വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്‌കൂൾ ചലോ അഭിയാനുമായി യുപി സർക്കാർ; കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി യോഗി ആദിത്യനാഥ്; രണ്ടാമൂഴത്തിൽ യോഗിക്ക് വീണ്ടും കൈയ്യടി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്‌കൂൾ ചലോ അഭിയാനുമായി യുപി സർക്കാർ; കുട്ടികൾക്ക് ഭക്ഷണം വിളമ്പി നൽകി യോഗി ആദിത്യനാഥ്; രണ്ടാമൂഴത്തിൽ യോഗിക്ക് വീണ്ടും കൈയ്യടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 4, 2022, 11:02 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: കുട്ടികൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സ്‌കൂൾ ചലോ അഭിയാനുമായി യോഗി സർക്കാർ. പദ്ധതിക്ക് ശ്രവസ്തി ജില്ലയിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കം കുറിച്ചു. പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിൽ 100 ശതമാനം കുട്ടികളെ ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

സംസ്ഥാനത്ത് ഏറ്റവും കുറവ് സാക്ഷരരുളള ജില്ലകളിലൊന്നാണ് ശ്രവസ്തി. അതുകൊണ്ടു തന്നെയാണ് പദ്ധതിക്ക് തുടക്കം കുറിക്കാൻ ഇവിടം തിരഞ്ഞെടുത്തതും. ബൽറാംപൂർ, ബദൗൺ, റാംപൂർ തുടങ്ങിയിടങ്ങളിലും പദ്ധതി വിപുലമാക്കി. വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യോഗി ആദിത്യനാഥ് ചടങ്ങിൽ വിശദീകരിച്ചു.

രാജ്യത്തിന്റെ പുരോഗതിക്ക് വിദ്യാഭ്യാസം അത്യാവശ്യമാണ്. പ്രത്യേകിച്ച് നമ്മുടെ ഇളംതലമുറയിൽ. കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുകയെന്നത് രാജ്യത്തോടുളള നമ്മുടെ കടമയാണെന്നും അതുകൊണ്ടു തന്നെ അവരെ സ്‌കൂളുകളിൽ അയയ്‌ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വീടുകൾ തോറും കയറിയിറങ്ങി സ്‌കൂളിൽ പോകാത്ത കുട്ടികളെ കണ്ടെത്തുന്നതും പദ്ധതിയുടെ ഭാഗമാണ്. ഇവരെ സ്‌കൂളിൽ അയയ്‌ക്കാനുളള നടപടികളും സ്വീകരിക്കും. ഇത്തരം കുട്ടികൾക്ക് ബാഗും പുസ്തകങ്ങളും യൂണിഫോമും നൽകി അവരെ സ്‌കൂളിൽ പോകാൻ പ്രോത്സാഹിപ്പിക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പരിപാടിക്ക് ശേഷം സ്‌കൂൾ കുട്ടികൾക്ക് ഭക്ഷണവും മുഖ്യമന്ത്രി സ്വന്തം കൈ കൊണ്ട് വിളമ്പി നൽകി.

Tags: Yogi Adityanathup cmSchool Chalo abhiyan
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies