10 ലക്ഷം വിസാ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യുഎസ് എംബസി; നടപടികൾ വേഗത്തിലാക്കാൻ നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

10 ലക്ഷം വിസാ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യുഎസ് എംബസി; നടപടികൾ വേഗത്തിലാക്കാൻ നരേന്ദ്രമോദി നിർദ്ദേശിച്ചിരുന്നതായി യുഎസ് അംബാസഡർ എറിക് ഗാർസെറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 28, 2023, 02:04 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പത്ത് ലക്ഷം യുഎസ് വിസാ അപേക്ഷകൾ പരിഗണിച്ച് ഇന്ത്യയിലെ യുഎസ് എംബസി. യുഎസ് അംബാസഡർ എറിക് ഗാർസെറ്റിയാണ് നിർണായക നേട്ട വിവരം അറിയിച്ചത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 20 ശതമാനം കൂടുതൽ അപേക്ഷകൾ 2023-ൽ ലഭിച്ചിരുന്നു.

വിസ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടികളും വേഗത്തിലാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും നിർദ്ദേശിച്ചിരുന്നു. അതിനാൽ, ഹൈദരാബാദ് പോലെയുള്ള നഗരങ്ങളിൽ വിദേശകാര്യ മന്ത്രാലയം കൂടുതൽ സമിതികൾ ആരംഭിക്കുന്നതിന് അംഗീകാരം നൽകി. വിസ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ ഞങ്ങൾ കഠിനാധ്വാനം ചെയ്തു. അതിന്റെ ഫലമാണ് ഈ വർഷം ഒരു ദശലക്ഷം വിസ അപേക്ഷകൾ നൽകാൻ എംബസിക്ക് സാധിച്ചതെന്നും യുഎസ് അംബാസഡർ എറിക് ഗാർസെറ്റി പറഞ്ഞു.

‘ഇന്ത്യയുമായുള്ള അമേരിക്കയുടെ പങ്കാളിത്തം ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധങ്ങളിലൊന്നാണ്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ ശക്തമാണ്. ഇന്ത്യയിലെ യുവാക്കളെ കഴിയുന്നത്ര അമേരിക്കയിലേക്ക് ക്ഷണിക്കുന്നതിനും യുഎസ്-ഇന്ത്യ സൗഹൃദം നേരിട്ട് അനുഭവിക്കുന്നതിനും ഇനിയും അവസരം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാർത്ഥികൾ, ജോലി അന്വേഷിക്കുന്നവർ, വിനോദസഞ്ചാരികൾ എന്നിവർക്കായാണ് ഇത്തവണ യുഎസിലേക്ക് വിസ ലഭിച്ചിട്ടുള്ളത്. 2022-ൽ 1.2 ദശലക്ഷത്തിലധികം ഇന്ത്യക്കാർ അമേരിക്ക സന്ദർശിച്ചിരുന്നു. ഇന്ത്യയിലെ യുഎസ് മിഷൻ റിപ്പോർട്ടനുസരിച്ച്, ലോകമെമ്പാടുമുള്ള വിസ അപേക്ഷകളിൽ 10 ലക്ഷത്തിലധികം പേരും ഇന്ത്യക്കാരാണ്. അപേക്ഷകളിൽ 20 ശതമാനവും വിദ്യാർത്ഥി വിസയ്‌ക്കും 65 ശതമാനം പേർ തൊഴിൽ വിസയ്‌ക്കുമായി അപേക്ഷിച്ചവരാണ്.

Tags: VISADelhiUs embassy
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies