രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാമത് ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാമത് ; മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 25, 2023, 09:19 pm IST
Facebook
Twitter
WhatsAppTelegram

ലഖ്‌നൗ : രാജ്യത്ത് പദ്ധതികൾ നടപ്പാക്കുന്നതിൽ സംസ്ഥാനം ഒന്നാം സ്ഥാനത്താണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ പ്രതിപക്ഷത്തിന്റെ ബഹളത്തിന് മറുപടിയായി യോഗി തന്റെ സംസ്ഥാനത്ത് നടപ്പിലാക്കിയ നിരവധി പദ്ധതികളെക്കുറിച്ച് ചൂണ്ടിക്കാട്ടി.

ഉജ്ജ്വല യോജന പദ്ധതിയിലൂടെ 1.74 കോടി കുടുംബങ്ങൾക്ക് സൗജന്യമായി പാചക സിലണ്ടറുകൾ നൽകിയതായി അദ്ദേഹം പറഞ്ഞു.തൊഴിലാളികൾക്കും വഴിയോര കച്ചവടക്കാർക്കും അലവൻസ് നൽകുന്നതിലും എക്സ്പ്രസ് വേകളുടെ എണ്ണത്തിലും സംസ്ഥാനം ഒന്നാമതാണ്. കരിമ്പ് ഉത്പാദനത്തിലും യുപി മുന്നിലാണെന്ന് മുഖ്യമന്ത്രി യോഗി അറിയിച്ചു.

പ്രധാനമന്ത്രി ജീവൻ ജ്യോതി യോജന പദ്ധതി, അടൽ പെൻഷൻ യോജന എന്നിവയിലൂടെ ആനുകൂല്യങ്ങൾ നൽക്കുന്നതിലും സംസ്ഥാനത്തിന്റെ പുരോഗതിയിൽ നിർണായക പങ്ക് വഹിക്കുന്ന എംഎസ്എംഇകളുടെ എണ്ണത്തിലും ഉത്തർപ്രദേശ് ഒന്നാമതാണ്. 96 ലക്ഷം എംഎസ്എംഇകളാണ് സംസ്ഥാനത്തുള്ളത്. കൂടാതെ, രാജ്യത്ത് ഏറ്റവും കൂടുതൽ മെഡിക്കൽ കോളേജ് നിർമ്മിച്ചതും യുപിയിലാണ്. ഒരു ജില്ല , ഒരു മെഡിക്കൽ കോളേജ് എന്ന ലക്ഷ്യത്തിലേയ്‌ക്ക് മുന്നോട്ടുപോകുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ഗ്രാമ-നഗര പ്രദേശങ്ങളിലുള്ള 12.77 ലക്ഷം പാവപ്പെട്ടവർക്ക് പേർക്ക് സർക്കാർ വീടുകൾ നിർമ്മിച്ചു നൽകിയിരുന്നു. ആരോഗ്യ നയം നടപ്പാക്കുന്നതിലും ഇ-പ്രോസിക്യൂഷൻ സംവിധാനം നടപ്പാക്കുന്നതുല്ലെലാം സംസ്ഥാനം ഒന്നാമത്താണെന്ന് യോഗി വ്യക്തമാക്കി.

Tags: Yogi AdityanathUTTARPRADESHCM Yogi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies