UTTARAKHAND - Janam TV

UTTARAKHAND

ഏകീകൃത സിവിൽ കോഡിന്റെ കരട് 2 ആഴ്ചയ്‌ക്കുള്ളിൽ; ഗോവയ്‌ക്ക് ശേഷം ഉത്തരാഖണ്ഡിലും

ഏകീകൃത സിവിൽ കോഡിന്റെ കരട് 2 ആഴ്ചയ്‌ക്കുള്ളിൽ; ഗോവയ്‌ക്ക് ശേഷം ഉത്തരാഖണ്ഡിലും

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഏകീകൃത സിവിൽ കോഡിന്റെ കരട് 2 ആഴ്ചയ്ക്കുള്ളിൽ. നിരവധി ചർച്ചകളും കൂടിയലോടനകളും ഇതിന്റെ ഭാഗമായി നടന്നു. സുപ്രീം കോടതി ജസ്റ്റിസ് രഞ്ജന ദേശായിയുടെ നേതൃത്വത്തിലുള്ള ...

മണ്ണിടിച്ചിലും , കനത്ത മൂടൽമഞ്ഞും ; പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്

മണ്ണിടിച്ചിലും , കനത്ത മൂടൽമഞ്ഞും ; പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്

ഡെറാഡൂൺ : പ്രതികൂല കാലാവസ്ഥയിലും കേദാർനാഥിലേക്ക് ഭക്തജനത്തിരക്ക്. അതിരൂക്ഷമായ കാലാവസ്ഥയും മണ്ണിടിച്ചിലും പോലുള്ള നിരവധി പ്രതിബന്ധങ്ങൾ അഭിമുഖീകരിക്കുമ്പോഴും ധാരാളം ഭക്തർ ഉത്തരാഖണ്ഡിലെ കേദാർനാഥ് ധാമിലെത്തുന്നത്. ഇടയ്ക്കിടെ പെയ്യുന്ന ...

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

പരസ്പര സഹകരണത്തോടെ വിനോദസഞ്ചാരം വർദ്ധിപ്പിക്കുന്നതിനായി ധാരണാപത്രത്തിൽ ഒപ്പുവച്ച് ഗോവയും ഉത്തരാഖണ്ഡും

ഡെറാഡൂൺ : പരസ്പര സഹകരണത്തോടെ സംസ്‌കാരം പങ്കിട്ടുകൊണ്ട് വിനോദസഞ്ചാരം വർദ്ധിപ്പിക്കാനായി ധാരണാപത്രത്തിൽ (എംഒയു) ഒപ്പുവച്ച് ഗോവ, ഉത്തരാഖണ്ഡ് സർക്കാരുകൾ. കഴിഞ്ഞദിവസം ഡെറാഡൂണിലെ മുഖ്യമന്ത്രിയുടെ ക്യാമ്പ് ഓഫീസിൽ ഉത്തരാഖണ്ഡ് ...

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുംഗനാഥ് ശിവക്ഷേത്രം ചെരിയുന്നു ; സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയേക്കും ; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള തുംഗനാഥ് ശിവക്ഷേത്രം ചെരിയുന്നു ; സംരക്ഷിത പട്ടികയിൽ ഉൾപ്പെടുത്തിയേക്കും ; ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗ് ജില്ലയിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തുംഗനാഥ് ശിവക്ഷേത്രം ചെരിയുന്നതായി റിപ്പോർട്ട്. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ(എഎസ്‌ഐ)നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. ...

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ‘സൈബർ ഏറ്റുമുട്ടലുകൾ ‘പുസ്തകം പ്രകാശനം ചെയ്തു

ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി ‘സൈബർ ഏറ്റുമുട്ടലുകൾ ‘പുസ്തകം പ്രകാശനം ചെയ്തു

ഡെറാഡൂൺ : സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള സൈബർ ഏറ്റുമുട്ടലുകൾ എന്ന് പുസ്തകം മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പ്രകാശനം ചെയ്തു. ഉത്തരാഖണ്ഡിലെ റാജ്പൂർ റോഡിലെ സെന്റ് ജോസഫ് അക്കാദമിയിൽ ...

വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പദ്ധതി ആരംഭിച്ച് ഉത്തരാഖണ്ഡ് സർക്കാർ

വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്ക്കരിക്കാൻ പദ്ധതി ആരംഭിച്ച് ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ : വിദേശത്ത് തൊഴിൽ തേടുന്ന യുവാക്കളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ പദ്ധതിക്ക് തുടക്കം കുറിച്ച് ഉത്തരാഖണ്ഡ് സർക്കാർ. വിദേശത്ത് തൊഴിൽ ചെയ്യാൻ താത്പര്യമുള്ള യുവാക്കളെ കണ്ടെത്തി അതിൽ ...

സ്‌കൂൾ പ്രവേശനോത്സവത്തിൽ  പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: സ്‌കൂൾ പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. സ്‌കൂളിൽ കുട്ടികൾക്ക് ഒരുക്കിയിട്ടുള്ള സൗകര്യങ്ങളെ കുറിച്ചും വിദ്യാഭ്യാസം സംബന്ധിച്ചും അവബോധം സൃഷ്ടിക്കുകയാണ് പരിപാടിയുടെ ...

r Pushkar Singh Dhami

ശ്രീരാമന്റെ അനുഗ്രഹം വാങ്ങി, ജനങ്ങളുടെ ഐശ്വര്യത്തിനായി പ്രാർത്ഥിച്ചു ; ഹൽദ്വാനിയിൽ സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീലയിൽ പങ്കെടുത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി

  ഡെറാഡൂൺ : സ്ത്രീകൾ അവതരിപ്പിക്കുന്ന രാംലീല കാണാൻ ഹൽദ്വാനിയിലെത്തി ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. സ്ത്രീകൾ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതാണ് ഹൽദ്വാനിയിലെ രാംലീലയുടെ പ്രത്യേകത. ...

ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചു ; 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി

ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ആരംഭിച്ചു ; 40 ട്രൂ നെറ്റ് മെഷീനുകളുടെ ഉദ്ഘാടനം നിർവഹിച്ച് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ : ഉത്തരാഖണ്ഡിൽ ഹെൽത്ത് എടിഎമ്മുകൾ ഉദ്ഘാടനം ചെയത് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ കീഴിൽ (സിഎസ്ആർ) യെസ് ബാങ്കുമായി സഹകരിച്ച് ജെകെ ...

ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

ബസ് താഴ്ചയിലേക്ക് മറിഞ്ഞു; 22 പേർക്ക് പരിക്ക്

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് 22 പേർക്ക് പരിക്ക്. മസൂറി-ഡെറാഡൂൺ റോഡിലായിരുന്നു അപകടം നടന്നത്. ഡ്രൈവറുൾപ്പെടെയുള്ളവർക്ക് ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്. ബസ് നിയന്ത്രണം വിട്ട് മറിഞ്ഞതാണെന്നാണ് വിവരം. ...

അമിത് ഷാ നാളെ ഹരിദ്വാറിൽ; പതഞ്ജലി സർവ്വകലാശാലയുടെ ഉദ്ഘാടനം നിർവഹിക്കും

അമിത് ഷാ നാളെ ഹരിദ്വാറിൽ; പതഞ്ജലി സർവ്വകലാശാലയുടെ ഉദ്ഘാടനം നിർവഹിക്കും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നാളെ ഹരിദ്വാറിൽ സന്ദർശനം നടത്തും. സന്ദർശന വേളയിൽ പതഞ്ജലി സർവ്വകലാശാലയുടെ ഉദ്ഘാടനം അദ്ദേഹം നിർവഹിക്കും. സംസ്ഥാനത്ത് നടക്കുന്ന വിവിധ പരിപാടികളിലും ...

ചൈത്ര നവരാത്രി: ഉത്തരാഖണ്ഡിലുടനീളം നാരീ ശക്തി ഉത്സവമായി ആഘോഷിക്കും

ചൈത്ര നവരാത്രി: ഉത്തരാഖണ്ഡിലുടനീളം നാരീ ശക്തി ഉത്സവമായി ആഘോഷിക്കും

ഡെറാഡൂൺ: ചൈത്ര നവരാത്രി ആഘോഷം സംസ്ഥാനത്തുടനീളം നാരീ ശക്തി ഉത്സവമായി ആഘോഷിക്കുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ. ഇതോടനുബന്ധിച്ച് ഓരോ ജില്ലയിലും ദേവീ ആരാധന പരിപാടികൾ സംഘടിപ്പിക്കും. ഈ പരിപാടികളിൽ ...

ചാർധാം യാത്രക്ക് ഭക്തർ ഒരുങ്ങിക്കഴിഞ്ഞു; രജിസ്റ്റർ ചെയ്തത് 2.50 ലക്ഷം

ചാർധാം യാത്രക്ക് ഭക്തർ ഒരുങ്ങിക്കഴിഞ്ഞു; രജിസ്റ്റർ ചെയ്തത് 2.50 ലക്ഷം

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ചരിത്ര പ്രസിദ്ധമായ ചാർധാം സന്ദർശനത്തിനായി 2.50 ലക്ഷത്തോളം ഭക്തർ രജിസ്റ്റർ ചെയ്തതായി അധികൃതർ. കേദാർനാഥ് ക്ഷേത്രത്തിൽ 1.39 ലക്ഷം ഭക്തരും ബദ്രിനാഥ് ക്ഷേത്രത്തിൽ 1.14വും ...

earthquake

ഉത്തരകാശിയിൽ 12 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങൾ : റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തി

  ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ഭൂചലനം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 12 മണിക്കൂറിനുള്ളിൽ മൂന്ന് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. റിക്ടർ സ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനങ്ങളാണ് ഉണ്ടായത്. ഉത്തരകാശിയിലെ സിറോർ ...

ചാർധാം യാത്ര ഏപ്രിൽ 22-ന്; രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ചാർധാം യാത്ര ഏപ്രിൽ 22-ന്; രജിസ്റ്റട്രേഷന് മുമ്പ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഏപ്രിൽ 22-ന് ആരംഭിക്കുന്ന ചാർധാം യാത്രയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ഉത്തരാഖണ്ഡ് സർക്കാർ അറിയിച്ചിരുന്നു. പുറത്തു വിട്ട പുതിയ ഉത്തരവ് പ്രകാരം ഇവിടെയെത്തുന്നവർക്ക് രജിസ്‌ട്രേഷൻ കർശനമാക്കിയിരിക്കുകയാണ്. രജിസ്‌ട്രേഷൻ ...

തീർത്ഥയാത്രയ്‌ക്ക് വരുന്നവർ നിർബന്ധമായും രജിസ്ട്രേഷൻ ചെയ്യണം ; ബദരീനാഥ് യാത്രയുടെ സുഗമമാക്കാൻ പ്രത്യേക പദ്ധതികളുമായി ഉത്തരാഖണ്ഡ് സർക്കാർ

തീർത്ഥയാത്രയ്‌ക്ക് വരുന്നവർ നിർബന്ധമായും രജിസ്ട്രേഷൻ ചെയ്യണം ; ബദരീനാഥ് യാത്രയുടെ സുഗമമാക്കാൻ പ്രത്യേക പദ്ധതികളുമായി ഉത്തരാഖണ്ഡ് സർക്കാർ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലേക്ക് തീർത്ഥയാത്രയ്ക്ക് വരുന്നവർ നിർ​ബന്ധമായും രജിസ്ട്രേഷൻ ചെയ്യണമെന്ന് ഭരണകൂടം. ​​രാജ്യത്തിന് അകത്തുള്ളവർക്കും വിദേശരാജ്യങ്ങളിൽ നിന്നും തീർത്ഥാടനത്തിന് എത്തുന്നവർക്കും രജിസ്ട്രേഷൻ നിർബന്ധമാണ്. ചാർധാം തീർത്ഥയാത്രയ്ക്ക് നിരവധിപേർ എത്താൻ ...

ചാർ ധാം യാത്ര; ഉത്തരാഖണ്ഡിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ചാർ ധാം യാത്ര; ഉത്തരാഖണ്ഡിലെ ഒരുക്കങ്ങളും ക്രമീകരണങ്ങളും വിലയിരുത്താൻ അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ചാർ ധാം യാത്രയുടെ ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് ഉന്നതോദ്യോഗസ്ഥരുമായി അവലോകന യോഗം നടത്തി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. തിങ്കളാഴ്ച ചേർന്ന അവലോകന യോഗത്തിൽ ചാർ ധാം ...

യുവതലമുറയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാധിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

യുവതലമുറയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാധിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ല; ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: യുവതലമുറയുടെ സ്വപ്നങ്ങളും അഭിലാഷങ്ങളും സാധിക്കുന്നതിൽ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. നിയമനങ്ങളിലെ ക്രമക്കേടുകൾ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമന ഉത്തരവ് വിതരണം ...

earthquake

ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ഭൂചലനം; റിക്ടർ സ്‌കെയിലിൽ 2.5 തീവ്രത

ഡെറാഡൂൺ : ഉത്തരാഖണ്ഡിലെ ബാഗേശ്വറിൽ ഇന്ന് പുലർച്ചെ ഭൂചലനം.തീവ്രത റിക്ടർ സ്‌കെയിൽ 2.5 രേഖപ്പെടുത്തി.ആളപായമില്ല. സമാനരീതിയിൽ ഞായറാഴ്ച മദ്ധ്യപ്രദേശിലെ ഇൻഡോറിൽ ഭൂചലനമുണ്ടായിരുന്നു. ഏകദേശം ഉച്ചക്ക് ഒരു മണിയോട് ...

40 കി.മീ ദൂരം അരമണിക്കൂർ കൊണ്ട് പറന്നെത്തി ഡ്രോൺ; ഉൾഗ്രാമത്തിലെത്തിയത് അവശ്യ മരുന്നുമായി; വൈറലായി വീഡിയോ

40 കി.മീ ദൂരം അരമണിക്കൂർ കൊണ്ട് പറന്നെത്തി ഡ്രോൺ; ഉൾഗ്രാമത്തിലെത്തിയത് അവശ്യ മരുന്നുമായി; വൈറലായി വീഡിയോ

ഡെറാഡൂൺ: ഉത്തരാഖണ്ഡ് എന്ന സംസ്ഥാനത്തിന് നിരവധി സവിശേഷതകളുണ്ട്. അതിൽ എടുത്തുപറയേണ്ട ഒന്നാണ് സംസ്ഥാനത്തിന്റെ ഭൂപ്രകൃതി. പ്രകൃതിയെ ഇത്രമേൽ മനോഹരമായി കാണിച്ചുതരുന്ന മറ്റൊരു സംസ്ഥാനമില്ലെന്ന് തന്നെ പറയേണ്ടി വരും. ...

പ്രധാനമന്ത്രി വിഭാവനം ചെയ്ത നമാമി ഗംഗ ദേവഭൂമിയിൽ യാഥാർത്ഥ്യമാക്കി ഉത്തരാഖണ്ഡ് സർക്കാർ; ഹൽദ്വാനി-കത്ഗോഡം മലിനജല സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പുഷ്‌കർ സിംഗ് ധാമി

പ്രധാനമന്ത്രി വിഭാവനം ചെയ്ത നമാമി ഗംഗ ദേവഭൂമിയിൽ യാഥാർത്ഥ്യമാക്കി ഉത്തരാഖണ്ഡ് സർക്കാർ; ഹൽദ്വാനി-കത്ഗോഡം മലിനജല സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: ഹൽദ്വാനി-കത്ഗോഡം മലിനജല സംസ്‌കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. 28 എംഎൽഡി ശേഷിയുള്ള പ്ലാന്റിന് 35.58 കോടി രൂപയും പൈതൃക ...

ജോഷിമഠ് ദുരന്തം; മുഖ്യമന്ത്രി ധാമിയുടേത് കാര്യക്ഷമമായ ഇടപെടൽ; പ്രശംസിച്ച് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ജോഷിമഠ് ദുരന്തം; മുഖ്യമന്ത്രി ധാമിയുടേത് കാര്യക്ഷമമായ ഇടപെടൽ; പ്രശംസിച്ച് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്

ഡെറാഡൂൺ: ജോഷിമഠ് ദുരന്താനന്തരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി നടത്തിയത് ഫലപ്രദമായ ഇടപെടലെന്ന് മുൻ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദ്. ദുരിതബാധിതരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാനും പുനരധിവാസം നടത്താനും ...

Maharashtra

വ്യാജ ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ മുഖ്യസൂത്രധാരനെ ഉത്തരാഖണ്ഡ് പോലീസ് രാജസ്ഥാനിൽ നിന്ന് അറസ്റ്റ് ചെയ്തു

ഡെറാഡൂൺ : വ്യാജ ആയുർവേദ ഡോക്ടർമാരുടെ സംഘത്തിന്റെ മുഖ്യസൂത്രധാരനെ രാജസ്ഥാനിൽ നിന്ന് ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാജസ്ഥാനിലെ അജ്മീർ ജില്ലയിലെ കിഷൻഗഡിൽ നിന്നാണ് ഇംലാഖ് ...

കാർഷിക മേഖലയിൽ പുത്തനുണർവ്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

കാർഷിക മേഖലയിൽ പുത്തനുണർവ്; അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ഡെറാഡൂൺ: അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഉത്തരാഖണ്ഡിൽ 50,000 പോളി ഹൗസുകൾ നിർമ്മിക്കുമെന്ന് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. പോളി ഹൗസുകളുടെ നിർമ്മാണം ഉത്തരാഖണ്ഡിലെ കർഷകർക്ക് വലിയ തോതിൽ ...

Page 2 of 6 1 2 3 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist