Unni Mukundan - Janam TV
Monday, July 14 2025

Unni Mukundan

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് അഭിനന്ദനങ്ങൾ; സുരേഷ് ഗോപിയും ജോർജ് കുര്യനും കേരളത്തിലെ ജനങ്ങൾക്ക് അഭിമാനം: ഉണ്ണി മുകുന്ദൻ

പാലക്കാട്: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മൂന്നാം എൻഡിഎ സർക്കാരിലെ കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപിക്കും ജോർജ് കുര്യനും അഭിനന്ദനങ്ങൾ അറിയിച്ച് ഉണ്ണി മുകുന്ദൻ. നേതൃമികവിനും രാഷ്ട്രത്തോടുള്ള പ്രതിബദ്ധതയ്ക്കും ലഭിക്കുന്ന ...

ഉണ്ണിയെ ആദ്യം കണ്ടപ്പോൾ അയ്യപ്പനെ കണ്ടതുപോലെ ആയിരുന്നു; അനുഭവം പങ്കുവെച്ച് തമിഴ് നടൻ ശശികുമാർ

നീണ്ട വർഷങ്ങൾക്ക് ശേഷം ഉണ്ണി മുകുന്ദൻ അഭിനയിച്ച തമിഴ് ചിത്രമാണ് ഗരുഡൻ. വെട്രിമാരൻ തിരക്കഥ എഴുതി ദുരൈ സെന്തില്‍ കുമാര്‍ സംവിധാനം ചെയ്ത സിനിമ. സൂരിയാണ് ചിത്രത്തിലെ ...

അന്ന് ഉണ്ണി മുകുന്ദനൊപ്പം ഫോട്ടോ എടുക്കാൻ ആ നടിക്ക് കുറച്ചിലായിരുന്നു; ‘കർമ്മ’ എന്ന ഒന്നുണ്ട്; ഇന്ന് ഉണ്ണി വലിയ സ്റ്റാറാണ്: ടിനി ടോം

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്കെത്തി മലയാള സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയുടെ ചുമതല വഹിക്കുന്ന താരമാണ് നടൻ ടിനി ടോം. കഴിവുകൊണ്ടും കഠിനാധ്വാനം കൊണ്ടുമാണ് താരം മലയാള ...

സുരേഷേട്ടന്റെ ഈ വിജയത്തിൽ അഭിമാനം: ആശംസകൾ അറിയിച്ച് ഉണ്ണി മുകുന്ദനും ദിലീപും

തിരുവനന്തപുരം: സുരേഷ് ​ഗോപിക്കും ഷാഫി പറമ്പിലിനും വിജയാശംസകൾ നേർന്ന് നടൻ ഉണ്ണി മുകുന്ദൻ. സുരേഷേട്ടനും ഷാഫി പറമ്പിലിനും അഭിനന്ദനങ്ങൾ എന്നാണ് ഉണ്ണി മുകുന്ദൻ കുറിച്ചത്. സുരേഷ് ​ഗോപിയുടെയും ...

പറന്നിറങ്ങി ഗരുഡൻ : തമിഴ്നാട്ടിൽ ഹിറ്റായി ഉണ്ണി മുകുന്ദൻ ; ആദ്യദിന കളക്ഷൻ ഇങ്ങനെ

ഉണ്ണി മുകുന്ദൻ പ്രധാന കഥാപാത്രമായി എത്തിയ തമിഴ് ചിത്രമാണ് ഗരുഡൻ . മെയ് 31 ന് ലോകമെമ്പാടും റിലീസ് ചെയ്ത ചിത്രത്തിൽ സൂരിയാണ് നായകൻ . കൊമേഡിയനായെത്തി ...

ഉണ്ണിച്ചേട്ടനോട് പരസ്യമായി മാപ്പ് പറയുന്നു; വിവാദ പരാമർശത്തിൽ വിശദീകരണവുമായി ഷെയ്ൻ നി​ഗം

നടൻ ഉണ്ണി മുകുന്ദനെതിരെ അഭിമുഖത്തിൽ വിവാദ പരാമർശം നടത്തിയതിൽ മാപ്പ് പറഞ്ഞ് ഷെയ്ൻ നിഗം. ഉണ്ണിമുകുന്ദന്റെ പ്രൊഡക്ഷൻ കമ്പനിയെയും അദ്ദേഹത്തെയും ചേർത്ത് അശ്ലീല പരാമർശമാണ് അടുത്തിടെ ഒരു അഭിമുഖത്തിൽ ...

ബോക്‌സോഫീസ് തൂത്തുവാരാൻ ഉണ്ണിയുടെ ഗരുഡൻ; നാളെ തീയേറ്ററുകളിൽ പറന്നിറങ്ങും..

ഒരു ദശാബ്ദത്തിന് ശേഷം ഉണ്ണിമുകുന്ദൻ വീണ്ടും തമിഴ് ചലച്ചിത്ര ലോകത്തിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. പ്രേക്ഷകരുടെ കാത്തിരിപ്പിന് വിരാമമിട്ട് 'ഗരുഡൻ' നാളെ തീയേറ്ററുകളിലേക്കെത്തും. ...

അടുത്തത് ഉണ്ണിയെ നായകനാക്കി ഒരു ആക്ഷൻ ചിത്രം; അഡാറ് മാസുമായി അജയ് വാസുദേവ്

മലയാളത്തിലെ മാസ് സംവിധായകരിൽ ഒരാളാണ് അജയ് വാസുദേവ്. തമിഴ്-തെലുങ്ക് സിനിമകളിൽ മാത്രം മലയാളികൾ കണ്ടുവന്നിരുന്ന മേക്കിം​ഗ് ശൈലി മലയാളത്തിലേക്ക് കൊണ്ടുവന്ന സംവിധായകൻ. മലയാളത്തിലെ ആക്ഷൻ ചിത്രങ്ങളെടുത്താൽ ആദ്യ ...

ഉണ്ണി മുകുന്ദനെതിരെ അസഭ്യം കലർന്ന പ്രയോ​ഗം!; ഷെയിൻ നിഗത്തിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ രൂക്ഷവിമർശനം

വിവാദങ്ങളുടെ പേരാണ് ഷെയിൻ നിഗം. ഷൂട്ടിം​ഗ് ലൊക്കേഷനുകളിലെ അച്ചടക്കമില്ലായ്മയും അടുത്തിടെ താരം നടത്തിയ അഭിപ്രായ പ്രകടനങ്ങളുമെല്ലാം വലിയ വിവാദമായിരുന്നു. അമ്മ സംഘടനയിൽ നിന്നുവരെ ഷെയിനിന് നടപടികൾ നേരിടേണ്ടി ...

മാസ് ലുക്കിൽ ഉണ്ണി മുകുന്ദൻ; മാർകോയുടെ പൂജാ വീഡിയോ ഏറ്റെടുത്ത് ആരാധകർ

ഉണ്ണി മുകുന്ദൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാർകോ. വളരെ വ്യത്യസ്ത കഥാപാത്രമായാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്. ബി​ഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം ഹനീഫ് അദേനിയാണ് സംവിധാനം ചെയ്യുന്നത്. ...

റിലീസിനുമുൻപേ തിളങ്ങി നേട്ടം കൊയ്ത് ഉണ്ണി മുകുന്ദന്റെ ‘മാർക്കോ’ ; ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റത് റെക്കോഡ് തുകയ്‌ക്ക്

ഒരു മലയാള സിനിമയ്ക്ക് ലഭിക്കാവുന്ന ഏറ്റവും വലിയ തുകയ്ക്ക് ഉണ്ണി മുകുന്ദൻ നായകനാകുന്ന 'മാർക്കോ'യുടെ ഹിന്ദി ഡബ്ബിങ് റൈറ്റ്സ് വിറ്റു . റെക്കോഡ് തുകയായ അഞ്ച് കോടിയും ...

സഹതാപത്തിന് വേണ്ടിയെടുത്ത സിനിമയല്ലിത്; എന്റെ ആഗ്രഹമിതായിരുന്നു: ഉണ്ണിമുകുന്ദൻ

ദിവ്യാം​ഗരായിട്ടുള്ള ആളുകളെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറണമെന്ന ആ​ഗ്രഹത്തോടെയാണ് ജയ് ​ഗണേഷ് ചെയതതെന്ന് നടൻ ഉണ്ണി മുകുന്ദൻ. സഹതാപത്തിന് വേണ്ടിയായിരുന്നില്ല ഈ സിനിമയെടുത്തതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. വിഷു ...

ഉണ്ണിയാണ് ഹീറോയെന്ന് അറിയില്ലായിരുന്നു; സീൻ തന്നു, അത് റെക്കോർഡ് ചെയ്ത് അയച്ചതിന് ശേഷമാണ് നേരിട്ട് കണ്ടത്: മഹിമ നമ്പ്യാർ

ജയ്​ഗണേഷ് സിനിമയുടെ ഭാ​ഗമാകാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് നടി മഹിമ നമ്പ്യാർ. ഈ സിനിമ തന്റെ ആ​ഗ്രഹപ്രകാരമാണ് തിരഞ്ഞെടുത്തതെന്നും നടി പറഞ്ഞു. ഓഡിഷൻ കഴിഞ്ഞതിന് ശേഷമാണ് സംവിധായകൻ ...

അന്ന് അഹങ്കാരിയെന്ന് കരുതി, ബ്ലോക്ക് ചെയ്തു; ഇന്ന് എത്ര പ്രശംസിച്ചിട്ടും മതിയാകുന്നില്ല; മഹിമയെ പുകഴ്‌ത്തി ഉണ്ണി മുകുന്ദൻ

ഉണ്ണി മുകുന്ദനും മഹിമ നമ്പ്യാരും കേന്ദ്രകഥാപാത്രങ്ങളായെത്തിയ പുതിയ ചിത്രമാണ് ജയ്​ഗണേഷ്. മാളികപ്പുറം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണിയും ആർഡിഎക്സിന് ശേഷം മഹിമയും എത്തുന്ന ചിത്രം കൂടിയാണിത്. ...

അമ്മ നൽകിയിരുന്ന 5 രൂപ നാണയം; ​ഗുജറാത്തിലെ വിഷു ഓർമകൾ പങ്കുവച്ച് ഉണ്ണി മുകുന്ദൻ

വിഷുവിനെ കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നടൻ ഉണ്ണിമുകുന്ദൻ. ​​ഗുജറാത്തിൽ പഠിക്കുന്ന സമയത്തെ ഓർമകളാണ് ഉണ്ണിമുകുന്ദൻ പങ്കുവച്ചത്. ​അഹമ്മദാബാദിലായിരുന്ന സമയത്ത് അച്ഛനും അമ്മയും രാവിലെ ഉണർത്തി വിഷുക്കണി കാണിക്കുന്നത് ...

അരി മേടിക്കാൻ വേണ്ടിയാണ് ഇത് ചെയ്യുന്നതെന്നാണ് സായ് കൃഷ്ണ പറഞ്ഞത് ; അന്നത്തിന് വേണ്ടിയാണെങ്കിൽ അതിനെ ബഹുമാനിക്കണം ; ഉണ്ണി മുകുന്ദൻ

അരി മേടിക്കാൻ വേണ്ടിയാണ് മാളികപ്പുറം സിനിമയെ വിമർശിച്ചതെന്ന് പറഞ്ഞതിന് ശേഷം സായ് കൃഷ്ണയ്ക്കെതിരെ താൻ പ്രതികരിച്ചില്ലെന്ന് നടൻ ഉണ്ണി മുകുന്ദൻ . മാളികപ്പുറം സിനിമ വൻ വിജയത്തിലേക്ക് ...

‘ രാവിലെ 7 മുതൽ രാത്രി 9 വരെ കാലുകൾ കെട്ടി , 35 ദിവസത്തോളം വീൽ ചെയറിലിരുന്നു ‘ ; ഉണ്ണി മുകുന്ദന്റെ കഠിനാധ്വാനം അത്ഭുതപ്പെടുത്തി : രഞ്ജിത്ത് ശങ്കർ

നടൻ ഉണ്ണി മുകുന്ദന്റെ അഭിനയപ്രതിബദ്ധതയെ പ്രശംസിച്ച് സംവിധായകൻ രഞ്ജിത്ത് ശങ്കർ . ഇരുവരും ഒന്നു ചേർന്ന ജയ് ഗണേഷ് എന്ന ചിത്രം മികച്ച പ്രതികരണവുമായി മുന്നോട്ട് പോകുമ്പോഴാണ് ...

‘ നിന്നോട് വീണ്ടും ഇഷ്ടം കൂടി ഉണ്ണി അളിയാ ‘ ; ഉണ്ണി മുകുന്ദന് ആശംസകളുമായി അഭിലാഷ് പിള്ള

ഉണ്ണി മുകുന്ദൻ നായകനായ പുതിയ ചിത്രം 'ജയ് ഗണേഷ് ' തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്‍തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ...

അതിജീവനത്തിന്റെ സൂപ്പർ ഹീറോ; ‘ജയ് ​ഗണേഷ്’ നൽകുന്ന സന്ദേശം ഇത്…

എല്ലാ മനുഷ്യന്റെയുള്ളിലും ഒരു സൂപ്പർ ഹീറോ ഒളിഞ്ഞിരിപ്പുണ്ട് എന്ന സന്ദേശവുമായാണ് 'ജയ് ​ഗണേഷ്' ഇന്ന് തിയേറ്ററിലെത്തിയത്. ജീവിതത്തിൽ അസാധ്യമായ പലതിനെയും പരിശ്രമങ്ങളിലൂടെ നേടിയെടുക്കാൻ സാധിക്കുമെന്നതാണ് കഥ. അതുകൊണ്ട് ...

ദിവ്യാം​ഗരെ ചേർത്ത് പിടിച്ച് നടൻ ഉണ്ണി മുകുന്ദൻ; 100 വീൽചെയറുകൾ കൈമാറി

ദിവ്യാം​ഗർക്കായി 100 വിൽചെയറുകൾ കൈമാറി നടൻ ഉണ്ണി മുകുന്ദൻ. പുതിയ ചിത്രമായ ജയ് ​ഗണേഷിന്റെ ഓഡിയോ ലോഞ്ചിലാണ് വിൽചെയറുകൾ വിതരണം ചെയ്തത്. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും ...

നരേന്ദ്ര മോദിയെ ഏറെ ഇഷ്ടം; മുഖ്യമന്ത്രിയായിരുന്നപ്പോൾ ​ഗുജറാത്തും പ്രധാനമന്ത്രിയായിരുന്നപ്പോൾ രാജ്യവും മാറി: ഉണ്ണി മുകുന്ദൻ

പ്രധാനമന്ത്രിയെ പ്രശംസിച്ച് നടൻ ഉണ്ണി മുകുന്ദൻ. വ്യക്തിപരമായി പ്രധാനമന്ത്രിയെ ഏറെ ഇഷ്ടമാണെന്ന് താരം പറഞ്ഞു. ഞാൻ വളർന്ന സാഹചര്യത്തിൽ‌ വളരെ പോസറ്റീവ് ആയിട്ട് തോന്നിയിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. മുഖ്യമന്ത്രി ...

രാജ്യത്തിന് വേണ്ടി ജീവൻ ത്യജിക്കാമോ എന്ന് ചോദിച്ചാൽ ഞാൻ രണ്ടാമതൊന്ന് ചിന്തിക്കില്ല; സൈന്യത്തിൽ ചേരാൻ കഴിഞ്ഞില്ല, അതിൽ ദുഃഖമുണ്ട്: ഉണ്ണി മുകുന്ദൻ

ദേശീയതയിലൂന്നി നിലപാടുകൾ വ്യക്തമാക്കുന്ന താരമാണ് ഉണ്ണി മുകുന്ദൻ. താൻ ഒരു ദേശീയവാദിയാണെന്നും രാജ്യത്തെ ഇകഴ്ത്തിക്കെട്ടുന്ന നിലപാടുകൾ അം​ഗീകരിക്കാൻ കഴിയില്ലെന്നും പല അവസരങ്ങളിലും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിക്കാലത്ത് ഇന്ത്യൻ ...

“എന്നെ ‘ഹിന്ദുത്വ ഭീകര’നാക്കി; മുസ്ലീമിനെ തുപ്പുന്ന സീനിൽ അഭിനയിച്ചെന്ന് പ്രചരിപ്പിച്ചു; മേപ്പടിയാനും മാളികപ്പുറവും പലരെയും അലോസരപ്പെടുത്തി”

സിനിമയ്ക്ക് അകത്ത് നിന്നും പുറത്തുനിന്നും നേരിട്ട മനഃപൂർവ്വമുള്ള വേട്ടയാടലുകളക്കുറിച്ച് നടൻ ഉണ്ണി മുകുന്ദൻ 'ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്' നൽകിയ അഭിമുഖത്തിൽ നിന്ന്.. മേപ്പടിയാനും മാളികപ്പുറത്തിനും വിമർശനങ്ങളുടെ ...

ജീവിതത്തോടുള്ള നിങ്ങളുടെ പോസിറ്റീവ് മനോഭാവത്തിന്റെ ആരാധകനായി ഞാൻ മാറി; ​‘ബംഗാള്‍ ഗവര്‍ണര്‍ക്ക് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ

‘ബംഗാള്‍ ഗവര്‍ണര്‍ എക്‌സലന്‍സ് പുരസ്‌കാരം’ ലഭിച്ചതിൽ ബം​ഗാൾ ​ഗവർണർ സി. വി ആനന്ദബോസിന് നന്ദി അറിയിച്ച് ഉണ്ണി മുകുന്ദൻ. ഫെയ്സബുക്കിലൂടെയാണ് ഉണ്ണി മുകുന്ദൻ നന്ദി അറിയിച്ചത്. നിങ്ങളുടെ ...

Page 2 of 9 1 2 3 9