അഫ്ഗാൻ വിഷയം ഇന്ന് ഐക്യരാഷ്ട്രസഭയിൽ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഗോള കൂട്ടായ്മക്ക് സാദ്ധ്യത
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാൻ വിഷയം ഇന്ന് ഐക്യരാഷ്‌ട്രസഭയിൽ; മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ആഗോള കൂട്ടായ്മക്ക് സാദ്ധ്യത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2021, 03:20 pm IST
FacebookTwitterWhatsAppTelegram

ന്യൂയോർക്ക്: അഫ്ഗാനിലെ മനുഷ്യാവകാശ ലംഘനത്തിന്റെ പൂർണ്ണ വിവരങ്ങൾ ഇന്ന് ഐക്യരാഷ്‌ട്രസഭ ചർച്ച ചെയ്യും. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടാറസ് നേതൃത്വം കൊടുക്കുന്ന ചർച്ചയിൽ മനുഷ്യാവകാശ പ്രശ്‌നങ്ങൾ ആഗോളതലത്തിൽ ഏറ്റെടുക്കു മെന്നാണ് സൂചന. സഭയിലെ മനുഷ്യാവകാശ വിഭാഗം കൈകാര്യം ചെയ്യുന്ന ഉന്നത തല ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കിടുക.

താലിബാൻ ഭരണംപിടിച്ചെടുക്കുന്നതിനായി നടത്തിയ പോരാട്ടത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമാണ് കനത്ത ആഘാതം ഏറ്റതെന്ന് സഭ ചൂണ്ടിക്കാട്ടിയിരുന്നു. 34ൽ 27 പ്രവിശ്യകളിലും കടുത്ത മനുഷ്യാവകാശ ലംഘന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. കുട്ടികളിൽ അഞ്ചു വയസ്സിൽ താഴെയുള്ളവരിൽ രണ്ടിലൊന്നും ഗർഭണികളിൽ നാലിലൊന്ന് പേരും കടുത്ത പോഷാകാഹാര പ്രശ്‌നങ്ങളാൽ വലയുകയാണ്. വരുന്ന ഒരു വർഷം അവരുടെ അവസ്ഥ ഏറെ സങ്കീർണ്ണമാകുമെന്ന മുന്നറിയിപ്പും വിവിധ മനുഷ്യാവകാശ സംഘടനകൾ നൽകിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.

ഏറെ പരിതാപകരമാണ് അഫ്ഗാനിലെ സ്ത്രീകളുടേയും കുട്ടികളുടേയും അവസ്ഥ. അത് മാറാൻ അന്താരാഷ്‌ട്രസമൂഹം ഒന്നടങ്കം പരിശ്രമിക്കേണ്ടിയിരിക്കുന്നു. അഫ്ഗാനിലെ ദരിദ്രജനങ്ങളെ സഹായിക്കാൻ ധനസമാഹരണവും ഭക്ഷ്യവസ്തുക്കളുടെ വിതരണവും അത്യന്താപേക്ഷിതമാണെന്നും ഐക്യരാഷ്‌ട്രസഭ യോഗത്തിന് മുന്നോടിയായി യുഎൻ മനുഷ്യാവകാശ വിഭാഗം ചൂണ്ടിക്കാട്ടി.

Tags: UNHRC
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies