Us embassy - Janam TV
Friday, November 7 2025

Us embassy

‘രാജ്യസുരക്ഷയാണ് പ്രധാനം, നാടുകടത്തൽ നിയമം നടപ്പിലാക്കുന്നതിന്റെ ഭാ​ഗം’; ഇന്ത്യക്കാരെ നാടുകടത്തിയ സംഭവത്തിൽ വിശദീകരണവുമായി യുഎസ് എംബസി

ന്യൂഡൽഹി: അനധികൃതമായി കുടിയേറിയ ഇന്ത്യക്കാരെ നാടുകടത്തിയതുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങളിൽ വിശദീകരണവുമായി ഇന്ത്യയിലെ യുഎസ് എംബസി. രാജ്യത്തെ കുടിയേറ്റ നിയമങ്ങൾ നടപ്പിലാക്കുന്നത്, അമേരിക്കയുടെ ദേശീയ സുരക്ഷയ്ക്കും പൊതുസുരക്ഷയ്ക്കും ...

ലണ്ടനിലെ US എംബസിയിൽ പൊട്ടിത്തെറി; നടന്നത് വൻ സ്ഫോടനം; ആശങ്ക

ലണ്ടനിൽ യുഎസ് എംബസിക്ക് പുറത്ത് വൻ സ്ഫോടനം. എംബസിയിലെ ജീവനക്കാരെയും മറ്റ് പൗരന്മാരെയും ഒഴിപ്പിച്ചതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിച്ചു. പൊട്ടിത്തെറിയിൽ ആളപായം സംഭവിച്ചിട്ടുണ്ടോയെന്ന് വ്യക്തമല്ല. സ്ഫോടനത്തിന് പിന്നിൽ ...

റിപ്പബ്ലിക് ദിനം; ആഘോഷമാക്കാൻ മത്സരിച്ച് റഷ്യൻ, അമേരിക്കൻ എംബസികൾ; വീഡിയോകൾ പുറത്ത്

ന്യൂഡൽഹി: ഭാരത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ മത്സരിച്ച് ഇന്ത്യയിലെ റഷ്യൻ, അമേരിക്കൻ എംബസികൾ. ഇന്ത്യൻ ഗാനങ്ങൾക്ക് എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളാണ് ...

ഇന്ത്യൻ വിദ്യാർത്ഥികൾക്കായി യുഎസ് എംബസി കൈമാറിയത് 1,40,000 വിസകൾ; സർവ്വകാല റെക്കോർഡ്

ന്യൂഡൽഹി: കഴിഞ്ഞ ഒരു വർഷത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥികൾക്കായി റെക്കോർഡ് വിസകൾ കൈമാറി യുഎസ് എംബസി. 2022 ഒക്ടോബറിനും ഈ വർഷം സെപ്റ്റംബറിനുമിടയിൽ യുഎസ് എംബസിയും ഇന്ത്യയിലെ കോൺസുലേറ്റുകളും ...

പഠനത്തിന് ലക്ഷ്യമിടുന്നത് അമേരിക്കയോ!; ഇന്ത്യൻ വിദ്യാർത്ഥികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം: യുഎസ് എംബസി

ന്യൂഡൽഹി: അമേരിക്കയിൽ വിദ്യാഭ്യാസത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കുള്ള വിസ അപേക്ഷയിൽ മാറ്റങ്ങൾ വരുത്തി യുഎസ് എംബസി. വിസയിൽ വരുത്തിയ പുതിയ മാറ്റങ്ങൾ ഇന്നുമുതൽ നിലവിൽ വന്നതായും എംബസി ...

ഇന്ത്യ-യുഎസ് ബന്ധം ശക്തിപ്പെടുത്തും; കാനഡയുമായുള്ള നയതന്ത്ര തർക്കം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്ന മാദ്ധ്യമ റിപ്പോർട്ട് തള്ളി യുഎസ് എംബസി

ന്യൂഡൽഹി: കാനഡയുമായുള്ള നയതന്ത്ര തർക്കം ഇന്ത്യ-യുഎസ് ബന്ധത്തെ ബാധിക്കുമെന്ന റിപ്പോർട്ട് തള്ളി യുഎസ് എംബസി. ഇന്ത്യ-യുഎസ് ബന്ധം കൂടുതൽ വഷളാകുമെന്ന് യുഎസ് എംബസി അംബാസഡർ എറിക് ഗാർസെറ്റി ...

10 ലക്ഷം വിസാ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യുഎസ് എംബസി; നടപടികൾ വേഗത്തിലാക്കാൻ നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ന്യൂഡൽഹി: പത്ത് ലക്ഷം യുഎസ് വിസാ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് നിർണായക നേട്ട വിവരം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ ...

റിപ്പബ്ലിക് ദിനത്തിൽ പങ്ക്‌ചേർന്ന് യുഎസ് എംബസി

ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിൽ വന്ദേമാതരത്തിന്റെ മനോഹരമായ വീഡിയോ പങ്ക് വെച്ച് ഇന്ത്യയിലെ യുഎസ് എംബസി. വന്ദേമാതരത്തിന്റെ മേലഡി വ്യാഖ്യാനമാണ് യുഎസ് എംബസി പങ്കുവെച്ചത്. പവിത്ര ചരി എന്ന ...

തുർക്കിയിലെ കുർദിഷ് ആക്രമണത്തിൽ അപലപിച്ച് അമേരിക്ക; അനുശോചനം കയ്യിൽ തന്നെ വെച്ചാൽ മതിയെന്ന് എർദോഗൻ

ഇസ്താംബൂൾ: തുർക്കിയിലെ ഇസ്താംബൂളിൽ നടന്ന ആക്രമണത്തിന് പിന്നിൽ കുർദിഷ് ഭീകരരാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ആറ് പേരുടെ ജീവനെടുക്കുകയും അമ്പതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണത്തെ ഇന്ത്യ അടക്കമുള്ള ...

‘ഇന്ത്യയ്‌ക്ക് അമേരിക്കയുടെ സഹായം ആവശ്യമില്ല, ചൈനയ്‌ക്കെതിരെ പൊരുതാൻ യുഎസ്സിന് ഇന്ത്യയുടെ സഹായമാണ് ആവശ്യം; എംബസിയ്‌ക്ക് മുന്നിൽ ബൈഡനെതിരെ പോസ്റ്റർ; ഡൽഹിയിൽ ഒരാൾ പിടിയിൽ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ യുഎസ് എംബസിയ്ക്ക് പുറത്ത് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെതിരായ മുദ്രാവാക്യങ്ങളുമായി പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ. അർജുൻ നഗർ സ്വദേശിയായ പവൻ ...

യുക്രെയ്‌നിൽ സംഘർഷാവസ്ഥ തുടരുന്നു; തലസ്ഥാന നഗരിയിൽ നിന്ന് എംബസി താൽക്കാലികമായി മാറ്റി യുഎസ്

വാഷിംഗ്ടൺ: യുക്രെയ്‌നിലെ എംബസി തലസ്ഥാന നഗരമായ കീവിൽ നിന്ന് പടിഞ്ഞാറൻ നഗരമായ ലിവിവിലേക്ക് മാറ്റുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ അറിയിച്ചു. യുക്രെയ്ൻ അതിർത്തിയിൽ സംഘർഷം ...