത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് വി. മുരളീധരൻ; ഏഴാമത്തെ വിമാനവും മുംബൈയിലെത്തി

ന്യൂഡൽഹി: യുക്രെയ്ൻ അതിർത്തിയിലേക്ക് കേന്ദ്രമന്ത്രിമാരെ അയയ്ക്കുന്നത് ഇന്ത്യൻ പൗരൻമാരോടുളള പ്രതിബദ്ധതയുടെ ഭാഗമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ഓപ്പറേഷൻ ഗംഗ വിജയകരമായി മുന്നേറുകയാണെന്ന് വ്യക്തമാക്കി ഫേസ്ബുക്കിലിട്ട കുറിപ്പിലാണ് വി. ...

യുഎസും ബ്രിട്ടണുമെല്ലാം സ്വന്തം ജനങ്ങളെ കൈവിട്ടപ്പോഴും അവസാനത്തെ ഭാരതീയനെയും യുക്രെയ്നിൽ നിന്ന് രക്ഷിക്കാൻ മോദി സർക്കാർ; പ്രശംസിച്ച് സോഷ്യൽ മീഡിയ

ന്യൂഡൽഹി : റഷ്യ- യുക്രെയ്ൻ യുദ്ധത്തിനിടയിലും രാജ്യത്ത് നിന്നും സ്വന്തം ജനതയെ ഒഴിപ്പിച്ചുകൊണ്ട് ലോകരാജ്യങ്ങൾക്ക് മാതൃകയാകുന്ന നരേന്ദ്ര മോദി സർക്കാരിനെ പ്രശംസിച്ച് സോഷ്യൽ മീഡിയിൽ. യുക്രെയ്നിലെ രക്ഷാപ്രവർത്തനങ്ങൾക്ക് ...

വീഡിയോ ഗെയിമുകളെ ബോംബുവർഷമാക്കാൻ നമുക്ക് മിടുക്കുണ്ട്. ഷവർമ്മക്കുവേണ്ടി പുതിയ യുദ്ധം തുടങ്ങാനും നമുക്ക് സാധിക്കും; സഹായിച്ചില്ലെങ്കിലും ഇവിടെ ഇരുന്ന് ദ്രോഹിക്കാതിരിക്കണമെന്ന് കെ. സുരേന്ദ്രൻ

തിരുവനന്തപുരം: യുക്രെയ്ൻ ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങൾക്കും നെഗറ്റീവ് വാർത്തകൾ പെരുപ്പിച്ച് കാണിക്കുന്നതിനുമെതിരെ ബിജെപി അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ. രക്ഷിതാക്കളേയും ബന്ധുക്കളേയും വേവലാതിപ്പെടുത്തുന്ന ഊഹോപോഹങ്ങൾ പ്രചരിപ്പിച്ച് ...

യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് വിമാനത്താവളങ്ങളിൽ ആരോഗ്യവകുപ്പിന്റെ ഹെൽത്ത് ഡെസ്‌ക്; ഗ്രീൻ ചാനൽ വഴി ചികിത്സാ സേവനങ്ങൾ ലഭ്യമാക്കും

തിരുവനന്തപുരം: യുക്രെയ്നിൽ നിന്നും വരുന്ന മലയാളികൾക്ക് ഗ്രീൻ ചാനൽ വഴി ആരോഗ്യ വകുപ്പിന്റെ ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പിനും ആരോഗ്യ വിദ്യാഭ്യാസ വകുപ്പിനും ...

ഇന്ത്യക്കാരെ പോറൽ പോലുമേൽക്കാതെ പുഷ്പം പോലെ നാട്ടിലെത്തിച്ച് മോദിയുടെ നയതന്ത്ര മികവ്; ഒരിക്കൽ കൂടി ലോകത്തിന് മുന്നിൽ തല ഉയർത്തി ഇന്ത്യ

ന്യൂഡൽഹി: യുക്രെയ്‌നിലെ യുദ്ധഭൂമിയിൽ നിന്ന് ഇന്ത്യക്കാരെ സുരക്ഷിതമായി നാട്ടിലെത്തിച്ചു തുടങ്ങിയ കേന്ദ്രസർക്കാരിന് അഭിനന്ദന പ്രവാഹം. ലോകത്ത് എവിടെയാണെങ്കിലും ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന കരുത്തുളള ഒരു സർക്കാർ ഭാരതം ...