യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി നിയന്ത്രിച്ചത് ഒരു ‘കുടുംബം’; ആരോപണങ്ങൾ ഉന്നയിച്ച് ഓടിപ്പോകുന്നതാണ് ചിലരുടെ സംസ്കാരം: അമിത് ഷാ
ന്യൂഡൽഹി: യുപിഎ ഭരണകാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി കോൺഗ്രസ് കൈകാര്യം ചെയ്ത രീതിക്കെതിരെ രൂക്ഷ വിമർശനവുമായി അമിത് ഷാ. പ്രതിപക്ഷത്തിന് ഉത്തരവാദിത്തവും സുതാര്യതയും ഇല്ലെന്ന് അദ്ദേഹം ആരോപിച്ചു. ...