UN-india - Janam TV
Friday, November 7 2025

UN-india

യുക്രെയ്‌നിലെ മനുഷ്യക്കുരുതിയെ വിമർശിച്ച് യുഎന്നിൽ പ്രമേയം; അനുകൂലിച്ച് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ ; എതിർത്ത് റഷ്യയടക്കം ഏഴു രാജ്യങ്ങൾ

ന്യൂയോർക്ക് : ഐക്യരാഷ്ട്രസഭയിൽ യുക്രെയ്‌ന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇന്ത്യയടക്കം നൂറു രാജ്യങ്ങൾ. ഐക്യരാഷ്ട്ര സഭയുടെ പൊതു സമ്മേളനത്തിൽ റഷ്യയടക്കം ഏഴു രാജ്യങ്ങൾ പ്രമേയത്തെ എതിർത്തു. യുക്രെയ്‌നിൽ കനത്ത ...

ഐക്യരാഷ്‌ട്രസഭയിൽ പ്രധാനമന്ത്രിയുടെ സമാധാന സന്ദേശവുമായി ഇന്ത്യ; യുക്രെയ്ൻ ജനതയ്‌ക്ക് മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കും ;  മുഴുവൻ ഇന്ത്യൻ പൗരന്മാരേയും കൈമാറണം : ടി.എസ്.തിരുമൂർത്തി

ന്യൂയോർക്ക്: ഇന്ത്യൻ ജനതയുടെ സുരക്ഷ പരമപ്രധാനമാണ്. അവരെ സുരക്ഷിതരായി നാട്ടിലെത്തിക്കാൻ ഇന്ത്യ നടത്തുന്ന ഒഴിപ്പിക്കൽ നടപടിക്ക് വേണ്ട എല്ലാ സഹായങ്ങളും നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. ഇന്ത്യ എന്നും ...

താലിബാൻ ഭരണം മേഖലയിലെ ഏറ്റവും വലിയ സുരക്ഷാ ഭീഷണി : യുഎന്നിൽ നയം വ്യക്തമാക്കി ഇന്ത്യ

ന്യൂയോർക്കിൽ: അഫ്ഗാനിലെ താലിബാൻ ഭരണം മേഖലയിലെ ഏറ്റവും അപകടകരമായ സുരക്ഷ ഭീഷണിയാണെന്ന് ഇന്ത്യ. താലിബാൻ അഫ്ഗാനിൽ യാതൊരു നിയന്ത്രണവുമില്ലാത്ത അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് മേഖലയ്ക്ക് പുറത്ത് പ്രത്യേകിച്ച് ...

അഭയാർത്ഥി ക്യാമ്പുകളിൽ ഭീകരവാദം തഴച്ചുവളരുന്നു; ആഗോള ഭീകരത മുഖം മാറ്റുന്നത് തിരിച്ചറിയണം: യു.എന്നിൽ തുറന്നടിച്ച് ഇന്ത്യ

ന്യൂയോർക്ക്: അഭയാർത്ഥി ക്യാമ്പുകൾ കേന്ദ്രീകരിച്ച് ഭീകരർ ശക്തിപ്രാപിക്കുന്നതിനെതിരെ കരുതിയിരിക്കണമെന്ന് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലാണ് ഇന്ത്യ ആഗോള ഭീകരത മുഖംമിനിക്കുന്ന വിവിധ മേഖലകളെക്കുറിച്ച് പരാമർശിച്ചത്. ഇന്ത്യൻ പ്രതിനിധി പ്രതീക് മാധുറാണ് ...

സുസ്ഥിര വികസനമാകണം ലക്ഷ്യം; കാലാവസ്ഥാ ഉടമ്പടി പാലിക്കുന്ന ഏക രാജ്യമെന്നതിൽ അഭിമാനം: യു.എൻ പൊതുസഭയുടെ കയ്യടിനേടി സ്‌നേഹാ ദുബെ

ന്യൂയോർക്: ആഗോളതലത്തിൽ സുസ്ഥിര വികസനം എന്നതിലാകണം ഏവരുടേയും ചിന്തയെന്ന് ഇന്ത്യ.  ഐക്യരാഷ്ട്ര സഭയുടെ പൊതുയോഗത്തിലാണ് ഇന്ത്യ വികസന നയം വ്യക്തമാക്കിയത്. ആഗോള തലത്തിലെ എല്ലാ രാജ്യങ്ങളും ഒത്തുചേർന്നുള്ള ...

സ്വന്തം മണ്ണിൽ മതഭീകരത വളർത്തി വലുതാക്കുന്നു; അതിർത്തിയിലേക്ക് അത് പടർത്തുന്നു; പാകിസ്താനെതിരെ ആഞ്ഞടിച്ച് യു.എന്നിൽ ഇന്ത്യ

ന്യൂയോർക്ക്: പാകിസ്താനെതിരെ വീണ്ടും തെളിവു നിരത്തി മതഭീകരതയ്‌ക്കെതിരെ ഐക്യരാഷ്ട്ര സഭയിൽ ഇന്ത്യയുടെ ശക്തമായ മറുപടി. സാംസ്‌ക്കാരിക ആക്രമണമാണ് പാകിസ്താൻ നടത്തുന്നതെന്നും ഭീകരതയ്ക്കായി ഒരു മതത്തെ ഉപയോഗിക്കുന്ന നീചമായ ...

ആഗോളതാപനം നിയന്ത്രണാതീതമാകുന്നുവെന്ന് യു എന്‍ കാലാവസ്ഥ വ്യതിയാന റിപ്പോര്‍ട്ട്

ന്യൂയോര്‍ക്ക്: ലോകത്തില്‍ കാലാവസ്ഥ വ്യതിയാനം അപകടകരമാം വിധം നിയന്ത്രണാതീതമാകുന്നുവെന്ന് യു എന്‍ കാലാവസ്ഥ വ്യതിയാന സമിതി റിപ്പോര്‍ട്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ ലോകം അധികം വൈകാതെ തന്നെ ...

പരിസ്ഥിതി രക്ഷയ്‌ക്ക് ഇന്ത്യ നിർണ്ണായകം ; യു.എൻ പരിസ്ഥിതി കോൺഫറൻസ് അദ്ധ്യക്ഷൻ ഇന്ത്യയിൽ

ന്യൂഡൽഹി: ആഗോളതലത്തിലെ പരിസ്ഥിതി സംരക്ഷണ പരിശ്രമങ്ങളിൽ ഇന്ത്യയുടെ പങ്ക് നിർണ്ണായകമെന്ന് യു.എൻ. ചർച്ചകൾക്കായി യു.എൻ പ്രതിനിധി ഇന്ത്യയിലെത്തി. ഇന്ത്യൻ വംശജനും ബ്രിട്ടീഷ് പൗരനുമായ അലോക് ശർമ്മയാണ് ഇന്ത്യയിലെത്തിയത്.  ...

ഐക്യരാഷ്‌ട്ര സഭയ്‌ക്ക് ഒരു റിഫ്രഷ് ബട്ടനമര്‍ത്താന്‍ ആരെങ്കിലും വേണം: മെല്ലെപോക്കിനെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ

ന്യൂഡല്‍ഹി: ആഗോള പ്രശ്‌നങ്ങളെ നേരിടുന്നതില്‍ മെല്ലെപോക്ക് തുടരുന്ന ഐക്യരാഷ്ട്ര സഭയെ വിമര്‍ശിച്ച് വീണ്ടും ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ പ്രവര്‍ത്തനങ്ങളെ ഉണര്‍ത്താന്‍ ആരെങ്കിലും ഒന്ന് റീഫ്രഷ് ബട്ടനമര്‍ത്തണമെന്ന പരിഹാസമാണ് വിദേശകാര്യമന്ത്രി ...

പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കൊറോണ വ്യാപനം തടസ്സമല്ല; വികസിത രാജ്യങ്ങളുടേത് ഇരട്ടത്താപ്പെന്ന് ഇന്ത്യ

ന്യൂയോര്‍ക്ക: ആഗോള പരിസ്ഥിതി സംരക്ഷണത്തിലെ ഇരട്ടത്താപ്പിനെ ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി സമ്മേളനത്തില്‍ ശക്തമായി വിമര്‍ശിച്ച് ഇന്ത്യ. വികസിത രാജ്യങ്ങളുടെ നയവ്യതിയാനങ്ങള്‍ക്കും അലംഭാവത്തിനും കൊറോണ വ്യാപനം ഒരു മറയാക്കുന്നുവെന്ന് ...

ആണവനിരായുധീകരണം പരസ്പര വിശ്വാസത്തിൽ ഊന്നിയാകണം ; ഇന്ത്യ

ജനീവ: ഐക്യരാഷ്ട്ര സഭയിൽ സുവ്യക്തമായ ആണവ നയം മുന്നോട്ട് വച്ച് ഇന്ത്യ. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷവർദ്ധൻ ഷ്രിംഗ്ലയാണ് നയം വ്യക്തമാ ക്കിയത്. ആണവ നിരായുധീകരണം സംബന്ധിച്ച് ...

പാകിസ്താനെ ഐക്യരാഷ്‌ട്രസഭയില്‍ പിച്ചിചീന്തി ഇന്ത്യ; ജമ്മുകശ്മീര്‍ പരാമര്‍ശം നടത്തിയ തുര്‍ക്കിയ്‌ക്കും മുന്നറിയിപ്പ്

ജനീവ: മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ എണ്ണിഎണ്ണിപ്പറഞ്ഞ് പാകിസ്താനെ പിച്ചിചീന്തി ഇന്ത്യ ജനീവയില്‍. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ വിഭാഗം യോഗത്തിലാണ് ഇന്ത്യ പാകിസ്താനെതിരെ ആഞ്ഞടിച്ചത്. 46-ാം സെഷനിലാണ് ഇന്ത്യ പാകിസ്താനേയും ...

മണ്‍സൂണ്‍ കെടുതി: ഇന്ത്യയ്‌ക്ക് സഹായവുമായി ഐക്യരാഷ്‌ട്രസംഘടന

ന്യൂഡല്‍ഹി: മണ്‍സൂണ്‍ കെടുതി അനുഭവിക്കുന്ന ഇന്ത്യയിലെ പ്രദേശങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് ഐക്യരാഷ്ട്ര സംഘടന അറിയിച്ചു. ശക്തമായ മഴയില്‍ വെള്ളപ്പൊക്കവും മലയിടിച്ചിലും നടന്ന പ്രദേശങ്ങളെയാണ് യു.എന്‍ സഹായിക്കുക. പിന്നാക്കമേഖലയ്ക്ക് ...

പാരമ്പ്യരേതര ഊര്‍ജ്ജരംഗത്തെ സംഭാവന: ഇന്ത്യയെ പ്രശംസിച്ച് ഐക്യരാഷ്‌ട്ര സഭ

ന്യൂയോര്‍ക്ക്: ഇന്ത്യ പാരമ്പര്യേതര ഊര്‍ജ്ജരംഗത്ത് നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവന കള്‍ക്ക് ഐക്യരാഷ്ട്ര സഭയുടെ പ്രശംസ. സഭയുടെ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടാറസാണ് ഇന്ത്യയുടെ ഊര്‍ജ്ജരംഗത്തെ മികച്ച പ്രവര്‍ത്തനങ്ങളെ എടുത്തുപറഞ്ഞത്. ...