റിപ്പബ്ലിക് ദിനം; ആഘോഷമാക്കാൻ മത്സരിച്ച് റഷ്യൻ, അമേരിക്കൻ എംബസികൾ; വീഡിയോകൾ പുറത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റിപ്പബ്ലിക് ദിനം; ആഘോഷമാക്കാൻ മത്സരിച്ച് റഷ്യൻ, അമേരിക്കൻ എംബസികൾ; വീഡിയോകൾ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 26, 2024, 01:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഭാരത്തിന്റെ 75-ാം റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ മത്സരിച്ച് ഇന്ത്യയിലെ റഷ്യൻ, അമേരിക്കൻ എംബസികൾ. ഇന്ത്യൻ ഗാനങ്ങൾക്ക് എംബസി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും നൃത്തം ചെയ്യുന്ന വീഡിയോകളാണ് ഇരുരാജ്യങ്ങളുടെയും എംബസികൾ പങ്കുവച്ചിരിക്കുന്നത്. വീഡിയോകൾ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.

എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥർ ത്രിവർണ നിറത്തിൽ കോലങ്ങൾ നിർമ്മിക്കുന്നതിന്റെ ദൃശ്യങ്ങളാണ് അമേരിക്കൻ എംബസി പങ്കുവച്ചിരിക്കുന്നത്. എ.ആർ. റഹ്‌മാന്റെ വന്ദേമാതരം എന്ന ഗാനം പശ്ചാത്തലമായി നൽകിയിരിക്കുന്ന വീഡോയോകളിൽ ഇന്ത്യൻ പതാകയുമായി നിൽക്കുന്ന എംബസി ഉദ്യോഗസ്ഥരുടെ മക്കളുടെ ദൃശ്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. എംബസിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഇന്ത്യയിലെ അമേരിക്കൻ അംബാസിഡർ എറിക് ഗാർസെറ്റിയും പങ്കുവച്ചു.

Happy 75th #RepublicDay, India! At the U.S. Embassy and Consulates, adults and kids alike are buzzing with excitement. We celebrate this special day with you. pic.twitter.com/9I6geVaOxY

— U.S. Embassy India (@USAndIndia) January 26, 2024

ഇന്ത്യൻ വസ്ത്രങ്ങളിൽ റഷ്യൻ വിദ്യാർത്ഥികൾ നൃത്തം ചെയ്യുന്ന വീഡിയോയാണ് റഷ്യൻ എംബസി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയിരിക്കുന്നത്. വീഡിയോയിൽ ബോളിവുഡ് ഗാനമായ ഇക്ക് മോർ ആയ എന്ന ഗാനത്തിന് ഒപ്പം റഷ്യൻ കലാകാരകന്മാരും റഷ്യൻ വിദ്യാർത്ഥികളും ചുവടുവയ്‌ക്കുന്നു. റിപ്പബ്ലിക് ദിനാശസംകൾ നേർന്നാണ് വീഡിയോ ആരംഭിക്കുന്നത്. തീർത്തും ബോളിവുഡ് ഗാനമെന്ന് തോന്നിക്കുന്ന മാതൃകയിലാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. റഷ്യൻ എംബസിയുടെ ഔദ്യോഗിക എക്‌സ് ഹാൻഡിലിലൂടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Happy Republic Day, #India!

From Russia with love ❤️#RepublicDay2024 #RussiaIndia #дружбаदोस्ती pic.twitter.com/tmsW6iHOXE

— Russia in India 🇷🇺 (@RusEmbIndia) January 26, 2024

ഇസ്രായേൽ എംബസിയും ഇന്ത്യയ്‌ക്ക് റിപ്പബ്ലിക് ദിനാശംസകൾ നേർന്ന് വീഡിയോ പങ്കുവച്ചിട്ടുണ്ട്.

 

 

Tags: Russian Embassyrepublic dayUs embassy
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies