UNHRC - Janam TV
Friday, November 7 2025

UNHRC

“മറ്റുള്ളവരോട് ലെക്ച്ചർ അടിക്കാനുള്ള യോഗ്യത പാകിസ്താനില്ല”; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി: ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകശാ കൗൺസിലിൽ (UNHRC) പാകിസ്താനെതിരെ അതിരൂക്ഷ വിമർശനവുമായി ഇന്ത്യ. ജമ്മുകശ്മീരിൽ മനുഷ്യാവകാശ ലംഘനങ്ങളാണ് നടക്കുന്നതെന്ന പാര് നിയമമന്ത്രി അസം നസീറിന്റെ ആരോപണത്തിനായിരുന്നു ഇന്ത്യ മറുപടി ...

ബംഗ്ലാദേശ് കലാപം: ആക്രമണം നേരിട്ട ന്യൂനപക്ഷങ്ങൾക്ക് അന്താരാഷ്‌ട്ര പിന്തുണ നൽകണം; ഐക്യരാഷ്‌ട്രസഭ ഇടപെടണമെന്ന് സാംസ്‌കാരിക പ്രവർത്തകർ

ധാക്ക: ബംഗ്ലാദേശിലെ ഹിന്ദു വംശഹത്യയിൽ ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് സാംസ്‌കാരിക പ്രവർത്തകർ. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ അന്വേഷിക്കാൻ വസ്തുത അന്വേഷണ സമിതിയെ നിയോഗിക്കണമെന്ന് പ്രജ്ഞാ പ്രവഹിന്റെ ...

ബംഗ്ലാദേശിലെ ന്യൂനപക്ഷ വിഭാഗക്കാരുടെ സംരക്ഷണം ഉറപ്പുവരുത്തണം; ഐക്യരാഷ്‌ട്രസഭ നടപടി സ്വീകരിക്കണമെന്ന് പവൻ കല്യാൺ

അമരാവതി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആന്ധ്രാപ്രദേശ് ഉപ മുഖ്യമന്ത്രി പവൻ കല്യാൺ. ന്യൂനപക്ഷങ്ങളുടെ സംരക്ഷണം ഉറപ്പു ...

‘അധിനിവേശ കശ്മീരിലെ പാക് ക്രൂരതകൾ’; യുഎൻ മനുഷ്യാവകാശ കൗൺസിലിൽ പാകിസ്താനെതിരെ ശബ്ദിച്ച് കശ്മീരി യുവാവ്

ജനീവ: ജനീവയിൽ നടന്ന ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗൺസിലിൽ പാക് അധീന കശ്മീരിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ വിവരിച്ച് കശ്മീരി യുവാവ്. കശ്മീരിൽ നിന്നുള്ള ജാവേദ് ബെയ്ഗാണ് യുഎൻഎച്ച്ആർസിയുടെ ...

COP28 ലോകമെമ്പാടുമുള്ള കാലാവസ്ഥാ നീതിയെ പ്രോത്സാഹിപ്പിക്കും: ജുസൂർ ഇന്റർനാഷണൽ പ്രസിഡന്റ്

ജനീവ : കാലാവസ്ഥ വ്യതിയാനം മൂലം മനുഷ്യ ജീവിതങ്ങൾ ബുദ്ധിമുട്ടിലാവുന്ന സാഹചര്യത്തിൽ കാലാവസ്ഥ നീതി ആഗോള തലത്തിൽ കൈവരിക്കുന്നതിന്റെ പ്രസക്തി ഇന്റർനാഷണൽ ഫോർ മീഡിയ ആന്റ് ഡെവലപ്മെന്റ് ...

തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതംമാറ്റൽ.. പാകിസ്താന്റെ ന്യൂനപക്ഷ പീഡനത്തിനെതിരെ യുഎൻഎച്ച്ആർസിയിൽ ഇന്ത്യ

ന്യൂയോർക്ക്: യുഎൻഎച്ച്ആർസിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഇന്ത്യ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലായ യുഎൻഎച്ച്ആർസിയിൽ പാകിസ്താന്റെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പ്രതിനിധി. ന്യൂനപക്ഷ പീഡനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ...

‘ഹിജാബ് കലാപത്തിന് പിന്നിൽ പാശ്ചാത്യ ശക്തികൾ‘: ഇസ്ലാമിനെ അപമാനിക്കാനുള്ള സാമ്രാജ്യത്വ ശക്തികളുടെ ശ്രമമെന്ന് ഇറാൻ- Iran accuses Western Countries for anti Hijab protests

ടെഹ്രാൻ: ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പിന്നിൽ പാശ്ചാത്യ ശക്തികളെന്ന് ഇറാൻ അധികൃതർ. ഹിജാബ് വിരുദ്ധ പ്രക്ഷോഭങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നത് പാശ്ചാത്യർ സ്ഥാപിച്ച സാമൂഹിക മാദ്ധ്യമങ്ങളാണ്. ...

‘അടിസ്ഥാനരഹിതവും വസ്തുതാ വിരുദ്ധവും‘: കശ്മീർ വിഷയത്തിൽ ഒ ഐ സിയുടെ നിലപാട് തള്ളി ഇന്ത്യ; ഐക്യരാഷ്‌ട്ര സഭയിൽ പാകിസ്താനും രൂക്ഷവിമർശനം- India against Pakistan in UNHRC

ന്യൂഡൽഹി: ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയിൽ കശ്മീർ വിഷയം ഉന്നയിച്ച ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയ്ക്ക് ശക്തമായ മറുപടിയുമായി ഇന്ത്യ. സ്വന്തം രാജ്യത്തെ ജനങ്ങളുടെ കാര്യം നോക്കാൻ സൈന്യത്തെയും ഭീകരരെയും ...

അഫ്ഗാൻ വിഷയം ഇന്ന് ഐക്യരാഷ്‌ട്രസഭയിൽ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഗോള കൂട്ടായ്മക്ക് സാദ്ധ്യത

ന്യൂയോർക്ക്: അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇന്ന് ഐക്യരാഷ്ട്രസഭ ചർച്ച ചെയ്യും. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നേതൃത്വം കൊടുക്കുന്ന ചർച്ചയിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ആഗോളതലത്തിൽ ...

പാകിസ്താനില്‍ മാദ്ധ്യമപ്രവര്‍ത്തകരേയും മനുഷ്യാവകാശ പ്രവര്‍ത്തകരേയും ആക്രമിക്കുന്നു; ആശങ്ക രേഖപ്പെടുത്തി ഐക്യരാഷ്‌ട്ര സഭ

ജനീവ: പാകിസ്താനില്‍ മാദ്ധ്യമപ്രവര്‍ത്തകര്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും നേരെ നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് ഐക്യരാഷ്ട്ര സഭ. ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സംരക്ഷണ വിഭാഗമാണ് ആശങ്കയും അതൃപ്തിയും രേഖപ്പെടുത്തി യിരിക്കുന്നത്. ...