US President Donald Trump - Janam TV
Saturday, July 12 2025

US President Donald Trump

“ആണവകേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണത്തെ ട്രംപ് പെരുപ്പിച്ചുകാണിച്ചു, യുഎസിന്റെ സമ്മർദ്ദത്തിന് ഒരിക്കലും വഴങ്ങില്ല”: ഇറാൻ നേതാവ് ആയത്തുള്ള അലി ഖമേനി

ടെഹ്റാൻ: ഇറാന്റെ ആണവകേന്ദ്രങ്ങൾക്കെതിരെ നടത്തിയ ആക്രമണങ്ങളെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പെരുപ്പിച്ച് കാണിച്ചെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇറാൻ- ഇസ്രയേൽ വെടിനിർത്തൽ ...

“ഇറാൻ ഇനി ആണവായുധങ്ങൾ നിർമിക്കില്ല, എല്ലാ സംവിധാനങ്ങളും ‍ഞങ്ങൾ തകർത്തു”: ജെ ഡി വാൻസ്

വാഷിം​ഗ്ടൺ: ഇറാൻ പ്രതിരോധ സേനയ്ക്ക് ഇനിയൊരിക്കലും ആണവായുധം നിർമിക്കാൻ കഴിയില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. ഭാവിയിൽ അവർക്ക് ആണവായുധം നിർമിക്കണമെങ്കിൽ യുഎസ് സൈന്യത്തെ ...

“ഇറാനെതിരെ പ്രതികാര നടപടിയുണ്ടാകില്ല, 24 മണിക്കൂറിനുള്ളിൽ യുദ്ധം അവസാനിക്കും”; ഇറാൻ -ഇസ്രയേൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ട്രംപ്

വാഷിം​ഗ്ടൺ: ഖത്തറിലെ സൈനികകേന്ദ്രങ്ങൾ ലക്ഷ്യമിട്ടുവന്ന ഇറാന്റെ 14 മിസൈലുകളിൽ 13 എണ്ണവും വെടിവച്ചിട്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാന്റെ ആക്രമണത്തിന് പ്രതികാര നടപടിയുണ്ടാകില്ലന്നും ആക്രമണം മുൻകൂട്ടി ...

അമേരിക്കൻ പോർവിമാനങ്ങൾ വർഷിച്ചത് ഉഗ്രപ്രഹരശേഷിയുള്ള ജിബിയു-57 ബങ്കർ ബസ്റ്റർ ബോംബുകൾ: റിപ്പോർട്ട്

വാഷിംഗ്‌ടൺ: ഇറാന്റെ ഏറ്റവും പ്രധാനപ്പെട്ട ആണവകേന്ദ്രമായ ഫോർഡോയിൽ അമേരിക്ക വർഷിച്ചത് ആറ് ജിബിയു-57 മാസിവ് ഓർഡനൻസ് പെനട്രേറ്റർ (MOP) ബോംബുകളെന്ന് റിപ്പോർട്ട്. ഭൂഗർഭ കേന്ദ്രങ്ങളിലും ആഴം കൂടുതലുമുള്ള ...

ഖമേനി ഒളിച്ചിരിക്കുന്നത് എവിടെയെന്നറിയാം; കീഴടങ്ങുന്നതാണ് നല്ലത്; ഇറാന് ട്രംപിന്റെ അന്ത്യശാസനം

വാഷിംഗ്‌ടൺ: ഇസ്രായേലും ഇറാനും തമ്മിലുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങൾക്കിടയിൽ ഇറാന് ശക്തമായ താക്കീത് നൽകി അമേരിക്ക. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി ഒളിച്ചിരിക്കുന്ന കൃത്യമായ സ്ഥാനം ...

വെടിനിർത്തലിന് ധാരണ? പ്രസ്താവനയുമായി അമേരിക്കൻ പ്രസിഡന്റ്

വാഷിംഗ്ടൺ: ഇന്ത്യയും പാകിസ്താനും പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് സമ്മതിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം. യുഎസ് പ്രതിനിധികളുടെ മധ്യസ്ഥതയിൽ കഴിഞ്ഞ മണിക്കൂറുകളിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് പാകിസ്താൻ ...

പകരം തീരുവ താൽക്കാലികമായി മരവിപ്പിച്ച് ട്രംപ്; ചൈനയ്‌ക്ക് ഇളവില്ല; 125 ശതമാനം അധിക തീരുവ

വാഷിംഗ്ടൺ: ചൈന ഒഴികെയുള്ള രാജ്യങ്ങൾക്ക് ഏർപ്പെടുത്തിയ പകരം തീരുവ പ്രഖ്യാപനം മരവിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 90 ദിവസത്തേക്ക് തീരുവ 10 ശതമാനം മാത്രമായിരിക്കുമെന്നാണ് ട്രംപിന്റെ ...

‘പകരം തീരുവ’ പ്രഖ്യാപനവുമായി ഡൊണാൾഡ് ട്രംപ്; ഇന്ത്യൻ ഉത്പന്നങ്ങൾക്ക് 26 % തീരുവ

വാഷിംഗ്‌ടൺ: ഇന്ത്യയുൾപ്പെടെയുളള അറുപതോളം രാജ്യങ്ങൾക്ക് പകരം തീരുവ പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അമേരിക്കൻ പ്രസിഡന്റ് ഇന്ത്യക്ക് 26 % 'ഡിസ്‌കൗണ്ട് തീരുവ ചുമത്തി. എല്ലാ ...

മോദി അടുത്ത സുഹൃത്ത്, ബുദ്ധിമാനായ മനുഷ്യൻ; ഇന്ത്യ-യുഎസ് തീരുവ നയങ്ങൾ നല്ല രീതിയിൽ അവസാനിക്കും: ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. മോദി ഒരു മികച്ച സുഹൃത്താണെന്നും വളരെ ബുദ്ധിയുള്ള മനുഷ്യനെന്നനും ട്രംപ് പറഞ്ഞു. അതേസമയം ഇന്ത്യക്കെതിരെ ...

ദേ അടുത്തത്! ‘വിദ്യാഭ്യാസ വകുപ്പ്’ അടച്ചുപൂട്ടും; ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ: അമേരിക്കൻ വലതുപക്ഷത്തിന്റെ പതിറ്റാണ്ടുകൾ പഴക്കമുള്ള കേന്ദ്ര വിദ്യാഭ്യാസ വകുപ്പിനെ ഒഴിവാക്കാൻ ലക്ഷ്യമിട്ടുള്ള എക്സിക്യൂട്ടിവ് ഉത്തരവിൽ ഒപ്പുവച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ് വിദ്യാഭ്യാസ വകുപ്പിന്റെ ...

“ലോകത്തിലെ ഏറ്റവും അപകടകാരി”: ISIS ഭീകരൻ അബു ഖദീജയെ വധിച്ചെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാഖിലെ ഭീകര സംഘടന ഇസ്ലാമിക് സ്റ്റേറ്റ് ഇൻ ഇറാഖ് ആൻഡ് സിറിയ (ISIS) തലവൻ അബു ഖദീജ കൊല്ലപ്പെട്ടതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുഎസ്, ...

മോഷ്ടിച്ച ഭൂമി തിരികെ നൽകിയാൽ കശ്മീർ പ്രശ്‌നം പരിഹരിക്കപ്പെടും, മൂന്നാം കക്ഷിയുടെ ഇടപെടൽ ആവശ്യമില്ല; ട്രംപിന്റെ മധ്യസ്ഥതാ നിർദ്ദേശം തള്ളി ജയശങ്കർ

ലണ്ടൻ: കശ്മീർ വിഷയം പരിഹരിക്കുന്നതിൽ മൂന്നാം കക്ഷിയുടെ ഇടപെടൽ തള്ളി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. സാഹചര്യം സ്വതന്ത്രമായി പരിഹരിക്കുന്നതിന് ഇതിനകം തന്നെ നിർണായക നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് ...

“യുകെ നിങ്ങൾക്കൊപ്പമുണ്ട്”: സെലൻസ്‌കിക്ക് പിന്തുണ അറിയിച്ച് യുകെ പ്രധാനമന്ത്രി; ഇംഗ്ലണ്ടിൽ രാജകീയ വരവേൽപ്പ്

ലണ്ടൻ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി വൈറ്റ് ഹൗസിലുണ്ടായ അസാധാരണ നയതന്ത്ര തർക്കങ്ങൾക്ക് പിന്നാലെ ഇംഗ്ലണ്ടിലെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമിർ സെലൻസ്‌കിക്ക് ഊഷ്‌മള സ്വീകരണം നൽകി യുകെ ...

സമാധാന ചർച്ച ‘അടിച്ചുപിരിഞ്ഞു’; സെലൻസ്‌കിക്ക് ‘നന്ദി’യില്ല; ഇറങ്ങി പോകാൻ ആജ്ഞാപിച്ച് ട്രംപ്; വൈറ്റ് ഹൗസിൽ നാടകീയ രംഗങ്ങൾ

വാഷിംഗ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ലോദിമിർ സെലൻസ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച രൂക്ഷമായ വാക്കുതർക്കത്തിൽ അവസാനിച്ചു. വെള്ളിയാഴ്‌ച യുക്രെയ്നിന്റെ ധാതുസമ്പത്ത് പങ്കിടുന്നതിനുള്ള കരാറിൽ ഒപ്പുവെക്കാനും ...

“വലിയ ആശങ്കകൾ പരിഹരിച്ചു, പ്രതീക്ഷ നൽകുന്നത്”; ട്രംപ്-മോദി കൂടിക്കാഴ്ചയെ പ്രശംസിച്ച് ശശി തരൂർ

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ചയിൽ സന്തോഷം പ്രകടിപ്പിച്ച് കോൺഗ്രസ് എംപി ശശി തരൂർ. കൂടിക്കാഴ്ച പ്രോത്സാഹജനകമാണെന്നും നിരവധി പ്രധാന ...

പ്രധാനമന്ത്രി യുഎസിൽ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം, ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ച; യുഎസ് ഇന്റലിജൻസ് മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോദി

വാഷിംഗ്‌ടൺ: രണ്ട് ദിവസത്തെ യുഎസ് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിംഗ്ടൺ ഡിസിയിൽ എത്തി. ഇന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. വ്യാപാരം, ...

രേഖകളില്ലാത്ത ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ല; നിയമാനുസൃതമായ മടങ്ങിവരവ് സ്വാഗതം ചെയ്ത് ഇന്ത്യ; തിരികെയെത്തുന്നത് 18,000 പേർ

ന്യൂഡൽഹി: അനധികൃതമായി അമേരിക്കയിൽ കുടിയേറിയവരെ തിരിച്ചയക്കുന്നതിൽ എതിർപ്പില്ലെന്നറിയിച്ച് ഇന്ത്യ. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചയക്കുന്നവരുടെ രേഖകൾ പരിശോധിക്കുന്ന പ്രക്രിയകൾ സർക്കാർ ഇപ്പോഴും തുടരുകയാണെന്നും വിദേശകാര്യ മന്ത്രി എസ് ...