കേന്ദ്ര ബജറ്റിനെ പിന്തുണച്ച് ഇന്ത്യ-യുഎസ് ഫോറം; പ്രായോഗികവും കൃത്യതയുളളതുമെന്ന് അഭിപ്രായം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കേന്ദ്ര ബജറ്റിനെ പിന്തുണച്ച് ഇന്ത്യ-യുഎസ് ഫോറം; പ്രായോഗികവും കൃത്യതയുളളതുമെന്ന് അഭിപ്രായം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 2, 2022, 08:22 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: കേന്ദ്ര ബജറ്റിനെ പ്രശംസിച്ച് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ്ഫോറം. കേന്ദ്ര ബജറ്റ് അവതരിപ്പിച്ചതിന് ധനമന്ത്രി നിർമ്മലാ സീതാരാമനെയും കേന്ദ്രസർക്കാറിനെയും ഫോറം അഭിനന്ദിച്ചു. രാജ്യത്ത് ധനകമ്മി ദേഷം ചെയ്യരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം. അത് സർക്കാർ പിന്തുടരുന്നു. നല്ലകാര്യം, നിലവിലെ സാഹചര്യത്തിൽ മികച്ച ബജറ്റാണ് അവതരിപ്പിച്ചതെന്ന് ഫോറം അഭിപ്രായപ്പെട്ടു. നിലവിലെ സാഹചര്യത്തിൽ കൃത്യതയാർന്നതും പ്രായോഗികവുമായ ബജറ്റാണ് ഇതെന്ന് യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറം പ്രസിഡന്റും സിഇഒയുമായ മുകേഷ് ആഗി പറഞ്ഞു.

കൊറോണയും പണപ്പെരുപ്പവും ലോകത്താകമാനം ഇപ്പോഴും നിലനിൽക്കുന്നുണ്ട്. ഈ അവസ്ഥ അംഗീകരിച്ചുകൊണ്ടുള്ള ജാഗ്രത ബജറ്റിൽ കാണാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബജറ്റിൽ മൂലധന ചെലവിൽ 35 ശതമാനത്തോളം വർദ്ധനവ് വരുത്തിയതിൽ ഏറെ സന്തോഷമുണ്ടെന്നും ഇത് വ്യവസായങ്ങളെയും നിക്ഷേപങ്ങളെയും കൂടതൽ പ്രോത്സാഹിപ്പിക്കുകയും ആകർഷിക്കുകയും ചെയ്യുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മൂലധന ചെലവിൽ വർദ്ധനവ് വരുത്തിയത് അടിസ്ഥാന സൗകര്യ വികസനത്തിലെ നിക്ഷേപത്തെ പിന്തുണയ്‌ക്കുകയും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന് നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ ആഗ്രഹം അദ്ദേഹം സ്വാഗതം ചെയ്തു.

മെയ്‌ക്ക് ഇൻ ഇന്ത്യയുമായി ബന്ധപ്പെടുത്തി സോളാർ സാങ്കേതിക വിദ്യയിലും മറ്റുള്ളവയിലുമുള്ള പിഎൽഐ സ്‌കീമുകളിലൂടെയും നിക്ഷേപങ്ങളിലൂടെയും കാലാവസ്ഥ വ്യതിയാനത്തിനെതിരായി പോരാടാനാണ് ഇന്ത്യയുടെ നീക്കം. ഭാവി മുന്നിൽ കണ്ടുകൊണ്ട് വളർച്ചയുടെ പാത പുനരുജ്ജീവിപ്പിക്കാനുള്ള സർക്കാറിന്റെ നയത്തെ അഭിനന്ദിക്കുന്നുവെന്നും യുഎസും ഇന്ത്യയും തമ്മിൽ ഏറ്റവും ശക്തമായ ബന്ധം സൃഷ്ടിക്കാൻപ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് ധനമന്ത്രി നിർമ്മല സീതാരാമൻ കേന്ദ്രബജറ്റ് അവതരിപ്പിച്ചത് 25 വർഷത്തേക്കുള്ള ബ്ലൂ പ്രിന്റെന്ന വിശേഷണത്തോടെ അവതരിപ്പിച്ച ബജറ്റിന് ബജറ്റിന് വിവിധ കോണുകളിൽ നിന്ന് പിന്തുണയേറി വരികയാണ്‌.

 

Tags: Union Budget 2022-23Finance Minister Nirmala SitharamanUnion Budget 2022
ShareTweetSendShare

More News from this section

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

Latest News

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി; അക്രമത്തിന് തുടക്കമിട്ടത് അര്‍ജന്റീനയെന്ന റിപ്പോര്‍ട്ടുകള്‍

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

ഗാര്‍ഡ് ഓഫ് ഓണറും ഇല്ല, കൈയടിയും ഇല്ല; അര്‍ജന്റീനയുടെ പെരുമാറ്റം വിവാദത്തില്‍

‘കറിക്ക് ഉപ്പില്ല, ഫിഷ് ഫ്രൈ ഫ്രഷല്ല’; അങ്കമാലിയിൽ ഷെഫിനെ കറിക്കത്തി കൊണ്ട് കുത്തി ഹോട്ടൽ ഉടമ

അര്‍ജന്റീനയെ വീഴ്‌ത്തിയ സ്‌പെയിനിന് കോടികളുടെ സമ്മാനം; തുക കേട്ടാല്‍ ഞെട്ടും

ദേശാഭിമാനി മുക്കി… ലേഖകൻ ഫേസ്ബുക്കിൽ തുറന്നുവിട്ടു!! ‘കള്ളൻ വിജയൻ’ ലേഖനം പങ്കുവെച്ച് ടി.സി. രാജേഷ്; എം. സ്വരാജ് ഇപ്പോൾ എന്തു പറയുന്നുവെന്ന് സോഷ്യൽ മീഡിയ

പാളയത്തെ 38 കാരന്റെ കൊലപാതകം; ബന്ധുവായ 22 കാരൻ കസ്റ്റഡിയിൽ;  അന്വേഷണം നിർണായക ഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies