പദ്മ പുരസ്കാരത്തിന് യുപിഎ സർക്കാർ ആവശ്യപ്പെട്ടത് ഒരു കോടി രൂപ; അവാർഡ് നൽകിയത് ബാങ്കിനെ കബളിപ്പിച്ചയാൾക്ക്; വെളിപ്പെടുത്തലുമായി രാജീവ് ചന്ദ്രശേഖർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പദ്മ പുരസ്കാരത്തിന് യുപിഎ സർക്കാർ ആവശ്യപ്പെട്ടത് ഒരു കോടി രൂപ; അവാർഡ് നൽകിയത് ബാങ്കിനെ കബളിപ്പിച്ചയാൾക്ക്; വെളിപ്പെടുത്തലുമായി രാജീവ് ചന്ദ്രശേഖർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2025, 01:41 pm IST
FacebookTwitterWhatsAppTelegram

യുപിഎ ഭരണകാലത്തെ പദ്മ പുരസ്കരവുമായി ബന്ധപ്പെട്ട് ​ഗുരുതര വെളിപ്പെടുത്തലുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ രാജീവ് ചന്ദ്രശേഖർ. 2010 ൽ ടെലികോം മേഖലയിലെ സമ​ഗ്ര സംഭാവനയുമായി ബന്ധപ്പെട്ട് പദ്മ പുരസ്കാരത്തിന് തന്റെ പേരും പരി​ഗണിച്ചിരുന്നു. പിന്നാലെ ഒരു കോടി രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. ആവശ്യം താൻ നിരസിച്ചതിനാൽ യുപിഎ സർക്കാർ ആ പുരസ്കാരം ബാങ്ക് കുടിശ്ശിക വരുത്തിയ ചത്‌വാളിന് നൽകിയെന്നും രാജീവ് ചന്ദ്രശേഖർ എക്സിലൂടെ പറഞ്ഞു.

യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഡീപ്പ് സ്റ്റേറ്റ് നായകൻ ജോർജ് സോറസിന് പരമോന്നത സിവിലിയൻ പുരസ്കാരം സമ്മാനിച്ചതിന് പിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജോർജ് സോറസിന് കിട്ടിയ അവാർഡ് യുപിഎ ഭരണകാലത്തെ പദ്മ പുരസ്കാരത്തെ ഓർമ്മിപ്പിക്കുന്നതായി രാജീവ് ചന്ദ്രശേഖർ പരിഹസിച്ചു.

പദ്മ പുരസ്കാരങ്ങൾ യുപിഎ സർക്കാരിന് പണം കായ്‌ക്കുന്ന മരമായിരുന്നു എന്നത് പരസ്യമായ രഹസ്യമാണ്. മുതലാളിമാർക്കും സിനിമാ താരങ്ങൾക്കും പൊങ്ങച്ചം കാണിക്കാനുള്ള ഒന്നാക്കി പദ്മ പുരസ്കാരത്തെ കോൺ​ഗ്രസ് മാറ്റിയിരുന്നു. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ എത്തിയതോടെ അർഹിക്കുന്ന കരങ്ങളിൽ പുരസ്കാരം എത്തി തുടങ്ങി. ഇക്കാര്യം ശരിവെക്കുന്നതാണ് രാ​ജീവ് ചന്ദ്രശേഖറിന്റെ വെളിപ്പെടുത്തൽ.

George Soros getting US Medal of Freedom reminds me how Padma Awards were given durng Cong UPA.

In 2010, I was proposed for Padma for my Telecom work.I was approached for a bribe of 1cr. I refused. UPA govt gave it to Bank defaulter Chatwal 😅🤮
pic.twitter.com/icRnwmt86L

— Rajeev Chandrasekhar 🇮🇳 (@RajeevRC_X) January 5, 2025

ജോർജ് സോറസിന് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകുന്നതിനെതിരെ ഇലോൺ മസ്‌ക് ഉൾപ്പെടെ നിരവധി റിപ്പബ്ലിക്കൻ നേതാക്കൾ രം​ഗത്ത് വന്നിരുന്നു.

Tags: UPANomination Padma Awards
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies