ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം
വാഷിംഗ്ടൺ: ഇറാനുമായുള്ള സംഘർഷം രൂക്ഷമായിരിക്കെ, ഹോർമുസ് കടലിടുക്കിൽ വൻ സൈനിക നീക്കവുമായി അമേരിക്ക. ഏകദേശം 1.8 കോടി ബാരൽ എണ്ണയുമായി 40 വാണിജ്യ കപ്പലുകൾക്ക് അമേരിക്കൻ സൈന്യം ...














