മാതൃരാജ്യത്തിനായി പോരാടാൻ അവർ തിരികെയെത്തി; റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ 66,224 പൗരന്മാർ യുക്രെയ്നിലേക്ക് മടങ്ങിയെത്തിയെന്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മാതൃരാജ്യത്തിനായി പോരാടാൻ അവർ തിരികെയെത്തി; റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാൻ 66,224 പൗരന്മാർ യുക്രെയ്നിലേക്ക് മടങ്ങിയെത്തിയെന്ന് പ്രതിരോധമന്ത്രി ഒലെക്സി റെസ്നിക്കോവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 5, 2022, 04:06 pm IST
FacebookTwitterWhatsAppTelegram

കീവ്: എത്ര ദൂരെയാണെങ്കിലും യുക്രെയ്‌നിൽ ജനിച്ചുവളർന്നവർ ഒരിക്കലും അവരുടെ മാതൃരാജ്യത്തെ കൈവിടില്ലെന്ന് യുക്രെയ്ൻ പ്രതിരോധമന്ത്രി ഒലെക്‌സി റെസ്‌നിക്കോവ് പറഞ്ഞു. സ്വന്തം മാതാവിന് ഒരു ആപത്തുണ്ടായാൽ മക്കൾ അടുത്തെത്തുന്നത് പോലെ, മാതൃരാജ്യത്തിന് ഒരു ആവശ്യം വന്നാൽ, എത്ര ദൂരെയാണെങ്കിലും അവിടുത്തെ ആളുകൾ ഓടിയെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം 66,224 യുക്രെയ്ൻ പൗരന്മാരാണ് അന്യനാട്ടിൽ നിന്നും രാജ്യത്തേയ്‌ക്ക് മടങ്ങിയെത്തിയത്. മറുനാട്ടിൽ പഠനത്തിനും മറ്റ് ആവശ്യങ്ങൾക്കായും ചേക്കേറിയവരാണിവർ. എന്നാൽ സ്വന്തം ജന്മനാടിന് ഒരു ആപത്തുണ്ടായപ്പോൾ, അന്യനാട്ടിലെ എല്ലാ പ്രതിബദ്ധതകളും മറന്ന് അവർ യുദ്ധം ചെയ്യാൻ തിരികെ എത്തിയെന്നും ഒലെക്‌സി റെസ്‌നിക്കോവ് വ്യക്തമാക്കി.

‘സ്വന്തം രാജ്യത്തിന്റെ ശക്തിയും സ്വാതന്ത്ര്യവും മറ്റാർക്ക് മുൻപിലും അടിയറവ് വെയ്‌ക്കുവാൻ യുക്രെയ്ൻ ജനത തയ്യാറല്ല. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് അന്യദേശത്ത് നിന്നും യുക്രെയ്‌നിലേയ്‌ക്ക് തിരികെ എത്തിയ ജനങ്ങളുടെ സംഖ്യ. റഷ്യയുടെ ആക്രമണം ആരംഭിച്ചതിന് ശേഷം 66,224 യുക്രെയ്ൻ പൗരന്മാർ പ്രതിരോധത്തിനായി രാജ്യത്തേയ്‌ക്ക് മടങ്ങിയെത്തി. ഇവിടുത്തെ ജനങ്ങൾ തന്നെയാണ് ഞങ്ങളുടെ ശക്തി’ പ്രതിരോധമന്ത്രി അറിയിച്ചു.

യുക്രെയ്‌നിലെ ജനങ്ങൾ ഒറ്റക്കെട്ടാണെന്നും തങ്ങളെ തകർക്കാൻ റഷ്യയ്‌ക്ക് ആവില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് ഭരണകൂടത്തിലുള്ള വിശ്വാസം തങ്ങൾക്ക് അറിയാമെന്നും അതിനാൽ അവർക്കായി പോരാടാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: Ukraine Warukraine-russia crisis
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies