VACCINATION DRIVE - Janam TV
Friday, November 7 2025

VACCINATION DRIVE

”ഇന്ത്യയുടെ പ്രതിരോധം ലോകത്തിന് പാഠമാണ്”; രാജ്യത്തെ വാക്‌സിനേഷൻ യജ്ഞത്തെയും ആരോഗ്യമേഖലയേയും പ്രകീർത്തിച്ച് ബിൽ ഗേറ്റ്‌സ്

ന്യൂഡൽഹി: ഇന്ത്യയുടെ വാക്‌സിനേഷൻ യജ്ഞത്തെ പ്രകീർത്തിച്ച് ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സഹസ്ഥാപകനുമായ ബിൽ ഗേറ്റ്സ്. വേൾഡ് ഇക്കണോമിക് ഫോറത്തിന്റെ വേളയിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുമായി കൂടിക്കാഴ്ച നടത്തിയതിന്റെ ...

രാജ്യത്ത് പ്രതിദിന കൊറോണ കേസുകളിൽ 90 ശതമാനം വർധനവ്; പോസിറ്റിവിറ്റി നിരക്ക് 0.83 രേഖപ്പെടുത്തി

രാജ്യത്ത് കൊറോണ പ്രതിദിന കണക്കുകളിൽ 90 ശതമാനം വർധനവ്. ഇതോടെ മറ്റൊരു കൊറോണ വൈറസ് വ്യാപനത്തിന് ഇടയാകുമോയെന്ന ആശങ്കിലാണ് ആരോഗ്യപ്രവർത്തകർ. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 2,183 ...

18ന് മുകളിലുള്ള എല്ലാവർക്കും ഇനി മുൻകരുതൽ ഡോസ്; മാർഗനിർദേശവുമായി ആരോഗ്യമന്ത്രാലയം

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസിനെതിരായ മുൻകരുതൽ വാക്‌സിൻ ഡോസ് പ്രായപൂർത്തിയായ എല്ലാവർക്കും ഇനിമുതൽ ലഭ്യമാകും. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും മുൻകരുതൽ ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ...

മാസ്‌ക് ഇളവ്; വിശദമായ മാർഗരേഖ പുറത്തിറക്കുമെന്ന് സംസ്ഥാനം

തിരുവനന്തപുരം: മാസ്‌ക് ധരിക്കാത്തതിന്റെ പേരിൽ കേസെടുക്കരുതെന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗരേഖയുടെ പശ്ചാത്തലത്തിൽ സംസ്ഥാനം ഇതുമായി ബന്ധപ്പെട്ട് വിശദമായ മാർഗരേഖ പുറത്തിറക്കും. പൊതു ഇടങ്ങളിൽ മാസ്‌ക് നിർബന്ധമാക്കിയേക്കില്ല. ...

5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ – ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി

ദുബായ്: 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്ക് യുഎഇയിൽ ഫൈസർ - ബയോ എൻടെക് വാക്‌സിനുകൾ നൽകി തുടങ്ങി. ആരോഗ്യ പ്രതിരോധ മന്ത്രാലയം ഇത് സംബന്ധിച്ച് പ്രസ്താവന ...

വാക്‌സിന് പകരം വെള്ളം കുത്തിവെച്ച് നൽകാൻ ഡോക്ടർമാർക്ക് കൈക്കൂലി 30,000 രൂപ വരെ : കൊറോണ വാക്‌സിൻ പരാജയമെന്ന് വരുത്തി തീർക്കാൻ ശ്രമം : മൂക്കത്ത് വിരൽ വെച്ച് ലോകം

ഏതെൻസ് :വാക്‌സിന് പകരം വെള്ളം കുത്തിവെയ്ക്കാൻ ഡോക്ടർമാർക്ക് കൈക്കൂലി നൽകി വാക്‌സിൻ വിരുദ്ധ സംഘം.വാക്‌സിൻ പരാജയമാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാനായാണ് ഇവർ ഡോക്ടർമാർക്ക് കൈക്കൂലി നൽകിയത്. ഗ്രീസിലാണ് സംഭവം. ...

വാക്‌സിനേഷൻ യജ്ഞം ജനങ്ങളുടെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു : വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യ സുസജ്ജമെന്ന് എസ്ബിഐ മേധാവി

ന്യൂഡൽഹി : വളർച്ചയുടെ അടുത്തഘട്ടത്തിലേക്ക് കടക്കാൻ ഇന്ത്യ തയ്യാറാണെന്ന് പൊതുമേഖല ബാങ്കിംഗ് ഭീമനായ സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാൻ ദിനേഷ് കുമാർ ഖര. കൊറോണ വാകിനേഷന്റെ വിജയകുതിപ്പിലൂടെ ...

കേന്ദ്രത്തിന്റെ ‘എല്ലാവർക്കും സൗജന്യ വാക്‌സിൻ’പദ്ധതി; ഇതുവരെ നൽകിയത് 60 കോടി ഡോസുകൾ

ന്യൂഡൽഹി: ഇന്ത്യയിൽ ഇതുവരെ 60 കോടി വാക്‌സിൻ ഡോസുകൾ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. പ്രധാനമന്ത്രിയുടെ എല്ലാവർക്കും സൗജന്യ വാക്‌സിൻ പദ്ധതിക്ക് കീഴിലാണ് 60 കോടി ഡോസുകൾ ...

കൊറോണ വാക്‌സിനേഷൻ ; രണ്ടാം ദിനം വാക്‌സിൻ സ്വീകരിച്ചത് 17,000 പേർ

ന്യൂഡൽഹി : കൊറോണ വാക്‌സിനേഷന്റെ രണ്ടാം ദിനവും വിജയകരമായി പൂർത്തിയായി. വിവിധ സംസ്ഥാനങ്ങളിലായി 17,000 ആളുകളാണ് ഞായറാഴ്ച വാക്‌സിൻ സ്വീകരിച്ചത്. ഇതുവരെ രാജ്യത്ത് 2.24 ലക്ഷം ആളുകൾക്ക് ...