തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതംമാറ്റൽ.. പാകിസ്താന്റെ ന്യൂനപക്ഷ പീഡനത്തിനെതിരെ യുഎൻഎച്ച്ആർസിയിൽ ഇന്ത്യ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

തട്ടിക്കൊണ്ടുപോകൽ, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ മതംമാറ്റൽ.. പാകിസ്താന്റെ ന്യൂനപക്ഷ പീഡനത്തിനെതിരെ യുഎൻഎച്ച്ആർസിയിൽ ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 3, 2023, 08:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂയോർക്ക്: യുഎൻഎച്ച്ആർസിയിൽ പാകിസ്താനെതിരെ രൂക്ഷ വിമർശനമുന്നയിച്ച് ഇന്ത്യ. ഐക്യരാഷ്‌ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലായ യുഎൻഎച്ച്ആർസിയിൽ പാകിസ്താന്റെ ന്യൂനപക്ഷ പീഡനത്തെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു ഇന്ത്യൻ പ്രതിനിധി. ന്യൂനപക്ഷ പീഡനം, പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകൽ, മതപരിവർത്തനം എന്നിവയിലൂടെ പാകിസ്താൻ നടത്തുന്ന അതിക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

ഇന്ത്യയ്‌ക്കെതിരായ ദുരുദ്ദേശ്യപരമായ പ്രചാരണത്തിനായി ഓഗസ്റ്റ് ഫോറം ദുരുപയോഗിക്കുകയാണ് പാക് പ്രതിനിധി ചെയ്തതെന്ന് ഇന്ത്യ വ്യക്തമാക്കി. കഴിഞ്ഞ ദശാബ്ദത്തിൽ പാകിസ്താനിൽ സംഭവിച്ച തിരോധാനങ്ങൾ സംബന്ധിച്ച് 8,463 പരാതികളാണ് അന്വേഷണ കമ്മീഷന് ലഭിച്ചത്. അതി ക്രൂരമായ നയത്തിന്റെ ആഘാതം ഏറ്റുവാങ്ങിയത് ബലൂച് ജനതയാണ്. വിദ്യാർത്ഥികൾ, ഡോക്ടർമാർ, എഞ്ചിനീയർമാർ, അദ്ധ്യാപകർ തുടങ്ങി നിരവധി വിഭാഗത്തിലുള്ളവരെ നിരന്തരം കാണാതായെന്നും ഇന്ത്യൻ പ്രതിനിധി പറഞ്ഞു.

ക്രിസ്ത്യൻ സമൂഹത്തോടുള്ള പെരുമാറ്റവും തീർത്തും മോശമാണ്. ക്രൂരമായ മതനിന്ദ നിയമങ്ങളിലൂടെ ന്യൂനപക്ഷത്തെ ലക്ഷ്യംവച്ച് പ്രവർത്തിക്കുകയാണ്. സർക്കാർ സ്ഥാപനങ്ങളിലെ ശുചീകരണ ജോലികൾ ക്രിസ്ത്യാനികൾക്ക് വേണ്ടി തന്നെ മാറ്റിവയ്‌ക്കുന്നു. സമുദായത്തിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഇസ്ലാം മതത്തിലേക്ക് പരിവർത്തനം ചെയ്യുന്നു. പാകിസ്താനിലെ നീതിന്യായ വ്യവസ്ഥയുടെ നിസംഗതയാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് വളമാകുന്നത്. ഹിന്ദു, സിഖ് സമുദായങ്ങളും സമാനമായ അതിക്രമങ്ങൾ നേരിടുന്നുണ്ട്. അവരുടെ ആരാധനാലയങ്ങൾ തകർക്കുകയും പ്രായപൂർത്തിയാകാത്ത ഹിന്ദു-സിഖ് പെൺകുട്ടികളെ മതംമാറ്റുകയും ചെയ്യുന്നുണ്ടെന്ന് യുഎൻഎച്ച്ആർസിയിൽ ഇന്ത്യ പറഞ്ഞു.

Tags: PakistanUNHRC
Share
Tweet
SendShare

More News from this section

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

Latest News

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies