പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച; ഓഗസ്റ്റ് 15 ന് അലാസ്കയിൽ; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ക്രെംലിൻ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പുടിനും ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച; ഓഗസ്റ്റ് 15 ന് അലാസ്കയിൽ; ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ക്രെംലിൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2025, 10:07 am IST
Facebook
Twitter
WhatsAppTelegram

മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും തമ്മിലുളള കൂടിക്കാഴ്ച ഔദ്യോ​ഗികമായി സ്ഥിരീകരിച്ച് ക്രെംലിൻ വക്താവ്. ഓഗസ്റ്റ് 15 ന് അലാസ്കയിൽ വച്ച് ഇരു നേതാക്കളും ചർച്ച നടത്തുമെന്ന് നടത്തുമെന്ന് യൂറി ഉഷാക്കോവ് പറഞ്ഞു. ട്രംപ് രണ്ടാമതും വൈറ്റ് ഹൗസിൽ തിരിച്ചെത്തിയതിന് ശേഷമുള്ള  ആദ്യ കൂടിക്കാഴ്ചയാണിത്.

ട്രംപാണ് കൂടിക്കാഴ്ചയുടെ വിവരം ആദ്യം പുറത്തുവിട്ടത്. ട്രൂത്ത് സോഷ്യൽ പേജിലൂടെയായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രഖ്യാപനം.  ഓഗസ്റ്റ് 6 ന് ട്രംപിൻെറ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മോസ്കോയിൽ എത്തി പുടിനെ കണ്ടിരുന്നു. മൂന്നു മണിക്കൂറോളം നീണ്ട സംഭാഷണത്തിന് പിന്നാലെയാണ് അലസ്കയിൽ നടക്കുന്ന കൂടിക്കാഴ്ചയുടെ വിവരം ക്രെംലിൻ സ്ഥിരീകരിച്ചത്.

റഷ്യ-യുക്രെയ്ൻ സംഘർഷവുമയി ബന്ധപ്പെട്ട ചർച്ചകളാണ് പ്രധാനമായും നടക്കുക. യുക്രെയിൻ – റഷ്യ സംഘർഷം 50 ദിവസത്തിനുള്ളിൽ അവസാനിപ്പിക്കണം അല്ലെങ്കിൽ റഷ്യയ്‌ക്ക് മേൽ ഉപരോധം ഏർപ്പെടുത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. എന്നാൽ ഇത് റഷ്യ പുച്ഛിച്ച് തള്ളിയിരുന്നു. പതിവ് പരിപാടിയുമായി ട്രംപ് വരണ്ടേന്നായിരുന്നു റഷ്യയുടെ പ്രതികരണം

ട്രംപിന്റെ 20 ശതമാനം അധിക തീരുവ പ്രഖ്യാപനത്തിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദി പുടിനുമായി ഫോണിൽ സംസാരിച്ചിരുന്നു. റഷ്യൻ എണ്ണയുടെ പ്രധാന ഉപഭോക്ത്ര രാജ്യങ്ങൾക്കെല്ലാം ട്രംപ് തീരുവ ചുമത്തിയിട്ടുണ്ട്. ചൈന, ദക്ഷിണാഫ്രിക്ക, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ബെലാറസ് എന്നിവിടങ്ങളിലെ രാഷ്‌ട്രതലവൻമാരുമായും പുടിൻ ഇക്കാര്യം ചർച്ച ചെയ്തിട്ടുണ്ട്..

Tags: donald trumpRussian President Vladimir PutinUS President Donald Trump
Share
Tweet
SendShare

More News from this section

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മഹാബലിക്കൊപ്പം ആഘോഷം, വിഭവസമൃദ്ധമായ ഓണസദ്യ; നെതർലാൻഡ്സിൽ ഹമ്മയുടെ ഓണം ഗംഭീരം

‘നിങ്ങള്‍ രക്ഷപ്പെട്ടു’; നേപ്പാള്‍ പ്രളയത്തില്‍ 100 രക്ഷാദൗത്യങ്ങളുമായി ചരിത്രം കുറിച്ച് പ്രിയ അധികാരി; നേപ്പാളിലെ ആദ്യ വനിതാ ഹെലികോപ്റ്റര്‍ ക്യാപ്റ്റന്‍

‘ഭീകരവാദം തന്ത്രപരമായ ആയുധമാകില്ല’; SCO വേദിയില്‍ മോദിയുടെ ശക്തമായ മുന്നറിയിപ്പ്

Latest News

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

11 വയസു മുതൽ സ്വന്തം വിദ്യാർത്ഥിയെ നിരന്തരം പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; മദ്രസ അധ്യാപകൻ അറസ്റ്റിൽ

അഗസ്റ്റ വെസ്റ്റ്ലാൻഡ് കേസ് പ്രതിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയിൽ കേരളത്തിന്റെ സ്റ്റാന്റിംഗ് കൗൺസൽ; നിയമനത്തിന് പിന്നിൽ സോണിയയുടെ ഇടപെടലെന്ന് ആരോപണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies