ആരോപണങ്ങൾ തള്ളി കേന്ദ്രം; റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് കോവാക്‌സിൻ നിർമ്മിച്ചതെന്ന് ആരോഗ്യ മന്ത്രാലയം
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആരോപണങ്ങൾ തള്ളി കേന്ദ്രം; റെഗുലേറ്ററി അംഗീകാരം ലഭിച്ചതിന് ശേഷം മാത്രമാണ് കോവാക്‌സിൻ നിർമ്മിച്ചതെന്ന് ആരോഗ്യ മന്ത്രാലയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 17, 2022, 03:20 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: കോവാക്‌സിൻ നിർമ്മിക്കാനുള്ള റെഗുലേറ്ററി അംഗീകാരം തിടുക്കപ്പെട്ട് നൽകിയെന്ന ആരോപണം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സൃഷ്ടിച്ച് തെറ്റിദ്ധാരണയുണ്ടാക്കുകയാണെന്നും മന്ത്രാലയം വ്യക്തമാക്കി. തദ്ദേശീയ കൊറോണ വാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക് ചില പ്രക്രിയകൾ ഒഴിവാക്കി വാക്‌സിൻ നിർമ്മിച്ചെന്നാണ് മാദ്ധ്യമങ്ങൾ വഴി ആരോപിക്കുന്നത്.

കേന്ദ്ര സർക്കാരും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും (സിഡിഎസ്സിഒ) വാക്‌സിനുകൾക്ക് അംഗീകാരം നൽകുന്നതിൽ നിർദ്ദേശിച്ച മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.2021 ജനുവരി 1,2 തീയതികളിൽ വിദഗ്ധ സമിതി യോഗം ചേർന്നിരുന്നു. തുടർന്നുള്ള നിർദേശങ്ങൾ പാലിച്ചാണ് ഭാരത് ബയോടെക് വാക്‌സിൻ വികസിപ്പിച്ചതെന്ന് മന്ത്രാലയം അറിയിച്ചു.

ജനുവരിയിലാണ് നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകിയത്. അതിന് മുൻപ് വിദഗ്ധ സമിതി വാക്സിന്റെ സുരക്ഷയും പ്രതിരോധശേഷിയും സംബന്ധിച്ച് അവലോകനം നടത്തിയിരുന്നു. മുൻകരുതലെന്ന നിലയിൽ അടിയന്തിര സാഹചര്യങ്ങളിൽ നിയന്ത്രിത ഉപയോഗത്തിന് അനുമതി നൽകാൻ ശുപാർശ ചെയ്യുകയും ചെയ്തു. പിന്നീടും വിദഗ്ധ സമിതി വിശകലന യോഗങ്ങൾ ചേർന്നിരുന്നു.

തുടർന്ന് 2021 മാർച്ച് 11-നാണ് അടിന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി നൽകാമെന്ന വ്യവസ്ഥ നീക്കിയത്. വിദഗ്ധ സമിതി കൃത്യമായി നടത്തിയിരുന്ന പഠനങ്ങൾക്കൊടുവിലാണ് വാക്‌സിൻ സ്ഥിരമായി ഉപയോഗിക്കുന്നതിനുള്ള അനുമതി ലഭിച്ചതെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

രാഷ്‌ട്രീയ സമ്മർദ്ദത്തിന് വഴങ്ങിയാണ് കമ്പനി ഇത്തരത്തിൽ വാക്‌സിൻ നിർമ്മിച്ചതെന്നായിരുന്നു ആരോപണം. വാക്‌സിൻ നിർമ്മിക്കാനായി നടത്തിയ പരീക്ഷണഘട്ടത്തിലും ക്രമക്കേടുകൾ നടത്തിയതായി റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ റിപ്പോർട്ടാണ് തെറ്റിദ്ധാരണ ഉണ്ടാക്കുന്നുവെന്ന് കേന്ദ്രം വ്യക്തമാക്കിയത്.

Tags: covaxinunion health ministry
Share
Tweet
SendShare

More News from this section

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

Latest News

പരവൂരിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി; സമീപത്ത് വസ്ത്രങ്ങൾ; പുരുഷന്റേതെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

പാലാരിവട്ടത്ത് പൂക്കളം നശിപ്പിച്ച സംഭവം; മതസ്പർധ സൃഷ്ടിക്കാനുള്ള ശ്രമം; ഹിന്ദു ഐക്യവേദി പോലീസിൽ പരാതി നൽകി

അധ്യാപകരുടെയും വിദ്യാർഥികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത്  പ്രചരിപ്പിച്ചു; കെഎസ്‌യു നേതാവ് അറസ്റ്റിൽ

കഞ്ഞിക്കലത്തിനുള്ളിൽ മൂർഖൻ; അർദ്ധരാത്രിയിൽ കുടുംബത്തിന് രക്ഷകനായി പൂച്ച സാർ!!!

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies