ukraine-russia crisis - Janam TV

ukraine-russia crisis

യുക്രെയ്ൻ-റഷ്യ യുദ്ധം ഇന്ത്യൻ സമ്പദ്വ്യവസ്ഥയുടെ വീണ്ടെടുപ്പിനെ തടസ്സപ്പെടുത്തില്ലെന്ന് മൂഡീസ്

ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ റഷ്യ-യുക്രെയ്ൻ ഒരു തരത്തിവും ബാധിക്കില്ലെന്ന് ആഗോള റേറ്റിംഗ് ഏജൻസി മൂഡീസ് ഇൻവെസ്റ്റർ സർവീസ്. 2022-23 ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനമായി ...

മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്‌ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ യുക്രെയ്‌നിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ബൂച്ചയിലെ ...

തെറ്റ് ചെയ്തവർ ന്യായീകരണം അർഹിക്കുന്നില്ല; അമേരിക്കൻ പൗരന്മാർ ഇനി റഷ്യയിലേയ്‌ക്ക് പോകരുത്; നിർദ്ദേശവുമായി യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്

വാഷിംഗ്ടൺ: അമേരിക്കൻ പൗരന്മാരോട് റഷ്യയിൽ പോകരുതെന്ന് ആവർത്തിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ്. യുക്രെയ്‌നെതിരെ റഷ്യ നടക്കുന്ന ക്രൂരമായ ആക്രമണങ്ങൾ ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും മനുഷ്യത്വ രഹിതമായ പ്രവർത്തനങ്ങളാണ് റഷ്യ ...

റഷ്യയെ തളർത്താനാവില്ല; എയ്‌റോഫ്‌ളോട്ടിന്റെ അന്താരാഷ്‌ട്ര വിമാന സർവീസുകൾ നിർത്തലാക്കി റഷ്യ

മോസ്‌കോ: ബലറൂസിലേയ്ക്ക് ഒഴികെയുള്ള് മറ്റ് എല്ലാ അന്താരാഷ്ട്ര വിമാന സർവീസുകളും നിർത്തിവെച്ചതായി റഷ്യയുടെ ദേശീയ വിമാന കമ്പനിയായ എയ്‌റോഫ്‌ളോട്ട് അറിയിച്ചു. മാർച്ച് 8 മുതൽ അന്താരാഷ്ട്ര വിമാന ...

മാതൃരാജ്യത്തിനായി പോരാടാൻ അവർ തിരികെയെത്തി; റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ 66,224 പൗരന്മാർ യുക്രെയ്നിലേക്ക് മടങ്ങിയെത്തിയെന്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്

കീവ്: എത്ര ദൂരെയാണെങ്കിലും യുക്രെയ്‌നിൽ ജനിച്ചുവളർന്നവർ ഒരിക്കലും അവരുടെ മാതൃരാജ്യത്തെ കൈവിടില്ലെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് പറഞ്ഞു. സ്വന്തം മാതാവിന് ഒരു ആപത്തുണ്ടായാൽ മക്കൾ അടുത്തെത്തുന്നത് ...

തങ്ങളുടെ സ്വാതന്ത്ര്യം റഷ്യയ്‌ക്ക് മുന്നിൽ അടിയറവ് വയ്‌ക്കാനുള്ളതല്ല; റഷ്യൻ സൈന്യത്തെ പ്രതിരോധിക്കാൻ പെട്രോൾ ബോംബ് നിർമ്മിച്ച് യുക്രെയ്ൻ ജനത

കീവ്: റഷ്യയുടെ ക്രൂരതയ്ക്ക് മുന്നിൽ തങ്ങളുടെ സ്വാതന്ത്ര്യം അടിയറവ് പറയില്ലെന്ന ഉറച്ച നിലപാടിലാണ് യുക്രെയ്ൻ. രാജ്യത്തെ സംരക്ഷിക്കാൻ പ്രായം നോക്കാതെ പോരാടണമെന്നാണ് പ്രസിഡന്റ് വ്‌ളാദിമിർ സെലസ്‌കി യുക്രെയ്ൻ ...

ഓപ്പറേഷൻ ഗംഗയ്‌ക്കായി കൂടുതൽ വിമാന സർവീസുകൾ ആരംഭിക്കും; യുക്രെയ്‌നിൽ നിന്നും അവസാന ഇന്ത്യൻ പൗരനെയും നാട്ടിലെത്തിക്കുമെന്ന് രാജ്‌നാഥ് സിംഗ്

ന്യൂഡൽഹി:യുക്രെയ്‌നിൽ കുടുങ്ങിയ അവസാന ഇന്ത്യക്കാരനെയും സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കേന്ദ്ര സർക്കാരിന്റെ ചിലവിലാണ് ഇവരെ തിരികെ കൊണ്ടുവരുന്നത്. സർക്കാർ കൂടെയുള്ളപ്പോൾ ...