ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്കായി ഡിജിറ്റൽ പദ്ധതികളും സംരംഭകത്വ പരിശീലനവും; ആത്മനിർഭര പിഎൽഐ പദ്ധതിയിലൂടെ ഒരു കോടി തൊഴിലവസരങ്ങൾ
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചെറുകിട-സൂക്ഷ്മ വ്യവസായങ്ങൾക്കായി ഡിജിറ്റൽ പദ്ധതികളും സംരംഭകത്വ പരിശീലനവും; ആത്മനിർഭര പിഎൽഐ പദ്ധതിയിലൂടെ ഒരു കോടി തൊഴിലവസരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 1, 2022, 04:09 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാജ്യത്തെ ചെറുകിട-സൂക്ഷ്മ വ്യവസായ സംരംഭകത്വം വ്യാപിപ്പിക്കാൻ സമഗ്രപദ്ധതികളുമായി കേന്ദ്രസർക്കാർ. പ്രൊഡക്ഷൻ ലിങ്ക്ഡ് ഇൻസെന്റീവ്(പിഎൽഐ) സ്‌കീം പദ്ധതിപ്രകാരം എല്ലാ മേഖലയിലും സംരംഭകത്വവും സ്റ്റാർട്ടപ്പുകളും തുടങ്ങാൻ സഹായം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ നിർമ്മലാസീതാരാമൻ പറഞ്ഞു. നിലവിലെ പദ്ധതികൾ വഴി ലഭിച്ചത് 60 ലക്ഷം തൊഴിലുകളാണ്. അടുത്ത അഞ്ചു വർഷത്തിനുള്ളിൽ 30 ലക്ഷം അധികം തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടുമെന്നും ധനമന്ത്രി പറഞ്ഞു.

ഉദ്യമം-ഈ ശ്രമം -ആസീം പോർട്ടലുകൾ വഴി സ്വയം സംരംഭകത്വവും ചെറുകിട വ്യവസായങ്ങളും രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം എല്ലാ ജില്ലകളിലും ഉറപ്പാക്കിയിട്ടുണ്ട്. 113 ലക്ഷം എംഎസ്എംഇകൾക്ക് നേരിട്ട് സഹായം ലഭിക്കുന്ന തരത്തിൽ വ്യവസായ വകുപ്പുകളും സജ്ജമാണ്. ഇതിനായി കൂടുതൽ പരിശീലനം എല്ലാ സംസ്ഥാനത്തെ വ്യവസായ വകുപ്പ് ഉദ്യോഗസ്ഥർ പൂർത്തിയാക്കിയത് ഗതിവേഗം വർദ്ധിപ്പിക്കുമെന്നും ധനകാര്യമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു.

ചെറുകിട സുക്ഷ്മ വ്യാവസായിക യൂണിറ്റുകളെ സഹായിക്കാൻ ഇൻഷൂറൻസ് പദ്ധതികളും നടപ്പാക്കും. രണ്ട് ലക്ഷം കോടിയുടെ പദ്ധതി ചെറുകിട വ്യവസായങ്ങൾക്ക് കരുത്തുപകരും. സംരംഭകരുടെ ക്ഷമതാ വർദ്ധനവിനും മികച്ച കമ്പനികൾ തമ്മിലുള്ള പങ്കാളിത്ത വർദ്ധനവിലാണ് മറ്റൊരു ശ്രദ്ധ. ഡൈനാമിക് സംവിധാനങ്ങൾ ഉറപ്പാക്കാൻ ഓൺലൈൻ പരിശീലനം നടത്താനുള്ള സഹായങ്ങളും വ്യവസായ വകുപ്പുകൾ വഴി സാദ്ധ്യമാക്കും.
ഡ്രോൺ ശക്തി വഴി നിരവധി സേവനങ്ങൾ ഉറപ്പുവരുത്തുകയാണ്. ഈ മേഖലയിൽ കൂടുതൽ ഐ.ടി.ഐകളിൽ സംരംഭകത്വ പരിശീലനത്തിന് കളമൊരുക്കണം. നിരവധി തൊഴില ധിഷ്ഠിത കോഴ്‌സുകൾ വഴി ചെറുകിട വ്യവസായങ്ങൾക്ക് മികച്ചവരെ രാജ്യം വാർത്തെടു ക്കുമെന്നും ധനകാര്യമന്ത്രി പറഞ്ഞു.

Tags: Union Budget 2022-23Union Budget 2022
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies