സൈക്ലത്തോൺ; ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ 'സൈക്കിൾ ഫോർ ഹെൽത്ത്' റാലി സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

സൈക്ലത്തോൺ; ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ‘സൈക്കിൾ ഫോർ ഹെൽത്ത്’ റാലി സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2023, 08:50 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലേഡി ഹാർഡിംഗ് മെഡിക്കൽ കോളേജിൽ ‘ആരോഗ്യത്തിനുള്ള സൈക്കിൾ്’ എന്ന പ്രമേയവുമായി സൈക്ലത്തോൺ സംഘടിപ്പിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം. വിദ്യാർത്ഥികളും അദ്ധ്യാപകരും ജീവനക്കാരും വളരെ ആവേശത്തോടെ സൈക്ലത്തോണിൽ പങ്കെടുത്തു.ശാരീരികവും മാനസികവുമായ ക്ഷേമം പ്രോത്സാഹിപ്പിക്കുന്നതിനും പരിസ്ഥിതി സൗഹൃദ ഗതാഗതത്തെക്കുറിച്ച് നമ്മുടെ പൗരന്മാരെ അറിയിക്കുന്നതിനുമാണ് ഇത്തരം റാലികൾ സംഘടിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു.

അതേസമയം ഇന്ന് രാജ്യത്തുടനീളമുള്ള 1.56 ലക്ഷം ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളിൽ മെഗാ സൈക്ലിംഗ് ഇവന്റായ സൈക്ലത്തോൺ കേന്ദ്ര ആരോഗ്യമന്ത്രാലയം സംഘടിപ്പിച്ചു. നമ്മുടെ ശരീരം ആരോഗ്യകരവും ക്ഷമതയുള്ളതും സജീവവുമാക്കി നിലനിർത്തുന്നതിനുള്ള ഏറ്റവും നല്ല മാർഗമാണ് സൈക്ലിംഗ്. നിങ്ങൾക്ക് തോന്നുന്നത്രയും കുറച്ചു ദൂരമോ കൂടുതൽ ദൂരമോ സൈക്കിൾ ഓടിക്കുക, പക്ഷേ ഉറപ്പായും സൈക്ലിംഗ് ചെയ്യുക എന്ന് മൻസൂഖ് മാണ്ഡവ്യ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു.

ആരോഗ്യകരമായ ജീവിതത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിനായി കഴിഞ്ഞ വർഷം ആരംഭിച്ച ‘സ്വസ്ത മാൻ, സ്വസ്ഥ ഘർ’ ക്യാമ്പയിന്റെ ഭാഗമായി എല്ലാ മാസവും 14-ന് 1.56 ലക്ഷം ആയുഷ്മാൻ ഭാരത് ആരോഗ്യ കേന്ദ്രങ്ങളിൽ ആരോഗ്യ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. യോഗ, സൂംബ, ടെലി കൺസൾട്ടേഷൻ, നിക്ഷയ് പോഷൺ അഭിയാൻ, സാംക്രമികേതര രോഗങ്ങളുടെ പരിശോധന, മരുന്ന് വിതരണം, അരിവാൾ കോശ രോഗ പരിശോധന തുടങ്ങിയ പ്രവർത്തനങ്ങൾ രാജ്യവ്യാപകമായി ഈ ആരോഗ്യ മേളകളുടെ ഭാഗമായി നടത്തുമെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു.

 

Tags: union health ministry
ShareTweetSendShare

More News from this section

ആഗോള സാമ്പത്തിക കേന്ദ്രമായി ‘ബ്രിക്‌സ്’; ജി7 രാജ്യങ്ങളെ പിന്നിലാക്കിയെന്ന് സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ വ്‌ലാഡിമിര്‍ പുതിന്‍, ഇന്ത്യയെ പ്രകീര്‍ത്തിച്ച് റഷ്യന്‍ പ്രസിഡന്റ്

സ്മാര്‍ട്ട് ബോര്‍ഡര്‍ പദ്ധതി അന്തിമഘട്ടത്തില്‍; അടുത്ത വര്‍ഷം ബിഎസ്എഫും എസ്എസ്ബിയും കാവല്‍ നില്‍ക്കുന്ന ഏഴോ എട്ടോ തന്ത്രപ്രധാന അതിര്‍ത്തി മേഖലകളില്‍ നടപ്പിലാക്കും

റെഡ് അലര്‍ട്ട്: കണ്ണൂര്‍ ഉള്‍പ്പെടെ 4 വടക്കന്‍ ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്താകാന്‍ റഷ്യന്‍ വാഗ്ദാനം; അത്യാധുനിക എസ്യു-57 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ ഇന്ത്യയ്‌ക്ക് കൈമാറാന്‍ തയ്യാര്‍ എന്ന് റഷ്യ

കോഴിക്കൂടിന് മുകളില്‍ ഒളിപ്പിച്ച 43 ലിറ്റര്‍ വിദേശമദ്യം പിടികൂടി; ചാത്തന്‍തറ സ്വദേശി എക്‌സൈസ് പിടിയില്‍, ബെവ്‌കോ ജീവനക്കാരിലേക്കും അന്വേഷണം

മെമ്മറി കാര്‍ഡ് ചോര്‍ച്ച: കേസ് അട്ടിമറിക്കാന്‍ അണിയറയില്‍ ശ്രമം നടന്നതായി അതിജീവിത; വിപുലമായ അന്വേഷണം തേടി വീണ്ടും ഹൈക്കോടതിയിലേക്ക്

Latest News

നോര്‍വ്വെ ചെസ്സ്: ചരിത്ര റെക്കോര്‍ഡുകളോടെ പ്രജ്ഞാനന്ദ കിരീടത്തിനരികെ; പത്താം റൗണ്ട് പോരാട്ടം നിര്‍ണ്ണായകം

കൊല്ലത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ; പാറമടയിലെ വെള്ളത്തില്‍ നിന്നെന്ന് ആരോപണം; മുപ്പതിലേറെപ്പേര്‍ ചികിത്സയില്‍, ആരോഗ്യനില തൃപ്തികരം

പ്രശസ്ത ഭരണഘടനാ വിദഗ്‌ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ സുഭാഷ് സി. കശ്യപ് അന്തരിച്ചു

ഒന്നാം റാങ്ക് തിരിച്ചുപിടിച്ച് അര്‍ജന്റീന; എന്നാല്‍ മെസ്സിയെയും സംഘത്തെയും കാത്തിരിക്കുന്നത് ഭയപ്പെടുത്തുന്ന ചരിത്രം

കോണ്‍ഗ്രസിന് വികസനം കൊണ്ടുവരാനാകില്ല, ‘ആത്മനിര്‍ഭര്‍ ഭാരതി’നെ പരിഹസിക്കുന്നവര്‍ നിരാശവാദികള്‍: ഗുജറാത്തില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി മോദി

പൂജ്യം ഡോളറിന് ലോകകപ്പ് ടിക്കറ്റ്! ഫിഫ സൈറ്റിലെ സാങ്കേതിക പിഴവ് മുതലെടുത്ത് ആരാധകര്‍; പണമടച്ചില്ലെങ്കില്‍ റദ്ദാക്കുമെന്ന് മുന്നറിയിപ്പ്

മോശം ഫോം തുടര്‍ന്ന് യൂള്‍സ് കുണ്ടെ; ലോകകപ്പ് വാം-അപ്പ് മത്സരത്തില്‍ ഫ്രാന്‍സിന് തോല്‍വി

പെർഫ്യൂം കടയുടെ മറവിൽ ലഹരി വിൽപ്പന; ഇ-സിഗരറ്റുകളും മയക്കുമരുന്ന് ഉപയോഗിക്കുന്ന ഉപകരണങ്ങളും പിടികൂടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies