Union Budget 2022 - Janam TV
Friday, November 7 2025

Union Budget 2022

കേന്ദ്ര ബജറ്റിനെ പിന്തുണച്ച് ഇന്ത്യ-യുഎസ് ഫോറം; പ്രായോഗികവും കൃത്യതയുളളതുമെന്ന് അഭിപ്രായം

വാഷിംഗ്ടൺ: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്ഫോറം. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മലാ സീതാരാമനെയും കേന്ദ്രസർക്കാറിനെയും ഫോറം അഭിനന്ദിച്ചു. രാജ്യത്ത് ധനകമ്മി ദേഷം ചെയ്യരുത് ...

ശക്തമായ ബജറ്റ് പ്രഖ്യാപനം; ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകി; കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് എംഎ യൂസഫലി

ദുബായ്: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് പ്രമുഖ വ്യവസായി എംഎ യൂസഫലി. ഡിജിറ്റൽ പരിവർത്തനത്തിന് ഊന്നൽ നൽകുന്ന ബജറ്റ് സുതാര്യത ഉറപ്പാക്കുമെന്നും വളരെ ശക്തമായ ബജറ്റ് പ്രഖ്യാപനമാണ് നടന്നതെന്നും ...

വന്ദേഭാരത് ട്രെയിൻ പ്രഖ്യാപിച്ചതിനാൽ സംസ്ഥാന സർക്കാർ കെ റെയിലിൽ നിന്ന് പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ബജറ്റിൽ വന്ദേഭാരത് ട്രെയിൻ സർവ്വീസുകൾ പ്രഖ്യാപിച്ചതിനാൽ കേരളം കെ റെയിൽ പദ്ധതിയിൽ നിന്ന് പിൻമാറണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മൂന്ന് വർഷത്തിനുള്ളിൽ നാന്നൂറോളം വന്ദേ ...

25 വർഷത്തെ വികസനത്തിന്റെ ബ്ലൂപ്രിന്റാണ് കേന്ദ്ര ബജറ്റെന്ന് ജെ.പി നദ്ദ

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ 2022-23 വർഷത്തെ ബജറ്റിനെ അഭിനന്ദിച്ച് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ. ഇത്തവണത്തെ ബജറ്റ് 'ഗരീബ് കല്യാൺ' ബജറ്റാണ്. പാവപ്പെട്ടവർ, ദരിദ്രർ, തൊഴിലാളികൾ ...

ബാറ്ററി സ്വാപ്പിംഗും, ചാർജിംഗ് സംവിധാനവും; ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിച്ച് കേന്ദ്രം

ന്യൂഡൽഹി: ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. പരിസ്ഥിതി സൗഹൃദ ഇന്ധനങ്ങളും വാഹനങ്ങളും കേന്ദ്ര സർക്കാർ പ്രോത്സാഹിപ്പിക്കും. ഗ്രീൻ മൊബിലിറ്റി ഉറപ്പാക്കുന്നതിനായി ഇലക്ട്രിക് വാഹനങ്ങൾ ...

ആദായനികുതി റിട്ടേണിന് പുതിയ സംവിധാനം; ഐടി റിട്ടേൺ രണ്ട് വർഷത്തിനകം പുതുക്കി സമർപ്പിക്കാം

ന്യൂഡൽഹി: ആദായനികുതി റിട്ടേൺ പരിഷ്‌കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രി നിർമ്മല സീതാരാമൻ അറിയിച്ചു. തെറ്റുകൾ തിരുത്തി റിട്ടേൺ സമർപ്പിക്കാൻ രണ്ട് വർഷത്തെ സാവകാശം നൽകും. റിട്ടേൺ അധികനികുതി നൽകി ...

ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്കായി ഡിജിറ്റൽ പദ്ധതികളും സംരംഭകത്വ പരിശീലനവും; ആത്മനിർഭര പിഎൽഐ പദ്ധതിയിലൂടെ ഒരു കോടി തൊഴിലവസരങ്ങൾ

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭകത്വം വ്യാപിപ്പിക്കാൻ സമഗ്രപദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) സ്‌കീം പദ്ധതിപ്രകാരം എല്ലാ മേഖലയിലും സംരംഭകത്വവും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ സഹായം നൽകുമെന്ന് ...

“ധര്‍മ്മത്തിന് യോജിച്ച നികുതി പിരിക്കുക, ധര്‍മ്മത്തിനനുസരിച്ച് രാജ്യം ഭരിക്കുക” ധനമന്ത്രി പരാമര്‍ശിച്ചത് മഹാഭാരതത്തിലെ ശ്ലോകം

ന്യൂഡൽഹി: കൊറോണ ഭീതിയിൽ കഴിയുന്ന ഭാരതീയർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ബജറ്റാണ് ഇന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അവതരിപ്പിച്ചത്. ജനങ്ങളുടെ പ്രതീക്ഷകൾ തെറ്റിക്കാതെ 25 വർഷത്തേക്കുള്ള ...

ഗവൺമെന്റിന്റേത് സീറോ സം ബജറ്റെന്ന് രാഹുൽ ഗാന്ധി: ബജറ്റ് കേൾക്കാതെ സഭയിലിരുന്ന് രാഹുൽ ഉറങ്ങുകയായിരുന്നെന്ന് വിമർശനം

ന്യൂഡൽഹി: സ്വതന്ത്ര ഇന്ത്യയുടെ നൂറാം വർഷം മുന്നിൽ കണ്ട് ബജറ്റ്. അടുത്ത 25 വർഷത്തേക്കുള്ള ബ്ലൂ പ്രിന്റായാണ് ബജറ്റിനെ കേന്ദ്ര മന്ത്രി വിശേഷിപ്പിച്ചത്. നാല് മേഖലകൾക്ക് ഊന്നൽ ...

താങ്ങുവിലയ്‌ക്കായി 2.37 ലക്ഷം കോടി രൂപ; കർഷകർക്ക് പ്രതീക്ഷയേകി ബജറ്റ്

ന്യൂഡൽഹി: കർഷകർക്ക് ആശ്വാസമായി കേന്ദ്ര ബജറ്റ്. താങ്ങുവില നൽകുന്നതിനായി 2.37 ലക്ഷം രൂപ വകയിരുത്തി.ഇത് നേരിട്ട് കർഷകരുടെ അക്കൗണ്ടുകളിലേക്ക് എത്തും.163 ലക്ഷം കർഷകരിൽ നിന്ന് 1208 ലക്ഷം ...

ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കി ബജറ്റ്; ജൽജീവൻ മിഷന് 60,000 കോടി; നദീ സംയോജനത്തിന് 46,605 കോടിരൂപ

ന്യൂഡൽഹി: രാജ്യത്തെ ജനങ്ങൾക്ക് ശുദ്ധജലം ഉറപ്പാക്കി ബജറ്റിൽ പ്രഖ്യാപനം.ജൽജീവൻ മിഷന് 60,000 കോടി രൂപ കേന്ദ്ര ബജറ്റിൽ വകയിരുത്തി.നദീ സംയോജനത്തിന് കരട് പദ്ധതി രേഖ തയ്യാറായതായി മന്ത്രി ...

ഇലക്ട്രിക് വാഹന മേഖലയ്‌ക്ക് ബജറ്റിൽ മുൻതൂക്കം; ബാറ്ററി സ്വാപ്പിംഗ് പോളിസി നടപ്പിലാക്കും

ന്യൂഡൽഹി: ഇലക്ട്രിക് വാഹന മേഖലയ്ക്ക് മുൻതൂക്കം നൽകി കേന്ദ്ര ബജറ്റ്. ഇതിനായി ബാറ്ററി സ്വാപ്പിംഗ് നയം കൊണ്ടുവരുമെന്ന് ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങൾ ഉപയോഗിച്ചു ...

5 ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ; എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കുക ലക്ഷ്യം

ന്യൂഡൽഹി: 5ജി സ്‌പെക്ട്രം ലേലം ഈ വർഷം തന്നെ നടത്തുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അടുത്ത സാമ്പത്തിക വർഷത്തോടെ രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാകുമെന്ന് മന്ത്രി ...

കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾ; സാമ്പത്തിക സഹായം നൽകും

ന്യൂഡൽഹി: കാർഷിക മേഖലയ്ക്ക് പ്രതീക്ഷകൾ നൽകി കേന്ദ്ര ബജറ്റ്. കാർഷിക മേഖലയിൽ സ്റ്റാർട്ടപ്പുകൾക്ക് പ്രോത്സാഹനം നൽകുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചു. ഗ്രാമീണ മേഖലയിലേയും കാർഷിക ...

ഗതാഗത മേഖലയ്‌ക്ക് 20,000 കോടി; 400 വന്ദേഭാരത് ട്രെയിനുകൾ

ന്യൂഡൽഹി: ഗതാഗത സംവിധാനത്തിന് പുത്തൻ ഉണർവേകി ബജറ്റ് അവതരണം. ആളുകളുടെയും ചരക്കുകളുടെയും വേഗത്തിലുള്ള സഞ്ചാരം സുഗമമാക്കുന്നതിന് 2022-23ൽ എക്സ്പ്രസ് വേകൾക്കായുള്ള പ്രധാനമന്ത്രി ഗതി ശക്തി മാസ്റ്റർ പ്ലാൻ ...

കേന്ദ്ര ബജറ്റ് ഇന്ന്; ജനപ്രിയ പ്രഖ്യാപനങ്ങൾ കാത്ത് രാജ്യം

ന്യൂഡൽഹി: നടപ്പു സാമ്പത്തിക വർഷത്തേയ്ക്കുള്ള കേന്ദ്ര ബജറ്റ് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ ഇന്ന് കടലാസ് രഹിത രൂപത്തിൽ അവതരിപ്പിക്കും. രാവിലെ 11 മണിക്കാണ് ബജറ്റ് അവതരണം. ...

ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

ന്യൂഡൽഹി: ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി രാം നാഥ് കോവിന്ദിന്റെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനങ്ങൾ ആരംഭിക്കുക. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വിശദീകരിക്കുന്ന സാമ്പത്തിക സർവേ ഇന്നും ...