up cm - Janam TV
Wednesday, July 16 2025

up cm

ഹിന്ദി ഹൃദയഭൂമിയിൽ ദക്ഷിണേന്ത്യൻ മാതൃകയിൽ‌ ശിവക്ഷേത്രം; അയോദ്ധ്യയിലെ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് യോ​ഗി ​ആദിത്യനാഥ്

അയോദ്ധ്യ: ദക്ഷിണേന്ത്യൻ മാതൃകയിൽ അയോദ്ധ്യയിൽ ശിവക്ഷേത്രമൊരുങ്ങുന്നു. രാംനാഥസ്വാമി ശിവക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പങ്കെടുത്തു. തമിഴ്നാടിൻ്റെ സംസ്കാരവും പൈതൃകവും വിളിച്ചോതും വിധത്തിലാകും ക്ഷേത്രനിർമാണമെന്നും ...

ഭാരത പൈതൃകത്തിന്റെ പ്രതിഫലനം; ആരോഗ്യകരമായ ജീവിതത്തിനും ദീർഘായുസ്സിനും യോഗ ദിനചര്യയാക്കാൻ അഭ്യർത്ഥിച്ച് യോഗി

ലക്നൗ: രാജ്യങ്ങളുടെയും സമൂഹത്തിന്റെയും സമയത്തിന്റെയും പരിമിതികളെ മറികടന്ന് മനുഷ്യരാശിയുടെ ക്ഷേമത്തിന് വഴിയൊരുക്കുന്ന ഒന്നാണ് യോഗയെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അന്താരാഷ്ട്ര യോഗാ ദിനത്തോടനുബന്ധിച്ച് രാജ്ഭവനിൽ സംഘടിപ്പിച്ച ...

വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമം, യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ​ഗുഢാലോചന; ഡോ. കഫീൽ ഖാനെതിരെ എഫ്‌ഐആർ

ലക്നൗ: യോ​ഗി ആദിത്യനാഥ് സർക്കാരിനെതിരെ ​ഗുഢാലോചന, വർ​ഗീയ കലാപമുണ്ടാക്കാൻ ശ്രമം ഗോരഖ്പൂർ മെഡിക്കൽ കോളേജിലെ മുൻ ഡോക്ടർ കഫീൽ ഖാനെതിരെ എഫ്‌ഐആർ. ലക്നൗവിലെ കൃഷ്ണനഗർ പോലീസ് സ്റ്റേഷനിലാണ് ...

അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങ്: ഗോരഖ്നാഥ് മഹന്ത് യോഗി ആദിത്യനാഥിനെ ക്ഷണിച്ച് രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രിയും ഗോരഖ്‌നാഥ് ക്ഷേത്ര മഹന്തുമായ യോഗി ആദിത്യനാഥിനെ രാമ ക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ക്ഷണിച്ച് രാമ ജന്മഭൂമി ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിയും ട്രഷറർ ...

“ജയ് ശ്രീറാം വിളിക്കാനും ക്ഷേത്രത്തിൽ പോകാനും ഗോപൂജ നടത്താനും മടിയില്ല; ഹിന്ദുവായതിൽ ഋഷി സുനകിന് അഭിമാനം”; ബ്രിട്ടീഷ് പ്രധാനമന്ത്രിയെ പ്രശംസിച്ച് യോഗി ആദിത്യനാഥ്

ഭോപ്പാൽ: ഹിന്ദു സ്വത്വം അഭിമാനത്തോടെ ഉയർത്തിക്കാട്ടുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിനെ പ്രശംസിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഭാരതത്തിൽ എത്തിയ ഋഷി ...

യോഗിയെ വധിക്കുമെന്ന ഭീഷണി; പ്രതി 18-കാരനായ അമീൻ; വിളിച്ചത് കാമുകിയുടെ പിതാവിന്‌റെ ഫോൺ മോഷ്ടിച്ച്

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വധഭീഷണി മുഴക്കിയ സംഭവത്തിൽ പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. സംഭവവുമായി ബന്ധപ്പെട്ട് ല്കനൗ പോലീസ് അമീൻ എന്നയാളെ അറസ്റ്റ് ചെയ്തു. ...

യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു; ഔദ്യോഗിക അക്കൗണ്ടിൽ ഹാക്കറുടെ നൂറിലധികം ട്വീറ്റുകൾ

ലക്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്തു. ശനിയാഴ്ച പുലർച്ചയോടെയാണ് സംഭവം. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ അക്കൗണ്ട് തിരിച്ചെടുക്കുകയും ഹാക്കർ പോസ്റ്റ് ...

വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്‌കൂൾ ചലോ അഭിയാനുമായി യുപി സർക്കാർ; കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി യോഗി ആദിത്യനാഥ്; രണ്ടാമൂഴത്തിൽ യോഗിക്ക് വീണ്ടും കൈയ്യടി

ലക്‌നൗ: കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്‌കൂൾ ചലോ അഭിയാനുമായി യോഗി സർക്കാർ. പദ്ധതിക്ക് ശ്രവസ്തി ജില്ലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. പ്രൈമറി, അപ്പർ പ്രൈമറി ...

യോഗി 2.0: മന്ത്രിമാർക്ക് വകുപ്പുകളായി; ആഭ്യന്തരം, റവന്യൂ ഉൾപ്പെടെ 34 വകുപ്പുകൾ മുഖ്യമന്ത്രിയ്‌ക്ക്‌

ലക്‌നൗ: സംസ്ഥാനത്തെ 52 മന്ത്രിമാർക്ക് വിവിധ വകുപ്പുകളിൽ ചുമതല നൽകി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ആഭ്യന്തരം, റവന്യൂ, ഇൻഫർമേഷൻ, നിയമനം എന്നിവയുൾപ്പെടെ 34 വകുപ്പുകൾ മുഖ്യമന്ത്രി ...

അസമിൽ നിന്നെത്തിയ അതിഥികളെ സ്വീകരിച്ച് യോഗി; മൃഗശാലയിലെ കാണ്ടാമൃഗങ്ങളെ തലോടിയും പഴങ്ങൾ നൽകിയും യുപി മുഖ്യമന്ത്രി

ലക്‌നൗ : ഗോരഖ്പൂരിലെ മൃശാലയിൽ സന്ദർശനം നടത്തി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അസമിൽ നിന്നും പുതുതായി എത്തിയ കാണ്ടാമൃഗങ്ങളെ കാണാനാണ് അദ്ദേഹം ഷഹീദ് അഷ്ഫാക്കുല്ല ഖാൻ ...