up 2022 - Janam TV
Saturday, November 8 2025

up 2022

തിരഞ്ഞെടുപ്പ് തോൽവി; മോന്തായം വളഞ്ഞതല്ല പ്രശ്നം; അഞ്ച് സംസ്ഥാന അദ്ധ്യക്ഷന്മാരേയും പുറത്താക്കി കോൺഗ്രസ്

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട കനത്ത പരാജയത്തെ തുടർന്ന് നടപടിയുമായി കോൺഗ്രസ്. അഞ്ച് സംസ്ഥാനങ്ങളിലെ കോൺഗ്രസ് അദ്ധ്യക്ഷന്മാരെ സോണിയ ഗാന്ധി പുറത്താക്കി. പഞ്ചാബ്, ഉത്തർപ്രദേശ്, മണിപ്പൂർ, ഗോവ, ...

ബിജെപിയെ അധികാരത്തിലെത്തിക്കാൻ പ്രധാനമന്ത്രി പോരാടുന്നു; കോൺഗ്രസ് പ്രാദേശിക പാർട്ടികൾക്ക് സമമായെന്നും എച്ച്.ഡി ദേവഗൗഡ

ന്യൂഡൽഹി: ബിജെപിയേയും പ്രധാനമന്ത്രി നരേന്ദ്രമോദിയേയും അഭിനന്ദിച്ച് ജെഡി(എസ്) അദ്ധ്യക്ഷനും മുൻ പ്രധാനമന്ത്രിയുമായ എച്ച.ഡി ദേവഗൗഡ. രാഷ്ട്രീയമായി ഏറെ നിർണ്ണായകമായ ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിൽ ...

യുപിയിൽ ബിജെപിക്ക് ലഭിച്ചത് 42.3 ശതമാനം വോട്ട്; ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റം നടത്തി കാവിപ്പട

ലക്‌നൗ: നിയമസഭാ തെരഞ്ഞെടുപ്പിലെ മുഴുവൻ ഫലങ്ങളും പുറത്തു വന്നില്ലെങ്കിലും നിലവിലെ കണക്കുകൾ പ്രകാരം വോട്ടിങ് നിലയിൽ വൻ മുന്നേറ്റം നടത്തി ബിജെപി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ...

അഖിലേഷും മായാവതിയും പോകാൻ ഭയന്ന നോയിഡയിൽ ധീരനായി കടന്നു ചെന്ന യോഗി; അന്ധവിശ്വാസങ്ങളെ പുൽകാതെ ജനങ്ങളിൽ വിശ്വാസമർപ്പിച്ച സന്യാസി

ന്യൂഡൽഹി: ഉത്തർപ്രദേശിൽ കാലങ്ങളായി ഒരു അന്ധവിശ്വാസമുണ്ട്. മുഖ്യമന്ത്രി ആയിരിക്കെ നോയിഡയിൽ പ്രവേശിക്കുന്നവർ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടും. അത് മാത്രമല്ല ഭൂരിപക്ഷം നേടാനാവാതെ സ്വന്തം പാർട്ടിയും അധികാരത്തിൽ ...

യുപി തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഗുണമായത് മോദി എന്ന ബ്രാൻഡും സർക്കാരിന്റെ ക്ഷേമ പദ്ധതികളുമെന്ന് ആക്സിസ് മൈ ഇന്ത്യ സിഎംഡി പ്രദീപ് ഗുപ്ത

ലക്‌നൗ: ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരം നിലനിർത്തുമെന്ന് എക്‌സിറ്റ് പോൾ പ്രവചിക്കുന്നു. ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുമ്പോൾ ഉത്തരാഖണ്ഡിലെ മുഖ്യ എതിരാളിയായ കോൺഗ്രസിനേക്കാൾ ...

‘ ചില കണക്കുകൾ തീർക്കാനുണ്ട് ‘; പോലീസുകാരെയും സർക്കാർ ജീവനക്കാരെയും പരസ്യമായി ഭീഷണിപ്പെടുത്തി അബ്ബാസ് അൻസാരി

ലക്‌നൗ : മാഫിയ ഡോൺ മുക്താർ അൻസാരിയുടെ മകൻ അബ്ബാസ് അൻസാരിയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. പോലീസുകാർക്കും, സർക്കാർ ഉദ്യോഗസ്ഥർക്കുമെതിരെ പരസ്യമായി ഭീഷണി മുഴക്കിയതിനാണ് കേസ്. ഭീഷണി ...

അയോദ്ധ്യ ബിജെപിയുടെ അഭിമാനമാണ്; കോൺഗ്രസ്, എസ്പി, ബിഎസ്പി നേതാക്കൾ ഇവിടേക്ക് വരാൻ മടിക്കുകയാണെന്നും യോഗി ആദിത്യനാഥ്

അയോദ്ധ്യ: അയോദ്ധ്യ ഉത്തർപ്രദേശിന്റെ പ്രതീകമായി മാറിയെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിൽ ബിജെപിയുടെ മെഗാ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭഗവാൻ രാമന്റെ ജന്മസ്ഥലമായ ...

മുസ്ലീങ്ങളാരും നിങ്ങളില്‍ സന്തുഷ്ടരല്ല; അഖിലേഷ് യാദവിന്റെ പാര്‍ട്ടിക്ക് ആരും വോട്ട് നല്‍കില്ലെന്ന് മായാവതി

ലക്‌നൗ: മുസ്ലീം വിഭാഗത്തില്‍ നിന്നുള്ള ഒരു വ്യക്തി പോലും അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യില്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എസ്പിയുടെ പ്രവര്‍ത്തികളില്‍ മുസ്ലീം ...

ഇന്ത്യയെ താലിബാൻ ആക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്; ഇത്തരം സംവാദങ്ങൾ അഫ്ഗാനിസ്ഥാനിൽ പോയി നടത്തിയാൽ മതി; ഒവൈസിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ചു കൊണ്ടുള്ള ലോക്‌സഭാ എംപി അസറുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ താലിബാനാക്കാനാണോ ...

യുപിയിൽ ഭരണവിരുദ്ധതയില്ല, തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപി തരംഗം: പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലും ബിജെപിയ്ക്ക് അനുകൂലമായ തരംഗമാണ് അനുഭവപ്പെടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാർത്താ ഏജൻസിയായ എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ...

യുപിയെ നമ്പർ വൺ സംസ്ഥാനമാക്കും; വികസനവും സ്ത്രീ സുരക്ഷയും മുന്നോട്ടു വച്ച് യുപി പ്രകടന പത്രിക

ലക്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി പ്രകടനപത്രിക പുറത്തിറക്കി. ' ലോക് കല്ല്യാൺ സങ്കൽപ്പ് പത്ര' എന്ന പേരിലാണ് ഇത് പുറത്തിറക്കിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി ...

ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്: ബിജെപി 91 സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു; 13 മന്ത്രിമാർക്ക് ടിക്കറ്റ്

ലക്‌നൗ: ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിനുള്ള 91 സ്ഥാനാർത്ഥികളുടെ പട്ടിക ഭാരതീയ ജനതാ പാർട്ടി (ബിജെപി) പുറത്തിറക്കി. 13 മന്ത്രിമാർ പുതിയ ലിസ്റ്റിലുണ്ട്. അയോധ്യയിലെ സിറ്റിംഗ് നിയമസഭാംഗത്തെയും നിലനിർത്തി. മന്ത്രി ...