ULFA - Janam TV

ULFA

നമ്മുടെ യുവാക്കൾ കർണാടകയിലും ആന്ധ്രയിലും സെക്യൂരിറ്റിക്കാരായി പോയാൽ മതിയോ?  ബോംബ് വച്ചെന്ന വാദത്തിന് പരേഷ് ബറുവയ്‌ക്ക് മറുപടിയുമായി അസം മുഖ്യമന്ത്രി

​ഗുവാഹത്തി: സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചുവെന്ന ULFA-Iന്റെ അവകാശവാദത്തിൽ പ്രതികരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ULFA-I നേതാവ് പരേഷ് ബറുവയ്ക്കായിരുന്നു മുഖ്യമന്ത്രി ...

24 സ്ഥലങ്ങളിൽ ബോംബ് വച്ചു; സാങ്കേതിക തടസമുണ്ടായതിനാൽ അവസാന മിനിറ്റിൽ വേണ്ടെന്ന് വച്ചു; അവകാശവാദവുമായി ULFA-I

ഗുവാഹത്തി: 78-ാം സ്വാതന്ത്ര്യദിനാഘോഷത്തെ തകിടം മറിക്കാൻ അസമിലെമ്പാടും ബോംബുകൾ സ്ഥാപിച്ചിരുന്നുവെന്ന അവകാശവാദവുമായി നിരോധിത ​ഗ്രൂപ്പായ യുണൈറ്റഡ് ഫ്രണ്ട് ഓഫ് അസം-ഇൻഡിപെൻഡന്റ് (ULFA-I). സംസ്ഥാനത്തെ 24 സ്ഥലങ്ങളിൽ ബോംബ് ...

ഉൾഫയുമായുള്ള ത്രികക്ഷി കരാർ അസമിലെ ജനങ്ങൾക്ക് വേണ്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ

ഗുവാഹത്തി: അസമിലെ ജനങ്ങളെ സുരക്ഷിതരാക്കാനാണ് മുൻ വിഘടനവാദി സംഘടനയായ ഉൾഫയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ത്രികക്ഷി കരാറിൽ ഏർപ്പെട്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പ്രധാനമന്ത്രി നരേന്ദ്രമോദിയും ...

ഉൾഫ സമാധാന ഉടമ്പടിയെ അഭിനന്ദിച്ച് സിംഗപ്പൂർ; “കേന്ദ്രസർക്കാർ നീക്കം ചരിത്രപരം, വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ വിദേശ നിക്ഷേപം വർദ്ധിപ്പിക്കും” 

ന്യൂഡൽഹി: അസമിന്റെ ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായി മാറിയ ഉൾഫ സമാധാന ഉടമ്പടിയെ സ്വാഗതം ചെയ്ത് സിംഗപ്പൂർ. ഭാരതത്തിന്റെ വടക്കുകിഴക്കൻ മേഖലകളിലേക്ക് വിദേശ നിക്ഷേപ സാധ്യതകൾ വർദ്ധിപ്പിക്കാൻ ഉൾഫയുമായുള്ള ...

സംസ്ഥാനത്തിന്റെ സുസ്ഥിരമായ പുരോഗതിക്ക് വഴിയൊരുക്കുന്ന കരാർ; ഉൾഫയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട സമാധാന ഉടമ്പടിയെ പ്രശംസിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഉൾഫയുമായി കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പിട്ട സമാധാന ഉടമ്പടിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. സംസ്ഥാനത്തിന്റെ സുസ്ഥിരമായ പുരോഗതിക്ക് ഈ കരാർ വഴിയൊരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ...

അസമിന്റെ ചരിത്രത്തിലെ നിർണ്ണായക ദിനം; കേന്ദ്രസർക്കാരുമായി സമാധാന കരാറിൽ ഒപ്പിട്ട് ഉൾഫ; ആയുധം താഴെ വച്ച് ഭീകരർ

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി ത്രികക്ഷി സമാധാന കരാറിൽ ഒപ്പുവച്ച് യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ). കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും അസം മുഖ്യമന്ത്രി ...

അസമിലെ 16 കേന്ദ്രങ്ങളിൽ എൻ ഐ എ റെയ്ഡ്; ഭീകരവാദ റിക്രൂട്ട്മെൻ്റുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ കണ്ടെടുത്തു- NIA conducts raids in terror recruiting case

ഗുവാഹട്ടി: ഭീകരവാദ റിക്രൂട്ട്മെൻ്റ് കേസിൽ അസമിലെ 16 കേന്ദ്രങ്ങളിൽ എൻ ഐ എ പരിശോധന നടത്തി. 7 ജില്ലകളിലായി നടന്ന പരിശോധനകളിൽ നിർണ്ണായക രേഖകൾ കണ്ടെത്തിയതായാണ് വിവരം. ...

വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാപകമായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിട്ട് ഉൾഫ; ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ന്യൂഡൽഹി: വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിരോധിത ഭീകര സംഘടനയായ ഉൾഫ വ്യാപകമായി ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായി ഇന്റലിജൻസ് റിപ്പോർട്ട്. ജനവാസ കേന്ദ്രങ്ങളെയും സൈനിക താവളങ്ങളെയുമാണ് ഭീകരർ പ്രധാനമായും ലക്ഷ്യമിടുന്നതെന്നും ...

മിലിട്ടറി ഇന്റലിജൻസിന്റെ ഒൻപത് വർഷക്കാലത്തെ കഠിന പ്രയത്നം ; ഉൾഫയുടെ നട്ടെല്ലൊടിച്ച കീഴടങ്ങൽ ഇങ്ങനെ

ചൈനയിലിരുന്ന് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്ന ഉൾഫയുടെ പരമോന്നത നേതാവ് പരേഷ് ബറുവ ഒരു പക്ഷേ ഇങ്ങനെയൊരു തിരിച്ചടി പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. തന്റെ ഏറ്റവും അടുത്ത അനുയായിയും സംഘടനയുടെ ഡെപ്യൂട്ടി ...