സഹതാപത്തിന് വേണ്ടിയെടുത്ത സിനിമയല്ലിത്; എന്റെ ആഗ്രഹമിതായിരുന്നു: ഉണ്ണിമുകുന്ദൻ
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

സഹതാപത്തിന് വേണ്ടിയെടുത്ത സിനിമയല്ലിത്; എന്റെ ആഗ്രഹമിതായിരുന്നു: ഉണ്ണിമുകുന്ദൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 14, 2024, 09:36 pm IST
Facebook
Twitter
WhatsAppTelegram

ദിവ്യാം​ഗരായിട്ടുള്ള ആളുകളെ കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാട് മാറണമെന്ന ആ​ഗ്രഹത്തോടെയാണ് ജയ് ​ഗണേഷ് ചെയതതെന്ന് നടൻ ഉണ്ണി മുകുന്ദൻ. സഹതാപത്തിന് വേണ്ടിയായിരുന്നില്ല ഈ സിനിമയെടുത്തതെന്നും ഉണ്ണിമുകുന്ദൻ പറഞ്ഞു. വിഷു ദിനത്തിൽ ജനം ടിവിയോട് സംസാരിക്കുകയായിരുന്നു ഉണ്ണിമുകുന്ദൻ.

‘മാളികപ്പുറം സിനിമ ചെയ്ത് ഒരു വർഷത്തിന് ശേഷമാണ് ര‍ഞ്ജിത്ത് ശങ്കറിനെ കണ്ടത്. ജയ് ​ഗണേഷിന്റെ കഥ പറയുകയും ചെയ്തിരുന്നു. നല്ല സിനിമ ചെയ്യാൻ കഴിഞ്ഞതിൽ ഇപ്പോൾ ഒരുപാട് സന്തോഷമുണ്ട്. പ്രേക്ഷകർ ഇനിയും സപ്പോർട്ട് തന്നാൽ മാത്രമേ, നല്ല സിനിമകൾ ചെയ്യാൻ സാധിക്കുകയുള്ളൂ. സ്പെഷ്യലി ഏബിൾഡായിട്ടുള്ളൊരു കഥാപാത്രമായിരുന്നു എനിക്ക്. പറയുമ്പോൾ തന്നെ ഒരുപാട് സ്ട്രെസ്സും തോന്നിയിരുന്നു.

സാധാരണ വീൽചെയറിൽ ഇരിക്കുന്ന ഒരാളെ കാണിക്കുമ്പോൾ വിഷമത്തിൽ ഇരിക്കുന്നത് ആകും കാണിക്കുന്നത്. പക്ഷെ, ഞാൻ ആ​ഗ്രഹിച്ചത് ഒരു പോസിറ്റീവ് ആണ്. സിനിമ കാണുമ്പോൾ ജനങ്ങൾക്ക് ഒരു സഹതാപമല്ല തോന്നേണ്ടത്, അതിന് വേണ്ടിയായിരുന്നില്ല ഈ സിനിമയെടുത്തത്. ദിവ്യാം​ഗരായ ആളുകൾ നമ്മുടെ സമൂഹത്തിൽ ഉള്ളതാണ്. എന്റെ കാഴ്ചപാട് മാറാൻ ഒരു സിനിമ ചെയ്യേണ്ടി വന്നു. ഇമോഷണലി എനിക്ക് ഒരുപാട് വെല്ലുവിളികൾ നേരിടേണ്ടിവന്ന കഥാപാത്രം കൂടിയാണിത്.’- ഉണ്ണി മുകുന്ദൻ പറഞ്ഞു.

Tags: Unni MukundanJAI GANESH
Share
Tweet
SendShare

More News from this section

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

വിവാഹശേഷമുള്ള ആദ്യ ഒരു വർഷം: പുതിയ വീട്ടിൽ വില്ലനാകുന്ന 5 പ്രശ്നങ്ങളും അവയ്‌ക്കുള്ള ലളിതമായ പരിഹാരങ്ങളും!

USTയിലെ ടെക്കികൾ ക്യാമറയ്‌ക്ക് മുന്നിലും പിന്നിലും; AI ഫോട്ടോ ട്രെൻഡുമായി ബന്ധമുള്ള ‘DejaVu – Seek the Last’ ഷോർട്ട് ഫിലിം വൈറലാകുന്നു

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

Latest News

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനിക്കൂപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

യുഎൻ മനുഷ്യാവകാശ കമ്മീഷന്റെ പരാമർശം അനാവശ്യം; സി.ജെ.പി പ്രതിഷേധത്തിൽ ഇന്ത്യയുടെ ശക്തമായ മറുപടി

റിയാദിലെ കിങ് ഖാലിദ് വിമാനത്താവളത്തിൽ മിസൈൽ ആക്രമണം; 12 പേർ കൊല്ലപ്പെട്ടു, 300ലധികം പേർക്ക് പരിക്ക്; ഹൂതികൾക്കെതിരെ തിരിച്ചടിക്കുമെന്ന് സൗദി സഖ്യസേന

കേരള സര്‍ക്കാരിനെ ഉടന്‍ പിരിച്ചുവിടണം; സതീശന്റെയും പിണറായിയുടെയും എസ്.ഐ.ആര്‍ സമരം ഇരട്ടത്താപ്പെന്ന് സാബു. എം. ജേക്കബ്

കൊച്ചിയിൽ ആഢംബര കാറുകളുടെ മത്സരയോട്ടം; സ്കൂട്ടറിലിടിച്ച് രണ്ട് യുവതികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies