മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ
Thursday, June 1 2023
  • Janam TV English
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Live Audio
  • Search
No Result
View All Result
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home News India

മോദി- ബൈഡൻ വെർച്വൽ ഉച്ചകോടി; മുഖ്യചർച്ചയായത് റഷ്യ-യുക്രെയ്ൻ സംഘർഷം; യുക്രെയ്ൻ ജനതയ്‌ക്ക് ഇന്ത്യ നൽകുന്ന മാനുഷിക സഹായത്തിന് നന്ദി പറഞ്ഞ് ബൈഡൻ

Janam Web Desk by Janam Web Desk
Apr 11, 2022, 10:21 pm IST
A A

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മിൽ വെർച്വൽ കൂടിക്കാഴ്ച നടത്തി. യോഗത്തിൽ യുക്രെയ്‌നിലെ സ്ഥിതി ആശങ്കാജനകമാണെന്ന് ഇരു നേതാക്കളും പറഞ്ഞു. ബൂച്ചയിലെ കൊലപാതകത്തിൽ നിരവധി നിരപരാധികൾ കൊല്ലപ്പെട്ടുവെന്നും, അന്വേഷണം നടത്തണമെന്നും ഇരു നേതാക്കളും അഭിപ്രായപ്പെട്ടു. യുക്രെയ്ൻ പ്രസിഡന്റുമായി ചർച്ച നടത്തണമെന്ന് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോദി അറിയിച്ചു. യുക്രെയ്ൻ പ്രതിസന്ധി ഇന്ത്യൻ പാർലമെന്റിൽ പോലും ചർച്ച ചെയ്യപ്പെട്ടുവെന്നും മോദി ബൈഡനോട് പറഞ്ഞു.

ഏതാനും ആഴ്ചകൾക്ക് മുൻപാണ് 20,000ത്തോളം ഇന്ത്യക്കാരെ യുദ്ധമുഖത്ത് നിന്നും രക്ഷപ്പെടുത്തിയത്. അതിൽ പലരും പഠനത്തിനായി യുക്രെയ്‌നിലേയ്‌ക്ക് പോയവരായിരുന്നു എന്ന് മോദി ബൈഡനോട് പറഞ്ഞു. തുടർന്ന് ആഗോളതലത്തിൽ കൊറോണ വ്യാപനം മൂലമുണ്ടായ മാറ്റങ്ങളെ കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു.

അതേസമയം, പ്രതിരോധ രംഗത്ത് ഇന്ത്യയ്‌ക്കും അമേരിക്കയ്‌ക്കും കരുത്തുറ്റ ബന്ധമാണുള്ളതെന്ന് ബൈഡൻ അഭിപ്രായപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമായി തുടരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മെയ് 24 ന് ജപ്പാനിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ മോദിയുമായി കൂടുതൽ ചർച്ചകൾ നടത്താൻ കാത്തിരിക്കുകയാണെന്ന് ബൈഡൻ പറഞ്ഞു.

യുക്രെയ്ൻ ജനതയ്‌ക്കായി ഇന്ത്യ നീട്ടിയ സഹായ ഹസ്തങ്ങളെ ബൈഡൻ അഭിനന്ദിച്ചു. യുദ്ധമുഖത്ത് നിന്നും ഇന്ത്യക്കാരെ രക്ഷിക്കുന്നതോടൊപ്പം, യുക്രെയ്ൻ ജനതയ്‌ക്ക് ആവശ്യമായ സഹായം നൽകിയ ഇന്ത്യയുടെ മനുഷ്യത്വപരമായ ഇടപെടൽ പ്രശംസനീയമാണെന്ന് ബൈഡൻ വ്യക്തമാക്കി.

കഴിഞ്ഞ തവണ വാഷിംഗ്ടൺ സന്ദർശിക്കവേ ഇന്ത്യ-യുഎസ് ബന്ധം പല ആഗോള പ്രശ്‌നങ്ങൾക്കും പരിഹാരമാണെന്ന ബൈഡന്റെ വാക്കുകൾ പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. അതിനോട് താനും പൂർണമായി യോജിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ലോകത്തെ ഏറ്റവും വലുതും പഴക്കം ചെന്നതുമായ രണ്ട് ജനാധിപത്യ രാജ്യങ്ങളാണ് അവർ തമ്മിൽ സ്വാഭാവിക പങ്കാളികളാണെന്നും മോദി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്ആപില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക് ചെയ്ത് ഗ്രൂപ്പില്‍ ചേരുക.
Tags: ukraine-russia crisisprime minister narendra modiUkraine War
ShareTweetSendShare

Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ വായനക്കാരുടേതു മാത്രമാണ്, ജനംടിവിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അശ്ലീലവും അസഭ്യവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക; ഇത്തരം അഭിപ്രായങ്ങള്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്.
Previous Post

എന്റെ അമ്പലം,എന്റെ നാട്ടുകാർ,എന്റെ ഉത്സവം; ഉത്സവാഘോഷത്തിന്റെ സന്തോഷം പങ്കു വെച്ച് അനുശ്രീ

Next Post

സീറ്റ് ബെൽറ്റിന്റെ പ്രധാന്യം നേരിട്ട് അറിഞ്ഞു; അപകടത്തിൽ നിന്ന് രക്ഷപെട്ട് യാത്രക്കാർക്ക് മുന്നറിയിപ്പുമായി ഗിന്നസ് പക്രു

More News from this section

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ ഡിലക്‌സ് ട്രെയിൻ, ആധുനിക പാൻട്രി സൗകര്യങ്ങളുള്ള  ഏക ട്രെയിൻ; ‘ഡെക്കാൻ ക്വീന്’ ഇന്ന് 93-ാം പിറന്നാൾ; അറിയാം ചരിത്രം

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

‘മാതാപിതാക്കൾ സഹോദരനെ കൂടുതൽ സ്‌നേഹിക്കുന്നു’; 12കാരനായ അനുജനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി 15 കാരി

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

ഗോവ എൻവയോൺമെന്റൽ ഫിലിം ഫെസ്റ്റിവൽ; ആദ്യ പ്രദർശനം ‘ദ എലഫന്റ് വിസ്പറേഴ്‌സ്’

ജൂൺ മൂന്നാം വാരത്തോടെ ഏഴ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിടുന്നു

ജൂൺ മൂന്നാം വാരത്തോടെ ഏഴ് ചീറ്റകളെ കുനോ ദേശീയോദ്യാനത്തിലെ വനത്തിലേക്ക് തുറന്നുവിടുന്നു

അത്യാധുനിക സംവിധാനങ്ങളുമായി കൽക്ക-ഷിംല ട്രെയിൻ; കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി

അത്യാധുനിക സംവിധാനങ്ങളുമായി കൽക്ക-ഷിംല ട്രെയിൻ; കണ്ണഞ്ചിപ്പിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് കേന്ദ്ര റെയിൽവേ മന്ത്രി

പ്രധാനമന്ത്രിയെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കാനൊരുങ്ങി  രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ്

പ്രധാനമന്ത്രിയെ രാമജന്മഭൂമിയിലേക്ക് ക്ഷണിക്കാനൊരുങ്ങി രാമജന്മഭൂമി തീർത്ഥ ട്രസ്റ്റ്

Load More

Latest News

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

കണ്ണൂരിലെ ട്രെയിൽ തീവെയ്പ്പിന് തീവ്രവാദ ബന്ധമുണ്ട്; സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേട്, കേരളാ പോലിസിന് തീവ്രവാദികളോട് മൃദു സമീപനം: കെ സുരേന്ദ്രന്‍

വിലയിൽ മുന്നേറ്റം തുടർന്ന് സ്വർണം; ആശങ്കയിൽ സ്വർണപ്രേമികൾ

സ്വർണവില കുത്തനെ താഴേക്ക്; റെക്കോർഡ് വില വർധനവിന് ശേഷം ജൂണിലെ ആദ്യ ദിനം കുറഞ്ഞത് 120 രൂപ

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

നരസിംഹാവതാരം നടന്ന അഹോബിലത്തെ നവനരസിംഹ ക്ഷേത്രങ്ങളിലേക്ക് ഒരു യാത്ര

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

ചോക്ലേറ്റ് ബിസ്‌ക്കറ്റിൽ കഞ്ചാവ് ചേർത്ത് മകൾക്ക് നൽകി അ‍ച്ഛൻ; കുട്ടിയ്‌ക്ക് ശ്വാസതടസ്സവും തലകറക്കവും: കേസെടുത്ത് പോലീസ്

സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ഇന്ന് പുതിയ അദ്ധ്യായന വർഷം ആരംഭിച്ചിട്ടും കടുത്ത അദ്ധ്യാപക ക്ഷാമം;സ്ഥിരനിയമനത്തിനു യാതൊരു നടപടിയും എടുക്കാതെ സർക്കാർ

സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്

സ്വത്ത് എഴുതി നൽകിയില്ല; പിതാവിന്റെ കാല് തല്ലിയൊടിച്ച് മകൻ; നടപടി എടുക്കാതെ പോലീസ്

സംസ്ഥാനത്ത് റോഡിലെ എഐ ക്യാമറക്കെണി; ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച മുതൽ

സംസ്ഥാനത്ത് റോഡിലെ എഐ ക്യാമറക്കെണി; ജനങ്ങളെ പിഴിഞ്ഞ് പിഴ ഈടാക്കുന്നത് ജൂൺ അഞ്ച് തിങ്കളാഴ്ച മുതൽ

ഹിമാലയം വിളിക്കുന്നു; അമർനാഥ് യാത്ര ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ -അറിയേണ്ടതെല്ലാം

ഹിമാലയം വിളിക്കുന്നു; അമർനാഥ് യാത്ര ജൂലൈ 1 മുതൽ ആഗസ്റ്റ് 31 വരെ -അറിയേണ്ടതെല്ലാം

Load More
  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Live TV
  • Live Audio
  • Latest News
  • Janam TV English
  • Kerala
  • India
  • Gulf
  • World
  • Defence
  • Sports
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Spiritual Planet
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies