സ്വച്ഛഭാരത് ക്യാമ്പൈൻ; പൊതുമതിലുകൾ ക്യാൻവാസുകളാക്കി മാറ്റി സ്‌കൂൾ വിദ്യാർത്ഥികൾ
ലക്‌നൗ : ഉത്തർപ്രദേശ് ഗാസിയാബാദിലുടനീളമുള്ള മതിലുകളിൽ ക്യാൻവാസുകൾ സൃഷ്ടിക്കാനൊരുങ്ങി സ്‌കൂൾ വിദ്യാർത്ഥികളും അദ്ധ്യാപകരും. സ്വച്ഛഭാരത് മിഷന്റെ ഭാഗമായാണ് 'സ്വച്ഛ് ബാൽ ദിവാർ' എന്ന പേരിൽ ക്യാമ്പൈയിൻ സംഘടിപ്പിക്കുന്നത്. ...