ഉത്തരഖാണ്ഡിൽ മേഘവിസ്ഫോടനം; 9 പേരെ കാണാതായി, ചാർധാം യാത്ര താത്ക്കാലികമായി നിർത്തിവച്ചു
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ മണ്ണിടിച്ചിൽ ഒമ്പത് പേരെ കാണാതായി. ഉത്തരകാശിയിൽ പുലർച്ചെയാണ് മേഘവിസ്ഫോടനമുണ്ടായത്. യുമനോത്രി ദേശീയപാതയ്ക്ക് സമീപം ഹോട്ടൽ നിർമാണത്തിനെത്തിയ തൊഴിലാളികളെയാണ് കാണാതായത്. 19 തൊഴിലാളികൾ ...