ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ ; ഇനിയുള്ളത് സുമി മാത്രം;ഹംഗറി വഴി 6,200 വിദ്യാർത്ഥികളെ രക്ഷിച്ചുവെന്ന് കേന്ദ്ര മന്ത്രി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഓപ്പറേഷൻ ഗംഗ അവസാനഘട്ടത്തിൽ ; ഇനിയുള്ളത് സുമി മാത്രം;ഹംഗറി വഴി 6,200 വിദ്യാർത്ഥികളെ രക്ഷിച്ചുവെന്ന് കേന്ദ്ര മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2022, 09:27 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : യുക്രെയ്‌നിൽ നിന്നും വിദ്യാർത്ഥികളെ ഉൾപ്പെടെ തിരികെ എത്തിക്കുന്ന ഓപ്പറേഷൻ ഗംഗ ദ്രുതഗതിയിൽ പുരോഗമിക്കുകയാണെന്ന് കേന്ദ്ര മന്ത്രി ഹർദീപ് സിംഗ് പുരി. നിലവിൽ 62,00 ഓളം വിദ്യാർത്ഥികളെ യുദ്ധമുഖത്ത് നിന്ന് ഹംഗറിയിലൂടെ തിരികെ എത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഹംഗറിയിൽ എത്തിയ 889 വിദ്യാർത്ഥികളെയാണ് ഇന്ന് സുരക്ഷിതമായി രാജ്യത്തെത്തിച്ചത് എന്നും കേന്ദ്ര മന്ത്രി പറഞ്ഞു. സുമിയിൽ നിന്നും രക്ഷാപ്രവർത്തനം നടത്താനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇപ്പോൾ അദ്ദേഹം യുക്രെയ്‌നിന്റെ അതിർത്തി രാജ്യമായ ഹംഗറിയിലാണ് ഉള്ളത്.

ഇന്ന് അഞ്ച് വിമാനങ്ങൾ കൂടി തിരിച്ചെത്തിയതോടെ ഏകദേശം 62,00 ഓളം വിദ്യാർത്ഥികളെ യുക്രെയ്‌നിൽ നിന്നും ഹംഗറിയിലൂടെ ഒഴിപ്പിച്ചു കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു. ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. വിസയും ആവശ്യമായ ഡോക്യുമെന്റുകളും ഇല്ലാത്ത നിരവധി വിദ്യാർത്ഥികളാണ് അതിർത്തി കടക്കാൻ എത്തുന്നത്. അതിനാൽ അവരെ ഹംഗറിയിലേക്ക് പ്രവേശിക്കാൻ സോവിയറ്റ് രാജ്യങ്ങളുടെ സഹായം തേടേണ്ടത് അനിവാര്യമാണ്. യുദ്ധം നേടിരുന്ന രാജ്യത്ത് നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. അതുകൊണ്ട് തന്നെ നിരവധി ബുദ്ധിമുട്ടുകൾ ഉണ്ടെന്നും പുരി വ്യക്തമാക്കി.

കൊറോണ സർട്ടിഫിക്കേറ്റ് ഇല്ലാതെ റസ്‌റ്റോറന്റുകളിൽ പോലും കയറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്. അതും രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഓപ്പറേഷൻ ഗംഗയുടെ അവസാനഘട്ട രക്ഷാദൗത്യമാണ് നടക്കുന്നത് എന്ന് ഇന്ത്യൻ എംബസി അറിയിച്ചു കഴിഞ്ഞു. ഇതിന്റെ ഭാഗമായി യുക്രെയ്‌നിലുള്ള വിദ്യാർത്ഥികളോട് ഹംഗറിയിൽ എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഖാർഖീവിൽ നിന്നും ഒഴിപ്പിക്കൽ പൂർത്തിയായെന്നും ഇനി സുമിയിൽ നിന്നുമാണ് വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ളത് എന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

Tags: Ukraine EvacuationHARDEEP SINGH PURIUkraine War
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies