ഇന്ത്യയെ താലിബാൻ ആക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്; ഇത്തരം സംവാദങ്ങൾ അഫ്ഗാനിസ്ഥാനിൽ പോയി നടത്തിയാൽ മതി; ഒവൈസിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യയെ താലിബാൻ ആക്കാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്; ഇത്തരം സംവാദങ്ങൾ അഫ്ഗാനിസ്ഥാനിൽ പോയി നടത്തിയാൽ മതി; ഒവൈസിക്കെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2022, 12:00 pm IST
Facebook
Twitter
WhatsAppTelegram

പാട്‌ന: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതിനെ പിന്തുണച്ചു കൊണ്ടുള്ള ലോക്‌സഭാ എംപി അസറുദ്ദീൻ ഒവൈസിയുടെ പരാമർശത്തിനെതിരെ രൂക്ഷ വിമർശനവുമായി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ത്യയെ താലിബാനാക്കാനാണോ ഒവൈസി ആഗ്രഹിക്കുന്നതെന്ന് യോഗി ചോദിച്ചു. ‘ ഒവൈസി ഇന്ത്യയെ മറ്റൊരു താലിബാൻ ആക്കാനാണോ ആഗ്രഹിക്കുന്നത്. അദ്ദേഹത്തിന് ഇത്തരം വിഷയങ്ങൾ സംസാരിക്കണമെന്നുണ്ടെങ്കിൽ, അഫ്ഗാസ്ഥാനിൽ പോയി സംവാദം നടത്തുന്നതായിരിക്കും നല്ലത്.’

‘ ബിജെപി എല്ലാക്കാലത്തും സ്ത്രീകളുടെ ഉന്നമനത്തെയാണ് പിന്തുണയ്‌ക്കുന്നത്. പക്ഷേ യാഥാസ്ഥിതകമായ ചട്ടക്കൂടുകളിൽ നിന്ന് പുറത്ത് വന്ന് സ്വയം ശാക്തീകരിക്കാനുള്ള സ്വാതന്ത്ര്യം അവർക്ക് ലഭിക്കണം. ഏത് മേഖലയിലും സ്ത്രീകളെ മുന്നോട്ട് കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. അതിന് കേന്ദ്രസർക്കാർ നടപ്പാക്കിയ മുത്തലാഖ് നിരോധനം ഉൾപ്പെടെയുള്ള വിഷയങ്ങളെ ഒവൈസി പിന്തുണയ്‌ക്കുകയാണ് വേണ്ടത്’. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് യോഗി ആദിത്യനാഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ‘

‘ മതാധിഷ്ഠിതമായ യാഥാസ്ഥിതിക ചിന്താഗതിയുള്ളവരാണ് രാജ്യത്ത് സ്ത്രീകളുടെ മുന്നേറ്റം തടയുന്നത്. എല്ലാവർക്കും അവർക്ക് ഇഷ്ടമുള്ളത് ധരിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. പൊതുസ്ഥലങ്ങൾ, വീടുകൾ എന്നിവിടങ്ങളിലെല്ലാം അങ്ങനെ ചെയ്യാം. ഞാൻ ആരിലും ഒരു ഡ്രസ് കോഡ് അടിച്ചേൽപ്പിച്ചിട്ടില്ല. അങ്ങനെ ചെയ്യുകയുമില്ല. പൊതുസ്ഥലങ്ങളിൽ ഇഷ്ടമുള്ളത് ധരിക്കാമെങ്കിലും ഓരോ സ്ഥാപനത്തിനും അവരുടേതായ യൂണിഫോം ഉണ്ടായിരിക്കും. ഒരു പ്രത്യേക മതത്തിൽ നിന്നുള്ള പോലീസുകാരൻ അയാൾക്ക് ഇഷ്ടമുള്ള മതചിഹ്നങ്ങൾ യൂണിഫോമിന് പകരം ധരിക്കണമെന്ന് പറഞ്ഞാൽ അത് അനുവദനീയമല്ലെന്നും’ അദ്ദേഹം പറഞ്ഞു.

Tags: Yogi AdityanathOWAISIup 2022
Share
Tweet
SendShare

More News from this section

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Latest News

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies