നോബൽ കിട്ടിയില്ലെങ്കിൽ എന്താ!!! ഒടുവിൽ ട്രംപിനും കിട്ടി സമാധാന സമ്മാനം; സ്വർണ്ണ മെഡലും ട്രോഫിയുമായി നിൽക്കുന്ന ചിത്രം വൈറൽ
വാഷിംഗ്ടൺ: ഡൊണാൾഡ് ട്രംപിന് ഒടുവിൽ സമാധാന സമ്മാനം. നോബൽ സമ്മാനത്തിന് നോട്ടമിട്ട ട്രംപിന് ഫിഫയുടെ പ്രഥമ സമാധാന പുരസ്കാരമാണ് ലഭിച്ചിരിക്കുന്നത്. " ജനങ്ങളെ ഒന്നിപ്പിക്കുകയും ഭാവി തലമുറകൾക്ക് ...
























