union health ministry - Janam TV
Friday, November 7 2025

union health ministry

പ്രത്യേക കമ്മിറ്റി രൂപീകരിക്കും, ആരോഗ്യപ്രവർത്തകരുടെ സുരക്ഷയ്‌ക്കായി സാധ്യമായതെല്ലാം ചെയ്യും; ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം

കൊൽക്കത്ത: ആരോഗ്യപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആരോഗ്യമന്ത്രാലയം. കൊൽക്കത്തയിൽ ജൂനിയർ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് ഡോക്ടർമാർ രാജ്യവ്യാപകമായി പണിമുടക്ക് നടത്തുകയാണ്. ആരോഗ്യ ...

റോഡ് മാർഗമുള്ള യാത്രകൾക്ക് ‘ഗ്രീൻ കോറിഡോർ’ സംവിധാനം; അവയവങ്ങൾ കൊണ്ടുപോകാൻ മാർഗ്ഗ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കേന്ദ്രം

ന്യൂഡൽഹി: വിവിധ യാത്രാമാർഗ്ഗങ്ങളിലൂടെ മനുഷ്യാവയവങ്ങൾ തടസ്സങ്ങളില്ലാതെ കൈമാറ്റം ചെയ്യുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. സർക്കാർ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമം രാജ്യത്തുടനീളം അവയവ മാറ്റ ...

ആരോഗ്യമന്ത്രാലയത്തിന് അനുവദിച്ചത് 90,958 കോടി; പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്‌ക്ക് 7300 കോടി

ന്യൂഡൽഹി: കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച 2024 -25 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് അനുവദിച്ചത് 90,958.63 കോടി രൂപ . ഇത് ...

ചൈനയിലെ അജ്ഞാത ശ്വാസകോശ രോഗം; ഇന്ത്യയിൽ സുരക്ഷാ നടപടിയുമായി കേന്ദ്ര ആരോഗ്യവകുപ്പ്

ന്യൂഡൽഹി: ചൈനയിൽ ശ്വാസകോശ രോഗം വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ഏത് അടിയന്തര സാഹചര്യത്തേയും നേരിടാൻ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിച്ചു. നിലവിൽ രാജ്യത്ത് രോഗസാധ്യതയില്ലെന്നും ആരോഗ്യവകുപ്പ് ...

ലോക പുകയില വിരുദ്ധ ദിനം; ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം; ആഗോള തലത്തിൽ മാതൃക സൃഷ്ടിക്കാൻ ഇന്ത്യ

ലോക പുകയില വിരുദ്ധ ദിനത്തിൽ ഒടിടി പ്ലാറ്റഫോമുകൾക്ക് പുതിയ മാർഗനിർദ്ദേശങ്ങളുമായി ആരോഗ്യമന്ത്രാലയം. ഇനി മുതൽ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. പുകയില ...

രാജ്യത്ത് 100 തെരുവോര ഭക്ഷണശാലകൾ സ്ഥാപിക്കാൻ സംസ്ഥാനങ്ങൾക്ക് കേന്ദ്ര നിർദ്ദേശം ; ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ച് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി : രാജ്യത്തിലുടനീളം 100 ജില്ലകളിലായി 100 തെരുവോര ഭക്ഷണശാലകൾ വികസിപ്പിക്കാൻ കേന്ദ്രം പദ്ധതിയിടുന്നു. ശുചിത്വവും സുരക്ഷിതവുമായ ഭക്ഷണരീതികൾ ഉറപ്പുവരുത്തുന്നതിന് വേണ്ടിയാണ് സർക്കാർ പദ്ധതി ആരംഭിക്കുന്നതെന്ന് ആരോഗ്യ ...

സൈക്ലത്തോൺ; ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ‘സൈക്കിൾ ഫോർ ഹെൽത്ത്’ റാലി സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ 'ആരോഗ്യത്തിനുള്ള സൈക്കിൾ്' എന്ന പ്രമേയവുമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും വളരെ ആവേശത്തോടെ സൈക്ലത്തോണിൽ പങ്കെടുത്തു.ശാരീരികവും ...

സൈക്ലിംഗ് ചില്ലറകാര്യമല്ല! ഇനിമുതൽ പ്രതിമാസം സൈക്ലത്തോൺ; പ്രഖ്യാപനവുമായി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്തുടനീളമുള്ള 1.56 ലക്ഷം ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളിൽ സൈക്ലത്തോൺ സംഘടിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ മൻസുഖ് മാണ്ഡവ്യ. നമ്മുടെ ശരീരം ആരോഗ്യകരവും ക്ഷമതയുള്ളതും ...

ആരോപണങ്ങൾ തള്ളി കേന്ദ്രം; റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് കോവാക്‌സിൻ നിർമ്മിച്ചതെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: കോവാക്‌സിൻ നിർമ്മിക്കാനുള്ള റെഗുലേറ്ററി അംഗീകാരം തിടുക്കപ്പെട്ട് നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. തദ്ദേശീയ ...

മങ്കിപോക്സ്: കേന്ദ്രസംഘം സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി; മെഡിക്കൽ കോളേജ് സന്ദർശിച്ച് രോഗിയുടെ അവസ്ഥയും വിലയിരുത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് വാനര വസൂരി (മങ്കിപോക്സ്) സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങളിലും മുന്നൊരുക്കങ്ങളിലും മാർഗനിർദ്ദേശം നൽകാൻ സംസ്ഥാനത്തെത്തിയ കേന്ദ്രസംഘം സംസ്ഥാന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ...

ഇന്ത്യയില്‍ സജീവ കൊറോണ കേസുകളുടെ എണ്ണം ലക്ഷത്തോട് അടുക്കുന്നു; കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 11,739 പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.സജീവ കേസുകള്‍ 92,576 ല്‍ എത്തി. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 797 കേസുകളുടെ ...

ഭയപ്പെടേണ്ടതില്ല;പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാനാവും; സംസ്ഥാനങ്ങളോട് ജാഗ്രത വർദ്ധിപ്പിക്കാൻ ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂഡൽഹി:കൊറോണ പുതിയ വകഭേദം ഒമിക്രോണിൽ ഭയപ്പെടേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. ആർടിപിസിആർ,ആന്റിജൻ പരിശോധനകളിൽ ഒമിക്രോൺ സാന്നിധ്യം തിരിച്ചറിയാൻ കഴിയുമെന്ന് മന്ത്രി വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ ...

വാക്‌സിനേഷൻ കുറഞ്ഞ മൂന്ന് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി: കൊറോണ വാക്‌സിനേഷൻ താരതമ്യേന കുറഞ്ഞ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരുമായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് കൂടിക്കാഴ്ച നടത്തും.മണിപ്പൂർ, മേഘാലയ,നാഗാലാൻഡ് തുടങ്ങിയ സംസ്ഥാനങ്ങളിലേയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി ...

പ്രതിദിന കേസുകളിൽ 56 ശതമാനവും കേരളത്തിൽ നിന്ന്; കൊറോണ ഉയർത്തിയ വെല്ലുവിളികൾ അവസാനിച്ചിട്ടില്ലെന്ന് കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെടുന്ന കൊറോണ കേസുകളിൽ 56 ശതമാനവും കേരളത്തിൽ നിന്നാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രതിദിനം ശരാശരി ഇരുപതിനായിരത്തോളം പേർ രോഗബാധിതരാകുന്നു. ഇതിലെ പകുതിയിലധിവും കേരളത്തിൽ ...