UPSC - Janam TV
Friday, November 7 2025

UPSC

സിവിൽ സർവീസ് മെയിൻസ് ഫലം പ്രസിദ്ധീകരിച്ചു; ആ ഒരാളിൽ നിങ്ങളുമുണ്ടോ? ഫലമറിയാൻ ചെയ്യേണ്ടത് ഇത്രമാത്രം..

സിവിൽ സർവീസ് മെയിൻസ് എക്‌സാമിനേഷൻ 2024 ഫലം പ്രസിദ്ധീകരിച്ച് യുപിഎസ്‌സി. ഉദ്യോ​ഗാർത്ഥികൾക്ക് upsconline.nic.in എന്ന ഔദ്യോ​ഗിക വെബ്സൈറ്റിലൂടെ ഫലമറിയാം. മെയിൻസ് പരീക്ഷ പാസായവരുടെ റോൾ നമ്പറുകളാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്. വിജയികൾക്ക് ...

കിട്ടിയാൽ ലോട്ടറിയാണ് മോനേ..! CBI-യിലൊരു ജോലി ആയാലോ? UPSC വിളിക്കുന്നു.. അറിയാം വിവരങ്ങൾ

സിബിഐയിൽ ജോലി നേടാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണാവസരം. അസിസ്റ്റൻ്റ് പ്രോഗ്രാമർ തസ്തികയിലേക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ അപേക്ഷ ക്ഷണിച്ചു. 27 ഒഴിവുകളാണുള്ളത്. താത്പര്യമുള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. നവംബർ ...

വ്യാജ രേഖകൾ സമർപ്പിച്ചിട്ടില്ല; അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന് ഹൈക്കോടതിയിൽ അവകാശവാദം ഉന്നയിച്ച് പൂജ ഖേദ്കർ

ന്യൂഡൽഹി: തന്നെ അയോഗ്യയാക്കാൻ യുപിഎസ്‌സിക്ക് അധികാരമില്ലെന്ന വാദവുമായി ഡൽഹി ഹൈക്കോടതിയെ സമീപിച്ച് മുൻ ഐഎഎസ് പ്രൊബേഷണർ പൂജ ഖേദ്കർ. വ്യാജ രേഖകൾ സമർപ്പിച്ചാണ് ജോലി നേടിയതെന്ന് കണ്ടെത്തിയതിന് ...

വിവാദ ഐഎഎസുകാരി പൂജ ഖേദ്ക‍റിന്റെ പ്രൊവിഷണൽ കാൻഡിഡേച്ചർ റദ്ദാക്കി; UPSC പരീക്ഷകൾ എഴുതുന്നതിൽ ആജീവനാന്തം വിലക്കി

പ്രൊബേഷനിലുള്ള വിവാദ ഐഎഎസ് ഉദ്യോഗസ്ഥ പൂജ ഖേദ്കറുടെ പ്രൊവിഷണൽ കാൻഡിഡേച്ചർ( ഉപധികളോട പരീക്ഷ എഴുതാൻ നൽകിയ അനുമതി) റദ്ദാക്കി യു.പി.എസ്.സി. ഭാവിയിൽ കമ്മിഷൻ നടത്തുന്ന ഒരു പരീക്ഷയും ...

വടിയെടുത്ത് യു.പി.എസ്.സി; പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കും? ഭാവി പരീക്ഷകളിൽ നിന്നും വിലക്കി

ന്യൂഡൽഹി: ഐഎഎസ് ട്രെയിനി പൂജ ഖേദ്കറിനെതിരെ കടുത്ത നടപടിക്കൊരുങ്ങി യു.പി.എസ്.സി. ഐഎഎസ് റദ്ദാക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യു.പി.എസ്.സി പൂജയ്ക്ക് നോട്ടീസ് അയച്ചു. വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ചാണ് ...

ഐഎഎസ് നേടിയത് ഭിന്നശേഷി സർട്ടിഫിക്കറ്റ് ഹാജരാക്കി; സൈക്ലിം​ഗും കുതിര സവാരിയും നടത്തിയ ഉ​ദ്യോ​ഗസ്ഥൻ വെട്ടിൽ

പൂജ ഖേദ്കറിന് പിന്നാലെ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി ഐഎഎസ് നേടിയെന്ന് മറ്റൊരു ഉദ്യോ​ഗസ്ഥനെതിരെ ആരോപണം. തെലങ്കാനയിലെ പ്രഫുൽ ​ദേശായി എന്ന ഉദ്യോ​ഗസ്ഥനാണ് സംവരണത്തിന് വേണ്ടി യു.പി.എസ്.സിയെ കബളിപ്പിച്ചതെന്ന് ...

ഒടുവിൽ യുപിഎസ്‌സിയും കീഴടക്കി! 7 മിനിറ്റിൽ 200-ൽ 170 സ്‌കോർ നേടി പ്രിലിംസ് കടമ്പ കടന്ന് താരമായി ‘PadhAI’

കയ്യടക്കി കയ്യടക്കി ഒടുവിൽ യു.പി.എസ്.സിയും കയ്യടക്കി എഐ. കഴിഞ്ഞ 10 വർഷത്തെ യുപിഎസ്‌സി പരീക്ഷകളിൽ നേടിയ ഏറ്റവും ഉയർന്ന സ്‌കോറാണ് ഇന്ത്യയുടെ എഐ ആപ്പായ PadhAI കരസ്ഥമാക്കിയത്. ...

യുപിഎസ്‌സി ഉദ്യോ​ഗാർത്ഥികൾക്ക് സഹായഹസ്തവുമായി മെട്രോ; സർവീസുകൾ ആറ് മണിയ്‌ക്ക് ആരംഭിച്ചു

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ( UPSC ) നടത്തുന്ന പ്രിലിമിനറി പരീക്ഷ എഴുതുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സഹായഹസ്തവുമായി ഡൽഹി മെട്രോ. യുപിഎസ്‌സി പരീക്ഷ കണക്കിലെടുത്ത് എട്ട് ...

ബിരുദധാരികളെ ഇതിലേ… സായുധ സേന വിളിക്കുന്നു; 506 ഒഴിവ്

കേന്ദ്ര സായുധ സേനയുടെ ഭാ​ഗമാകാൻ സുവർണാവസരം. കേന്ദ്ര സായുധ പോലീസ് സേനകളിലെ (സി എ പി എഫ്) അസിസ്റ്റന്റ് കമാൻഡർ ഒഴിവിലേക്ക് വിജ്ഞാപനം പുറപ്പെടുവിച്ച് യു.പി.എസ്.സി. 506 ...

ജീവിതം മൺകുടിലിൽ , വിജയാഘോഷവും അവിടെ തന്നെ : സിവിൽ സർവീസ് പരീക്ഷ ജയിച്ച സന്തോഷം തന്റെ മൺകുടിലിൽ ആഘോഷിച്ച് പവൻ കുമാർ

കഷ്ടപ്പാടുകൾക്കിടയിൽ തന്നെ തേടിയെത്തിയ തിളക്കമുള്ള വിജയത്തിന്റെ സന്തോഷത്തിലാണ് പവൻ കുമാർ . ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലെ തെഹ്‌സിൽ സയന പ്രദേശത്തെ രഘുനാഥ്പൂർ ഗ്രാമവാസിയായ പവൻ യുപിഎസ്‌സിയിൽ 239-ാം റാങ്കാണ് ...

2024-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷ; ഉദ്യോഗാർത്ഥികൾക്ക് തിരുത്തലുകൾക്ക് അവസരം; അവസാന തീയതി മാർച്ച് 17

ന്യൂഡൽഹി: 2024-ലെ യുപിഎസ്‌സി സിവിൽ സർവീസ് പ്രിലിംസ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് തിരുത്തലുകൾക്ക് അവസരം. യുപിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അപേക്ഷകർക്ക് തിരുത്തലുകൾ നടത്താവുന്നതാണ്. മാർച്ച് ഏഴ് ...

യുപിഎസ്‌സി ഇഎസ്എ പരീക്ഷയുടെ ടൈം ടേബിൾ പുറത്തുവിട്ടു; വിവരങ്ങൾ

യുപിഎസ്‌സി ഇഎസ്എ പരീക്ഷയുടെ ടൈം ടേബിൾ പുറത്തുവിട്ടു. 2024 ഫെബ്രുവരി 18-നാകും പരീക്ഷകൾ നടക്കുക. രണ്ട് ഷിഫ്റ്റിലായാകും പരീക്ഷകളെന്ന് യുപിഎസ്‌സി അറിയിച്ചു. എഞ്ചിനീയറിംഗ് സർവീസസ് എക്‌സാമിന് അപേക്ഷിച്ചിട്ടുള്ളവർക്ക് upsc.gov.in ...

കേന്ദ്ര സർക്കാർ ജോലിയാണോ ലക്ഷ്യം? യുപിഎസ്‌സി വിളിക്കുന്നു; 71 ഒഴിവുകൾ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ ഡെപ്യൂട്ടി ആർക്കിടെക്റ്റിലോക്കും വിവിധ തസ്തികളിലേക്കും അപേക്ഷ ക്ഷണിക്കുന്നു. 71 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. ജൂലൈ 27 വരെ അപേക്ഷിക്കാവുന്നതാണ്. ലീഗൽ ഓഫീസർ- ...

കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർഥികൾക്ക് നിയമനം നൽകിയതായി കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗ്

ന്യൂഡൽഹി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (എസ്എസ്‌സി), ഇൻസ്റ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (ഐബിപിഎസ്)സ എന്നീ പരീക്ഷകളിലൂടെ 1,59,615 ഉദ്യോഗാർത്ഥികളെ ...

‘ഭാവി സ്ത്രീയാണ്’: സിവിൽ സർവീസ് പരീക്ഷയിലെ വനിതാതിളക്കം ആഘോഷമാക്കി ട്വിറ്റർ

യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (യുപിഎസ്സി) ഫലം പ്രഖ്യാപിച്ചപ്പോൾ ആദ്യ നാല് റാങ്കുകൾ നേടിയത് വനിതകളാണ്. യുപി സ്വദേശി ശ്രുതി ശർമ്മ പരീക്ഷയിൽ ഒന്നാമതെത്തിയപ്പോൾ അങ്കിത അഗർവാളും ...

സിവിൽസർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ യുപി സ്വദേശി ശ്രുതി ശർമ്മയെ അഭിനന്ദിച്ച് മുഖ്യമന്ത്രി യോഗി

യുപിഎസ്സി സിവിൽസർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ശ്രുതി ശർമ്മയെ അഭിനന്ദിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. യുപി സ്വദേശിയാണ് ഒന്നാം റാങ്കുകാരിയായ ശ്രുതിശർമ്മ. യുപിഎസ്സി സിവിൽ ...

ലോകം മുഴുവൻ ഇരുട്ടായിരുന്നു, ഇസ്ലാമാണ് അവിടേക്ക് വെളിച്ചം കൊണ്ടു വന്നത്; വേൾഡ് ട്രേഡ് സെന്റർ തകർത്തത് ഒസാമയുടെ നേട്ടം, അതിനെയാണ് സ്വപ്‌നം എന്ന് വിളിക്കുന്നത്; യുപിഎസ്‌സി വിദ്യാർത്ഥികൾക്ക് ക്ലാസെടുത്ത് അധ്യാപകൻ

മുംബൈ: മഹാരാഷ്ട്ര കേന്ദ്രമായി പ്രവർത്തിക്കുന്ന ഐഎഎസ് പരിശീലന സ്ഥാപനത്തിലെ അധ്യാപകനെതിരെ പരാതി. തീവ്രവാദ സംഘടനകളേയും തീവ്രവാദികളേയും ക്ലാസിൽ പുകഴ്ത്തി സംസാരിക്കുന്നതായാണ് പരാതി. യുപിഎസ്‌സി വിദ്യാർത്ഥികൾക്ക് വേണ്ടി പ്രത്യേക ...

സിവിൽ സർവീസ് പരീക്ഷാഫലം: തൃശൂർ സ്വദേശി കെ മീരയ്‌ക്ക് ആറാം റാങ്ക്

ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 836 പേർ യോഗ്യത നേടി. ശുഭം കുമാറിനാണ് ഒന്നാം റാങ്ക്. ജാഗൃതി അവസ്തി രണ്ടാം റാങ്കും അങ്കിത ജയിൻ മൂന്നാം ...

സിവില്‍ സര്‍വ്വീസ് പരീക്ഷകള്‍ മാറ്റില്ല: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണസംവിധാനത്തെ നയിക്കുന്ന സിവില്‍സര്‍വ്വീസ് പരീക്ഷകള്‍ കൊറോണ മൂലം മാറ്റില്ല. യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷനാണ് തീരുമാനം അറിയിച്ചത്. ഒക്ടോബര്‍ നാലിനാണ് യു.പി.എസ്.സി പരീക്ഷകള്‍ നടക്കാനിരിക്കുന്നത്. ...

യു.പി.എസ്‌.സി പ്രിലിമിനറി പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട് അറിയിക്കും

ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ ഈ വര്‍ഷത്തെ പ്രിലിമിനറി പരീക്ഷ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് യു.പി.എസ്‌.സി അധികൃതര്‍ അറിയിച്ചു. നിലവിലെ കൊറോണ പ്രതിരോധത്തിന്റെ ...